കേരളം

ചാവക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 15 ദിവസത്തെ നിരോധനാജ്ഞ

ചാവക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 15 ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രകടനങ്ങളും യോഗങ്ങളും പാടില്ലെന്നും അറിയിച്ചിട്ടുണ്ട്.

Read moreDetails

ഓഡിറ്റ് വകുപ്പ് പുനര്‍നാമകരണം ചെയ്തു

ലോക്കല്‍ ഫണ്ട് ഓഡിറ്റ് വകുപ്പിന് കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് എന്ന് ഔദ്യോഗികമായി പുനര്‍നാമകരണം ചെയ്തു. ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുനര്‍നാമകരണം നിര്‍വ്വഹിച്ചു.

Read moreDetails

വിഴിഞ്ഞം തുറമുഖം: മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം ഉറപ്പുവരുത്തും

വിഴിഞ്ഞം തുറമുഖവികസനവുമായി ബന്ധപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ നഷ്ടപരിഹാരത്തുക സംബന്ധിച്ച് കളക്ടര്‍ നിശ്ചയിച്ച വിലയില്‍ നെഗോഷിയേഷന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

Read moreDetails

ഓണക്കാലത്ത് വ്യാജമദ്യം തടയാന്‍ എക്‌സൈസിന്റെ പ്രത്യേക കര്‍മ്മപദ്ധതി

ഓണക്കാലത്തോടനുബന്ധിച്ച് വ്യാജമദ്യം തടയാന്‍ എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പ്രത്യേക എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പി. ജയരാജന്‍ അറിയിച്ചു.

Read moreDetails

ആര്‍ ബ്ലോക്ക് : കര്‍ഷകത്തൊഴിലാളികള്‍ക്ക് ഭൂമി നല്‍കും

കുട്ടനാട് ആര്‍-ബ്ലോക്കില്‍ 217 കര്‍ഷകത്തൊഴിലാളികള്‍ക്ക് അടിയന്തിരമായി സ്ഥലം ലഭ്യമാക്കുന്നതിന് പദ്ധതി തയ്യാറാക്കാന്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

Read moreDetails

വിദ്യാഭ്യാസ വായ്പ : മോറട്ടോറിയം നീട്ടി

4.5 ലക്ഷം രൂപവരെ വാര്‍ഷിക കുടുംബവരുമാനമുള്ളവരും പുതിയ കേന്ദ്രസര്‍ക്കാര്‍ പലിശ സബ്‌സിഡിയ്ക്ക് അപേക്ഷിച്ചവരുടെയും വിദ്യാഭ്യാസ വായ്പകളിന്മേലുള്ള റവന്യൂ റിക്കവറി നടപടികള്‍ക്കുള്ള മോറട്ടോറിയം ജൂണ്‍ 8 മുതല്‍ ആറ്...

Read moreDetails

ടെക്‌നോപാര്‍ക്കിന്റെ വികസനത്തിനായി 1000 കോടി അനുവദിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം, കൊല്ലം ടെക്‌നോപാര്‍ക്കുകളുടെ വികസനത്തിന് അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ സംസ്ഥാന സര്‍ക്കാര്‍ ആയിരം കോടി രൂപ ചെലവഴിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചു.

Read moreDetails

നാലു നഗരസഭകളുടെ രൂപീകരണം ഹൈക്കോടതി റദ്ദാക്കി

സംസ്ഥാനത്തെ നാലു നഗരസഭകളുടെ രൂപീകരണം ഹൈക്കോടതി റദ്ദാക്കി. കഴക്കൂട്ടം, ബേപ്പൂര്‍, ചെറുവണ്ണൂര്‍, ഏലത്തൂര്‍ എന്നീ നഗരസഭകളുടെ രൂപീകരണമാണു റദ്ദാക്കിയത്.

Read moreDetails

ഓപ്പറേഷന്‍ രുചി പദ്ധതിക്ക് ആഭ്യന്തരവകുപ്പിന്റെ പൂര്‍ണ്ണ പിന്തുണ

ഭക്ഷണശാലകളില്‍ റെയ്ഡുകള്‍ ശക്തമാക്കണമെന്നും ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള പച്ചക്കറികളും കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികളും കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് മന്ത്രി രമേശ് ചെന്നിത്തല.

Read moreDetails
Page 622 of 1176 1 … 621 622 623 … 1,176

പുതിയ വാർത്തകൾ