കേരളം

വിമാനത്താവളത്തിലെ റണ്‍വേയില്‍ ടാങ്കര്‍ ലോറി മറിഞ്ഞു

തലസ്ഥാനത്തെ വിമാനത്താവളത്തിലെ റണ്‍വേയില്‍ ടാങ്കര്‍ ലോറി മറിഞ്ഞു. വിമാനത്തില്‍ ഇന്ധനം നറയ്ക്കുന്നതിനായി പോയ ടാങ്കറാണ് മറിഞ്ഞത്.

Read moreDetails

ആനവേട്ട കേസ്: ഒരാള്‍ കൂടി അറസ്റ്റിലായി

ആനവേട്ട കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. മുഖ്യപ്രതികളില്‍ ഒരാളായ ആണ്ടിക്കുഞ്ഞെന്ന ജിജോയാണ് അറസ്റ്റിലായത്. കേരള -കര്‍ണാടക അതിര്‍ത്തിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

Read moreDetails

ബ്രൗണ്‍ഷുഗര്‍ കടത്ത് : പിടിയിലായവരുടെ എണ്ണം അഞ്ചായി

കുവൈത്തിലേക്ക് കടത്താന്‍ ശ്രമിച്ച 1.650 കിലോ ബ്രൗണ്‍ഷുഗര്‍ കശ്മീരില്‍ നിന്ന് ആലുവയിലേയ്ക്ക് എത്തിച്ചവര്‍ എക്‌സൈസ് സ്‌പെഷല്‍ സ്ക്വാഡ് അറസ്റ്റ് ചെയ്തു.

Read moreDetails

കലാമിന്റെ മൃതദേഹം കേരളത്തിലും പൊതുദര്‍ശനത്തിനു വയ്ക്കണം: മുഖ്യമന്ത്രി

തിങ്കളാഴ്ച വൈകുന്നേരം അന്തരിച്ച ഡോ. എ.പി.ജെ.അബ്ദുള്‍ കലാമിന്റെ മൃതദേഹം കേരളത്തിലും പൊതുദര്‍ശനത്തിനു വയ്ക്കണമെന്ന് ആവശ്യം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെ അറിയിച്ചു.

Read moreDetails

ആശമാരുടെ പ്രവര്‍ത്തനമേഖല വിപുലപ്പെടുത്തും: മുഖ്യമന്ത്രി

പൊതുജനാരോഗ്യരംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന 27,000 ആശമാരുടെ പ്രവര്‍ത്തന മേഖല വിപുലപ്പെടുത്തി അവര്‍ക്ക് സാമ്പത്തികനേട്ടമുണ്ടാക്കുന്ന ബൃഹത് പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

Read moreDetails

രണ്ട് ചീഫ് എന്‍ജിനിയര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു

പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ. സൂരജ് ഒന്നാം പ്രതിയായ കേരള കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് രണ്ട് ചീഫ് എന്‍ജിനിയര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു.

Read moreDetails

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ അഭിമാനകരമായ നേട്ടം: മുഖ്യമന്ത്രി

കൊച്ചിയിലെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആരോഗ്യരംഗത്തെ അഭിമാനകരമായ നേട്ടമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും സര്‍ക്കാരിന്റെ നന്ദി.

Read moreDetails
Page 624 of 1176 1 … 623 624 625 … 1,176

പുതിയ വാർത്തകൾ