കേരളം

സംസ്ഥാനത്ത് ഭൂമിയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിലച്ചു

സംസ്ഥാനത്ത് ഭൂമിയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിലച്ചു. keralaregistration.gov.in എന്ന വെബ്‌സൈറ്റിലൂടെയമാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയിരുന്നത്.

Read moreDetails

നാല് ലക്ഷം പുസ്തകങ്ങള്‍ കൂടി അച്ചടിക്കാനുണ്ടെന്ന് കെബിപിഎസ്

പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായിട്ടില്ലെന്ന് കെബിപിഎസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഇനിയും നാല് ലക്ഷം പുസ്തകങ്ങള്‍ അച്ചടിക്കാനുണ്ട്. ഏഴു ലക്ഷം പുസ്തകങ്ങള്‍ മാത്രമാണ് അച്ചടിച്ചിട്ടുള്ളത്.

Read moreDetails

ഋഷിരാജ് സിംഗ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

സല്യൂട്ട് വിവാദവുമായി ബന്ധപ്പെട്ട് എഡിജിപി ഋഷിരാജ് സിംഗ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി. താന്‍ ബോധപൂര്‍വം തെറ്റൊന്നും ചെയ്തിട്ടില്ലെന്നു ഋഷിരാജ് സിംഗ് മുഖ്യമന്ത്രിയെ അറിയിച്ചു.

Read moreDetails

മെഡിക്കല്‍ പ്രവേശനം: സര്‍ക്കാര്‍ സീറ്റുകള്‍ നഷ്ടപ്പെടില്ലെന്ന് ആരോഗ്യമന്ത്രി

സ്വാശ്രയ മെഡിക്കല്‍ മേഖലയില്‍ സര്‍ക്കാര്‍ സീറ്റുകള്‍ നഷ്ടപ്പെടില്ലെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ നിയമസഭയില്‍ അറിയിച്ചു.

Read moreDetails

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്ത് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: ബി ജെ പി

സ്വര്‍ണ കടത്തു കേസ് സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ കൊച്ചി വിമാനത്താവളത്തിലേയ്ക്ക് മാര്‍ച്ച് നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

Read moreDetails

വ്യാജ സി.ഡിക്കെതിരെ ഗുണ്ട നിയമം നടപ്പാക്കും

വ്യാജ സി.ഡി നിര്‍മ്മിക്കുന്നവരെ ഗുണ്ടാനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുമെന്ന് വനം, സിനിമ വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. സിനിമകളുടെ വൈഡ് റിലീസിന് തത്വത്തില്‍ ധാരണയായതായും അദ്ദേഹം പറഞ്ഞു.

Read moreDetails

ഗ്യാസ് പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നത് ത്വരിതപ്പെടുത്തും

ഗെയിലിന്റെ ഗ്യാസ് പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്ന നടപടികള്‍ ത്വരിതപ്പെടുത്തുവാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ തീരുമാനമായി.

Read moreDetails

2016 ഓടെ കേരളം ജൈവസംസ്ഥാനമാക്കും: കെ.പി. മോഹനന്‍

2016 ഓടെ കേരളം ജൈവസംസ്ഥാനമാക്കുമെന്ന് കൃഷിമന്ത്രി കെ.പി. മോഹനന്‍ അഭിപ്രായപ്പെട്ടു. ജില്ലാതല പച്ചക്കറി കൃഷി വികസന പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read moreDetails

യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നിയമസഭയിലേക്കു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

പാഠപുസ്തക വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ചു യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നിയമസഭയിലേക്കു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച് പോലീസ് ബാരിക്കേഡ് ഉപയോഗിച്ചു തടഞ്ഞതോടെയാണു സംഘര്‍ഷം തുടങ്ങിയത്.

Read moreDetails

അഗ്നിശമനസേനയുടെ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തും – മുഖ്യമന്ത്രി

ഉയരം കൂടിയ കെട്ടിടങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കാനാവുംവിധം അഗ്നിശമനസേനയുടെ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താന്‍ നടപടി സ്വീകരിക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

Read moreDetails
Page 628 of 1176 1 … 627 628 629 … 1,176

പുതിയ വാർത്തകൾ