പത്താം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റീസ് സി.എന്‍.രാമചന്ദ്രന്‍നായര്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് റിപ്പോര്‍ട്ടിന്റെ കോപ്പിയും സി.ഡിയും കൈമാറി.
Read moreDetailsകോട്ടയത്ത് പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിക്കാനിടയായത് തലയ്‌ക്കേറ്റ പരിക്കുമൂലമെന്ന് ഐജി എം.ആര്‍.അജിത് കുമാര്‍. തലയ്‌ക്കേറ്റ ക്ഷതമാണ് മരണ കാരണം.
Read moreDetails18 വയസ്സിനു താഴെയുള്ളവര്‍ 50 സി.സി. യില്‍ കൂടുതല്‍ എന്‍ജിന്‍ കപ്പാസിറ്റിയുള്ള ഇരുചക്ര വാഹനങ്ങള്‍ ഓടിച്ചാല്‍ മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 180,181 വകുപ്പുകള്‍ പ്രകാരം കര്‍ശന...
Read moreDetailsഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ നിയമപ്രകാരമുള്ള നടപടികള്‍ കര്‍ശനമാക്കാന്‍ സംസ്ഥാന പോലീസ് മേധാവി ടി പി സെന്‍കുമാര്‍ നിര്‍ദ്ദേശം നല്കി.
Read moreDetailsഇന്ത്യയില്‍ ആദ്യമായി നൈപുണ്യ വികസനത്തിനും വ്യക്തിത്വ വികസനത്തിനും പ്രാധാന്യം നല്‍കി അറിവും തൊഴിലും നേടുന്നതിനുവേണ്ടി യുളള ആദ്യ അന്താരാഷ്ട്ര സ്ഥാപനം കൊല്ലം ചവറയില്‍ ആരംഭിക്കുന്നു.
Read moreDetailsതിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ ഏറ്റവും നീളംകൂടിയ മേല്‍പ്പാലമായ തകരപ്പറമ്പ് ഫ്‌ളൈഓവര്‍ ജൂലൈ 14 ന് വൈകുന്നേരം അഞ്ച് മണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത് മന്ത്രിയുടെ അധ്യക്ഷതയില്‍ച്ചേരുന്ന...
Read moreDetailsകാട്ടാനകളെ കൊന്ന് കൊമ്പെടുക്കുന്ന വന്‍ നായാട്ട് സംഘത്തില്‍ ഉള്‍പ്പെട്ട ആറുപേര്‍ക്കെതിരെ അറസ്റ്റുവാറണ്ട് പുറപ്പെടുവിച്ചു. കുട്ടമ്പുഴ സ്വദേശികളായ ആറ് പേരാണ് അന്തസ്സംസ്ഥാന ആനവേട്ട സംഘത്തിലുള്ളത്.
Read moreDetailsസംസ്ഥാനത്തെ സ്‌കൂള്‍ പാഠപുസ്തകങ്ങളുടെ വിതരണം ഈ മാസം 20 ന് പൂര്‍ത്തിയാക്കും. പാഠപുസ്തകവിതരണം വൈകാനിടയായ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തും.
Read moreDetailsജില്ലയില്‍ സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ നേരിയ അക്രമം നടന്നു. പന്തളത്ത് കെഎസ്ആര്‍ടിസി ബസിനു നേരെ കല്ലേറുണ്ടായി. ബസിന്റെ ചില്ലുകള്‍ തകര്‍ന്നു.
Read moreDetailsപാഠപുസ്തകം അച്ചടി വൈകിയതിനെക്കുറിച്ചു ചീഫ് സെക്രട്ടറി അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ച വിദ്യാര്‍ഥി സംഘടനകളുടെ യോഗത്തിലാണു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies