മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ വധിച്ച കേസുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.
Read moreDetailsചലച്ചിത്ര നടി ശ്രീദേവിയുടെ മൃതദേഹം ഇന്ന് തന്നെ ഇന്ത്യയിലേക്ക് കൊണ്ടുവരും. മൃതദേഹം വിട്ടുനല്‍കാന്‍ ദുബായ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനുമതി നല്‍കി.
Read moreDetailsഅന്തരിച്ച ചലച്ചിത്രതാരം ശ്രീദേവിയുടേത് അപകട മരണമെന്ന് റിപ്പോര്‍ട്ട്. ബാത്ത് ടബില്‍ മുങ്ങിമരിച്ചതാണെന്ന് യുഎഇ അധികൃതര്‍ പുറത്തുവിട്ട കുറിപ്പില്‍ വ്യക്തമാക്കുന്നു.രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയതായും റിപ്പോര്‍ട്ടിലുണ്ട്.
Read moreDetailsഷുഹൈബ് വധത്തില്‍ സി.ബി.ഐ അന്വേഷണം ഇല്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.
Read moreDetailsനടി ശ്രീദേവിയുടെ ഭൗതികശരീരം ദുബായില്‍ നിന്നും ഇന്ന് നാട്ടിലെത്തിക്കും. ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം മാത്രമേ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരൂ. ജുഹുവിലായിരിക്കും ശ്രീദേവിയുടെ സംസ്‌കാരം നടക്കുന്നത്.
Read moreDetailsചിട്ടയോടെയും കാര്യക്ഷമവുമായി പദ്ധതി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടു പോകുന്നതിന് ഏകോപിത തദ്ദേശ ഭരണ സര്‍വീസ് ഈ വര്‍ഷം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
Read moreDetailsസ്വകാര്യ ബസ് സമരം പിന്‍വലിച്ചു. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് അഞ്ച് ദിവസമായി നടന്നുവന്ന സമരം പിന്‍വലിക്കാന്‍ ബസ്സുടമകള്‍ തീരുമാനിച്ചത്.
Read moreDetailsസംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ നടപ്പിലാക്കി വരുന്ന ജൈവ വൈവിദ്ധ്യ ഉദ്യാനം പദ്ധതിയില്‍, ജില്ലാ സംസ്ഥാനണ്ടതലത്തില്‍ മികച്ച ജൈവവൈവിദ്ധ്യ ഉദ്യാനങ്ങള്‍ക്ക് അവാര്‍ഡ് നല്‍കും.
Read moreDetailsകേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സംഘടിപ്പിക്കുന്ന 'ഹരിതവിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ അവസാന റൗണ്ടിലേക്ക് 13 സ്‌കൂളുകളെ തെരഞ്ഞെടുത്തു.
Read moreDetailsആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ 20ന് ഉച്ചയ്ക്ക് 12ന് ആറ്റുകാല്‍ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ യോഗം ചേരും.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies