കേരളം

കരമന-കളിയിക്കാവിള പാത രണ്ടാം ഘട്ടത്തിന് 160 കോടി അനുവദിച്ചു

കരമന-കളിയിക്കാവിള നാലുവരിപ്പാത വികസനപദ്ധതിയുടെ, രണ്ടാംഘട്ടമായ പ്രാവച്ചമ്പലംമുതല്‍ വഴിമുക്കുവരെയുള്ള 6.5 കിലോമീറ്റര്‍ ഭാഗത്തെ, പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ 160 കോടി രൂപ അനുവദിച്ചു.

Read moreDetails

പകര്‍ച്ചവ്യാധി നിയന്ത്രണം : 203 ഡോക്ടര്‍മാരെ അധികമായി നിയമിക്കും

പകര്‍ച്ചവ്യാധി നിയന്ത്രണപ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ 203 ഡോക്ടര്‍മാര്‍, 88 സ്റ്റാഫ് നഴ്‌സുമാര്‍, 86 ഫാര്‍മസിസ്റ്റുകള്‍ എന്നിങ്ങനെ 377 പേരെ മൂന്ന് മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും.

Read moreDetails

‘ട്രാഫിക് ത്രൂ മാജിക്’ പരിപാടിക്ക് തുടക്കമായി

കേരളാ പോലീസിന്റെ റോഡ് സുരക്ഷാ പദ്ധതിയായ 'ശുഭയാത്ര'യുടെ ഭാഗമായി തിരുവനന്തപുരത്ത് കുട്ടികളുടെ ട്രാഫിക്ക് പാര്‍ക്ക് സ്ഥാപിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

Read moreDetails

കോന്നി പെണ്‍കുട്ടികളുടെ മരണം: അന്വേഷണസംഘം ബംഗളുരുവിലേക്ക്

കോന്നി പെണ്‍കുട്ടികളുടെ ദുരൂഹ മരണം അന്വേഷിക്കുന്നതിനായി അന്വേഷണ സംഘം ബംഗളൂരുവിലേക്ക്. കോന്നി സിഐ ബി.എസ്. സജിമോന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ബംഗളൂരുവിലേക്ക് പുറപ്പെട്ടു.

Read moreDetails

മെട്രോ നിര്‍മ്മാണ തൊഴിലാളികള്‍ പണിമുടക്ക് അവസാനിപ്പിച്ചു

മെട്രോ നിര്‍മ്മാണ തൊഴിലാളികള്‍ കഴിഞ്ഞ രാത്രി മുതല്‍ പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് അവസാനിപ്പിച്ചു. ശമ്പളം ലഭിച്ചതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ പണിമുടക്ക് അവസാനിപ്പിച്ചത്.

Read moreDetails

വിഴിഞ്ഞം പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കും: മുഖ്യമന്ത്രി

ജനകീയ പങ്കാളിത്തത്തോടെ സമയബന്ധിതമായി വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ പദ്ധതിക്ക് തുടക്കം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read moreDetails

വൈകുന്നേരം 6.30 മുതല്‍ രാവിലെ 6 വരെ സ്ത്രീ യാത്രക്കാര്‍ ആവശ്യപ്പെടുന്നിടത്ത് ബസ് നിര്‍ത്തണം

എല്ലാ സ്റ്റേജ് കാര്യേജുകളും വൈകുന്നേരം 6.30 മുതല്‍ രാവിലെ 6 വരെ സ്ത്രീകള്‍ക്ക് അവരാവശ്യപ്പെടുന്ന സ്ഥലത്ത് ഇറങ്ങാന്‍ അനുവദിക്കുകയും അതിനായി വേണ്ടത്ര സമയം നല്‍കുകയും വേണം.

Read moreDetails

നായ്ശല്യം : തദ്ദേശസ്ഥാപനങ്ങള്‍ സമഗ്ര പദ്ധതിയുണ്ടാക്കണം- മുഖ്യമന്ത്രി

നായ്ക്കളുടെ ശല്യത്തില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ സമഗ്രപദ്ധതി തയ്യാറാക്കണമെന്ന് മുഖ്യമന്ത്രി. പേവിഷബാധയുള്ളതും അപകടകാരികളുമായ നായ്ക്കളെ കൊല്ലുന്നതിന് നിയമതടസ്സമില്ല.

Read moreDetails

തദ്ദേശസ്ഥാപനങ്ങള്‍ ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരണം -മുഖ്യമന്ത്രി

തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു.

Read moreDetails

പി സി ജോര്‍ജ്ജിനെ നിയമസഭ താക്കീത് ചെയ്തു

മുന്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്ജിനെ നിയമസഭ താക്കീത് ചെയ്തു. ഗൗരിയമ്മയ്‌ക്കെതിരെ നടത്തിയ മോശം പരാമര്‍ശത്തിന്റെ പേരിലാണ് നിയമസഭ പി സി ജോര്‍ജ്ജിനെ താക്കീത് ചെയ്തത്.

Read moreDetails
Page 627 of 1176 1 … 626 627 628 … 1,176

പുതിയ വാർത്തകൾ