മറ്റുവാര്‍ത്തകള്‍

കോവിഡ് ബാധിച്ച് മരണം: ധനസഹായത്തിന് അപേക്ഷിക്കാം

കോവിഡ് ബാധിച്ച് മരിച്ചവരുടെ അടുത്ത ബന്ധുവിന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ധനസഹായം ലഭിക്കുന്നതിന് അപേക്ഷിക്കാന്‍ വെബ്‌സൈറ്റ് സജ്ജമായി.

Read moreDetails

നോര്‍ക്ക വകുപ്പ് സംഘടിപ്പിച്ച ഓവര്‍സീസ് എംപ്ലോയേഴ്‌സ് കോണ്‍ഫറന്‍സ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നു

നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നോര്‍ക്ക വകുപ്പ് സംഘടിപ്പിച്ച ഓവര്‍സീസ് എംപ്ലോയേഴ്‌സ് കോണ്‍ഫറന്‍സ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു.

Read moreDetails

നാക്കുപിഴ എല്ലാവര്‍ക്കും സംഭവിക്കാം: വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ എണ്ണം പറഞ്ഞതിലെ പിഴവില്‍ വിശദീകരണവുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. നാക്കുപിഴ എല്ലാവര്‍ക്കും സംഭവിക്കാമെന്നും, അത്തരത്തിലൊന്നാണ് ഇന്നലെ സംഭവിച്ചതെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞത്. 'നാക്കിന്റെ...

Read moreDetails

പുണ്യദര്‍ശനത്തില്‍ ലയിച്ച്: നവരാത്രി വിഗ്രഹഘോഷയാത്ര അനന്തപുരിയിലെത്തിയപ്പോള്‍

പൂയം തിരുനാള്‍ ഗൗരി പാര്‍വ്വതി ഭായി തമ്പുരാട്ടിയും അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടിയും നവരാത്രി വിഗ്രഹ ഘോഷയാത്ര കണ്ട് പ്രാര്‍ത്ഥിക്കുന്നു.

Read moreDetails

ഗണേശോത്സവത്തിനു സമാപനം: ഗണേശവിഗ്രഹങ്ങള്‍ നിമഞ്ജനം ചെയ്തു

അനന്തപുരിയില്‍ ഗണേശോത്സവ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഗണേശോത്സവത്തിനു സമാപനം കുറിച്ചുകൊണ്ടുള്ള ഗണേശവിഗ്രഹ നിമഞ്ജനം ശംഖുംമുഖം കടല്‍തീരത്ത് നടന്നപ്പോള്‍.  

Read moreDetails

ചോക്ലേറ്റ് കൊണ്ട് ഗണേശ വിഗ്രഹങ്ങള്‍

ബെംഗളൂരു: പരിസ്ഥിതി സൗഹാര്‍ദ്ദത്തെ പ്രോത്സാഹിപ്പിക്കുന്ന ഗണേശ വിഗ്രഹങ്ങളുമായി പെണ്‍കുട്ടി. നഗരത്തില്‍ മിഷിക്രാഫ്റ്റ്സ് നടത്തുന്ന പ്രിയ ജെയിന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ചോക്ലേറ്റ് ഉപയോഗിച്ചാണ് ഗണേശ വിഗ്രഹങ്ങള്‍ നിര്‍മ്മിക്കുന്നത്....

Read moreDetails

കെഎസ്ആര്‍ടിസിയില്‍ ഈ മാസം ശമ്പളം വൈകും

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ഈ മാസം ശമ്പളം വൈകുമെന്ന് അറിയിപ്പ്. സര്‍ക്കാര്‍ നല്‍കേണ്ട 65 കോടി രൂപ ധനസഹായം ലഭിച്ചിട്ടില്ലെന്നാണ് വിവരം. സാമ്പത്തിക പ്രതിസന്ധിയാണെന്നാണ് ധനവകുപ്പ് കോര്‍പറേഷനെ അറിയിച്ചത്....

Read moreDetails

ബാലകൃഷ്ണന്‍ നായര്‍ അന്തരിച്ചു

കൊയിലാണ്ടി: കോമത്തുകര ഷെര്‍ളി നിവാസില്‍ ബാലകൃഷ്ണന്‍ നായര്‍(72) അന്തരിച്ചു. കൊയിലാണ്ടി ഷാജി സ്‌റ്റോര്‍ ഉടമയാണ്. ഭാര്യ: കമല. മക്കള്‍: ഷെര്‍ളി, ഷാജി, ഷെറിന, ഷെല്ലിത, അജീഷ്. മരുമക്കള്‍:...

Read moreDetails
Page 19 of 736 1 18 19 20 736

പുതിയ വാർത്തകൾ