മറ്റുവാര്‍ത്തകള്‍

മലയാളി മാസ്റ്റേഴ്‌സ് അത്‌ലെറ്റിക്‌സ് മീറ്റില്‍ ഡി.വിമലകുമാരിക്ക് സുവര്‍ണനേട്ടം

തിരുവനന്തപുരം: മലയാളി മാസ്റ്റേഴ്‌സ് അത്‌ലെറ്റിക്‌സ് അസോസിയേഷന്‍ ഡിസംബര്‍ 17,18 തീയതികളില്‍ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച സംസ്ഥാന അത്‌ലെറ്റിക്‌സ് മീറ്റില്‍ 70 വയസിന് മുകളിലുള്ളവരുടെ 200 മീറ്റര്‍, 400...

Read moreDetails

അഭയയിലെ അന്തേവാസികള്‍ക്ക് സമ്മാനങ്ങളുമായി കണ്ണശ മിഷന്‍ ഹൈസ്‌കൂളിലെ എന്‍സിസി കേഡറ്റുകള്‍

വിളപ്പില്‍: ജീവിതയാത്രയ്ക്കിടയില്‍ മനസിന്റെ താളം തെറ്റിയ സ്ത്രീകളും പുരുഷന്മാരുമടക്കം അന്‍പതോളം അന്തേവാസികളുടെ തണലിടമായ അഭയ ഗ്രാമത്തില്‍ കൈനിറയെ സമ്മാനങ്ങളുമായി കുട്ടിപ്പട്ടാളമെത്തി. മനോരോഗാശുപത്രിയില്‍ രോഗം ഭേദമായിട്ടും കൂട്ടിക്കൊണ്ടു പോകാന്‍...

Read moreDetails

പി.ശ്രീകുമാര്‍ അന്തരിച്ചു

കോട്ടയം: ചങ്ങനാശേരി വാഴപ്പള്ളി ഗോപുരത്തിങ്കല്‍ വീട്ടില്‍ പി.ശ്രീകുമാര്‍(66, റിട്ട.എച്ച്.ഡി.എഫ്.സി ബാങ്ക്) അന്തരിച്ചു. ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമബന്ധുവായിരുന്നു. ഭാര്യ: പ്രൊഫ.വത്സ ലക്ഷ്മി(റിട്ട), മകന്‍: ഡോ.അഖില്‍ ശങ്കര്‍, മരുമകള്‍: അഞ്ചന....

Read moreDetails

മാന്‍ഡസ് ചുഴലിക്കാറ്റ്: കേരളത്തിലും കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: മാന്‍ഡസ് ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ കേരളത്തിലും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. കേരളത്തിലെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ...

Read moreDetails

വിഴിഞ്ഞം സമരം: ബിഷപ്പിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിക്കില്ലെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: തുറമുഖത്തിനെതിരായ സമരത്തോടനുബന്ധിച്ച് വിഴിഞ്ഞത്തുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയ്‌ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിക്കില്ലെന്ന് വ്യക്തമാക്കി സര്‍ക്കാര്‍. നിയമസഭയില്‍...

Read moreDetails

റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തി

തിരുവനന്തപുരം : സംസ്ഥാനത്തെ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ ഇന്നുമുതല്‍ മാറ്റം. പുതിയ സമയക്രമമനുസരിച്ച് രാവിലെ എട്ടുമുതല്‍ 12വരെയും വൈകുന്നേരം നാലുമുതല്‍ ഏഴുവരെയുമാകും പ്രവര്‍ത്തന സമയം. നിലവില്‍...

Read moreDetails

ന്യൂനമര്‍ദം: സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: നവംബര്‍ ഒന്നു മുതല്‍ അഞ്ചു വരെ കേരളത്തില്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ ഇടി മിന്നലിനും മഴക്കും സാധ്യതയുണ്ട്....

Read moreDetails

ഉഷ വീരേന്ദ്രകുമാര്‍ അന്തരിച്ചു

കോഴിക്കോട്: മാതൃഭൂമി ഡയറക്ടര്‍ ബോര്‍ഡ് അംഗം ഉഷ വീരേന്ദ്രകുമാര്‍ (82) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുന്‍ മന്ത്രിയും മാതൃഭൂമി മാനേജിംഗ് ഡയറക്ടറുമായിരുന്ന പരേതനായ എം.പി.വീരേന്ദ്രകുമാറിന്റെ...

Read moreDetails

PEACE ’22 ത്രിദിന പരിശീലന പരിപാടി ഗതാഗതമന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യുന്നു.

മോട്ടോര്‍ വാഹന വകുപ്പും നാറ്റ്പാക്കും ചേര്‍ന്ന് വകുപ്പിലെ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്കായി നടത്തുന്ന PEACE '22 ത്രിദിന പരിശീലന പരിപാടി ഗതാഗതമന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യുന്നു.

Read moreDetails
Page 11 of 736 1 10 11 12 736

പുതിയ വാർത്തകൾ