സര്‍ക്കാരും ജുഡീഷറിയും തമ്മില്‍ നല്ല ബന്ധമാണ് ഉള്ളതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നിലവിലെ തര്‍ക്കങ്ങള്‍ പ്രശ്‌നമാക്കാന്‍ ഉദ്ദേശിക്കുന്നില്ല.
Read moreDetailsഅഡ്വക്കറ്റ് ജനറല്‍ ഓഫീസിനെക്കുറിച്ചും സര്‍ക്കാര്‍ അഭിഭാഷകരെക്കുറിച്ചും തുറന്ന കോടതിയില്‍ നടത്തിയ നിരീക്ഷണങ്ങളെപ്പറ്റി ചീഫ്ജസ്റ്റീസ് അശോക് ഭൂഷണ്‍ ജസ്റ്റീസ് അലക്‌സാണ്ടര്‍ തോമസിനോട് വിശദീകരണം തേടി.
Read moreDetailsബാലരാമപുരത്തിനടുത്തു പള്ളിച്ചല്‍ പഞ്ചായത്തില്‍ നീന്തല്‍കുളം ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്കു നേരേ പ്രതിഷേധസൂചകമായി ചെരുപ്പു വലിച്ചെറിഞ്ഞ സംഭവം ഐജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷിക്കും.
Read moreDetailsഅന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പച്ചക്കറികളിലെ കീടനാശിനിയുടെ സാന്നിധ്യം കണെ്ടത്താന്‍ ജിസിഎംഎസ് സംവിധാനമുള്ള ലബോറട്ടറികള്‍ തിരുവനന്തപുരത്തും എറണാകുളത്തും സ്ഥാപിക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
Read moreDetailsആനവേട്ട കേസിലെ പ്രതി വാസുവിനു മഹാരാഷ്ട്രയില്‍ ഒളിവില്‍ താമസിക്കാന്‍ സൗകര്യം ചെയ്തുകൊടുത്ത മഹാരാഷ്ട്രയിലെ പൈനാപ്പിള്‍ തോട്ടമുടമ പെരുമ്പാവൂര്‍ ഐരാപുരം സ്വദേശി മനോജിനെ അറസ്റ്റ് ചെയ്തു.
Read moreDetailsഅമിതമായ തോതില്‍ കീടനാശിനികളും മറ്റും ഉപയോഗിച്ച് ഉത്പാദിപ്പിച്ച ഭക്ഷ്യവസ്തുക്കള്‍ കേരളത്തിലെത്തുന്നത് നിയന്ത്രിക്കുന്ന ഓപ്പറേഷന്‍ രുചി പദ്ധതിയുടെ ഭാഗമായി, ചെക്ക്‌പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കും.
Read moreDetailsസംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശങ്ങള്‍ സര്‍വേ നമ്പര്‍ അടിസ്ഥാനത്തില്‍ കണ്ടെത്തുന്ന സമഗ്രമായ റിപ്പോര്‍ട്ട് ഈ മാസം 25 നകം സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജില്ലാ കളര്‍ക്ടര്‍മാര്‍ക്ക്...
Read moreDetailsകോവളം തീരത്ത് കൂടുതല്‍ സുരക്ഷാസംവിധാനങ്ങളൊരുക്കാന്‍ തീരുമാനം. വൈകിട്ട് 6 മണിക്ക്ശേഷം കടലില്‍ ഇറങ്ങാന്‍ ആരെയും അനുവദിക്കില്ല.
Read moreDetailsകോവളത്ത് കടലില്‍ കാണാതായവരെ കണ്‌ടെത്തുന്നതിന് സര്‍ക്കാര്‍ ഐഎസ്ആര്‍ഒയുടെ സഹായം തേടി. തെരച്ചിലിന് റിമോട്ട് സെന്‍സിംഗ് സാറ്റലൈറ്റ് ഉപയോഗപ്പെടുത്തും.
Read moreDetailsസ്‌പെഷ്യല്‍ യൂണിറ്റുകളില്‍ അഞ്ചുകൊല്ലം പൂര്‍ത്തിയാക്കിയ സിവില്‍ പൊലീസ് ഓഫീസര്‍മാരെയും സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരെയും അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍മാരെയും മാതൃയൂണിറ്റുകളിലേക്ക് മടക്കി അയയ്ക്കും.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies