കേരളം

നിയമസഭാ ചോദ്യോത്തര പ്രവര്‍ത്തനങ്ങളുടെ കംപ്യൂട്ടര്‍വത്കരണം ഉദ്ഘാടനം ചെയ്തു

നിയമസഭാ ചോദ്യോത്തര പ്രവര്‍ത്തനങ്ങളുടെ കംപ്യൂട്ടര്‍വത്കരണത്തിന്റെ ഉദ്ഘാടനം നിയമസഭാ ബാങ്ക്വറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിച്ചു.

Read moreDetails

”ഓപ്പറേഷന്‍ സുലൈമാനി” : തിരുവനന്തപുരത്ത് ചിങ്ങം ഒന്നിന് തുടക്കം

വിശക്കുന്നവര്‍ക്ക് ആത്മാഭിമാനത്തോടെ ഭക്ഷണം എന്ന ആശയവുമായി കോഴിക്കോട് ആരംഭിച്ച 'ഓപ്പറേഷന്‍ സുലൈമാനി' ചിങ്ങം ഒന്നുമുതല്‍ തിരുവനന്തപുരം ജില്ലയില്‍ ആരംഭിക്കും.

Read moreDetails

ഡിസംബര്‍ 31 ന് കണ്ണൂര്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിമാനമിറങ്ങും

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം ഈ വര്‍ഷം ഡിസംബര്‍ 31 ന് പ്രവര്‍ത്തനമാരംഭിക്കുമെന്ന് മന്ത്രി കെ. ബാബു പറഞ്ഞു. ഡിസംബര്‍ 31 ന് വിമാനം പരീക്ഷണാടിസ്ഥാനത്തില്‍ ഇറങ്ങും.

Read moreDetails

കോവളത്ത് കടലില്‍ കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുന്നു

കോവളം ലൈറ്റ് ഹൗസ് ബീച്ചില്‍ കാണാതായ നാലു പേര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ ഇന്നും തുടരും. നാവിക സേനയും തീരസംരക്ഷണ സേനയുടെ നിരീക്ഷണ വിമാനങ്ങളും തെരച്ചിലിനായി രംഗത്തെത്തിയിട്ടുണ്ട്.

Read moreDetails

കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

സംസ്ഥാനത്ത് വ്യാഴാഴ്ച രാവിലെ വരെ കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാനും സാധ്യതയു​ണ്ട്.

Read moreDetails

ആന വേട്ട: അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

ആന വേട്ട കേസിലെ പ്രതികള്‍ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. തങ്ങള്‍ക്കു കീഴടങ്ങാന്‍ അവസരം ഒരുക്കണം.

Read moreDetails

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ലിവര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ യൂണിറ്റ് ഉടന്‍ ആരംഭിക്കും

സംസ്ഥാനത്തെ പൊതുമേഖലയിലെ ആദ്യത്തെ കടാവര്‍ ലിവര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ യൂണിറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഉടന്‍ ആരംഭിക്കും. ഇതിനായുള്ള നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായി.

Read moreDetails

കര്‍ക്കടകവാവ് : ബലിതര്‍പ്പണത്തിന് വിപുലമായ ക്രമീകരണങ്ങള്‍

കര്‍ക്കടകവാവിന്, ഭക്തജനങ്ങളുടെ സൗകര്യാര്‍ഥം സംസ്ഥാനത്തെ ബലിതര്‍പ്പണം നടക്കുന്ന ക്ഷേത്രങ്ങളിലും മറ്റ് കേന്ദ്രങ്ങളിലും ആഗസ്റ്റ് 14 ന് വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ദേവസ്വംമന്ത്രി വി.എസ്. ശിവകുമാര്‍.

Read moreDetails

തിരുവല്ലം ക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിന് സൗകര്യങ്ങളേര്‍പ്പെടുത്തും

തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തില്‍ കര്‍ക്കിടകവാവിനോടനുബന്ധിച്ച് ബലിതര്‍പ്പണത്തിനെത്തുന്നവര്‍ക്ക് ആവശ്യമായ സൗകര്യങ്ങളേര്‍പ്പെടുത്തും.

Read moreDetails
Page 626 of 1176 1 … 625 626 627 … 1,176

പുതിയ വാർത്തകൾ