തിരുവനന്തപുരം: സ്വപ്ന സുരേഷ് പ്രതിയായ ഗൂഢാലോചന കേസില്‍ സരിത എസ്. നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തും. ഇതിനായി തിങ്കളാഴ്ച തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കും. കേസുമായി ബന്ധപ്പെട്ട്...
Read moreDetailsതിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സെല്ലില്‍ ആരംഭിക്കുന്ന ടോട്ടല്‍സ്റ്റേഷന്‍, ബ്യൂട്ടീഷന്‍, ഗാര്‍മെന്റ് മേക്കിംഗ് & ഫാഷന്‍ ഡിസൈനിംഗ്, കംപ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (റ്റാലി)...
Read moreDetailsതിരുവനന്തപുരം: ജൂണ്‍ 11ന് ജില്ലയില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ജില്ലയില്‍ ശനിയാഴ്ച(ജൂണ്‍ 11) ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെയുള്ള ശക്തമായ...
Read moreDetailsതിരുവനന്തപുരം: ഫിഷറീസ് വകുപ്പിനു കീഴിലുള്ള 'സൊസൈറ്റി ഫോര്‍ അസിസ്റ്റന്റ്സ് ടു ഫിഷര്‍ വിമണ്‍(സാഫ്)' മുഖാന്തിരം തീരമൈത്രി പദ്ധതിയുടെ കീഴില്‍ സൂക്ഷ്മ തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു....
Read moreDetailsവിനോദസഞ്ചാര വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന 'ഡസ്റ്റിനേഷന്‍ ചാലഞ്ച്' പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വഹിക്കുന്നു.
Read moreDetailsകേരള സന്ദര്‍ശനത്തിനു ശേഷം മടങ്ങിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മന്ത്രി ആന്റണി രാജു, മേയര്‍ ആര്യ രാജേന്ദ്രന്‍ തുടങ്ങിയവര്‍ ചേര്‍ന്നു തിരുവനന്തപുരം...
Read moreDetailsലീഗല്‍ മെട്രോളജി വകുപ്പിന് വേണ്ടി നിര്‍മ്മിച്ച പരസ്യ ചിത്രങ്ങളുടെ പ്രദര്‍ശനോദ്ഘാടനവും വകുപ്പിന്റെ ഇ-ഓഫീസ് സംവിധാനത്തിന്റെ ഉദ്ഘാടനവും മന്ത്രി ജി.ആര്‍. അനില്‍ നിര്‍വഹിക്കുന്നു.
Read moreDetailsഅഞ്ചുലക്ഷം കുട്ടികള്ക്കു ഫുട്ബോള് പരിശീലനം നല്കുന്ന ഗോള് പദ്ധതിക്കു മുന്നോടിയായി സംഘടിപ്പിച്ച ശില്പശാലയില് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന് സംസാരിക്കുന്നു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies