വികസന പദ്ധതികള്‍ ജനപങ്കാളിത്തോടെ മാത്രമേ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയുകയുള്ളൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിഴിഞ്ഞം തുറമുഖം രണ്ട്‌വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
Read moreDetailsരാത്രികാലങ്ങളിലെ വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിന് ഡ്രൈവര്‍മാര്‍ക്ക് പ്രത്യേകം ബോധവത്കരണം നടത്തുവാന്‍ സംസ്ഥാന പോലീസ് മേധാവി ടി പി സെന്‍കുമാര്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്കും ട്രാഫിക് പോലീസിനും നിര്‍ദേശം നല്കി.
Read moreDetailsവധശിക്ഷക്കെതിരായ നിലപാടില്‍ ഉറച്ചു നില്ക്കുന്നതായി ശശി തരൂര്‍ എംപി വ്യക്തമാക്കി. തന്റേത് വ്യക്തിപരമായ അഭിപ്രായമാണ്.
Read moreDetailsഎസ്എന്‍ഡിപിയുമായുള്ള പ്രശ്‌നങ്ങള്‍ സിപിഎം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള.
Read moreDetailsസ്വര്‍ണ വില കൂടി. പവനു 120 രൂപ വര്‍ധിച്ച് 18,920 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 15 രൂപ കൂടി 2,365 രൂപയിലെത്തി.
Read moreDetailsകേരളത്തിലെ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് സംസ്ഥാന സര്‍ക്കാരിന്റെ പങ്കാളിത്തത്തില്‍ പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ നടത്തിവരുന്ന ഇ-സാക്ഷരത പദ്ധതിയുടെ പ്രവര്‍ത്തനം പ്രശംസനീയമാണെന്ന് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ്.
Read moreDetailsപതിമ്മൂന്നാം കേരള നിയമസഭയുടെ പതിന്നാലാം സമ്മേളനമാണ് ഇന്നലെ അവസാനിച്ചത്. കഴിഞ്ഞ ജൂണ്‍ എട്ടിന് ആരംഭിച്ച നിയമസഭ ഒമ്പത് മുതല്‍ 28 വരെ നിര്‍ത്തിവച്ചിരുന്നു.
Read moreDetailsരൂക്ഷമായ തെരുവുനായ ശല്യം നിയന്ത്രിക്കാനായി അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പ്രോഗ്രാം (എ.ബി.സി) നടപ്പാക്കുന്നതിന് ജില്ലയിലെ ത്രിതല പഞ്ചായത്തുകള്‍ സംയുക്ത പദ്ധതിക്ക് രൂപം നല്‍കും.
Read moreDetailsപുതുതായി രൂപംകൊടുക്കുന്ന ശാസ്ത്ര സാങ്കേതിക സര്‍വകലാശാലക്ക് അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കാലാമിന്റെ പേരു നല്‍കാന്‍ വ്യവസ്ഥ ചെയ്ത് കേരളാ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലാ ബില്‍...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies