മറ്റുവാര്‍ത്തകള്‍

ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ ആക്രമിച്ചയാളെ അറസ്റ്റ് ചെയ്തു

കോഴിക്കോട്: ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ ആക്രമിച്ചയാളെ അറസ്റ്റ് ചെയ്തു. മലപ്പുറം ബേപ്പൂര്‍ സ്വദേശി മോഹന്‍ദാസ് ആണ് ആക്രമണം നടത്തിയത്. മത്സ്യത്തൊഴിലാളിയാണ് ഇയാള്‍. വെള്ളയില്‍ പോലീസാണ് മോഹന്‍ദാസിനെ കണ്ടെത്തിയത്....

Read moreDetails

വികസന പദ്ധതികളുടെ എതിര്‍ക്കുന്നവരെ വിശദമായി കാര്യങ്ങള്‍ ബോധ്യപ്പെടുത്തും: മുഖ്യമന്ത്രി

തിരുവനന്തപുരം: വികസന പദ്ധതിയെ എതിര്‍ക്കുന്നവരെ കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗെയ്ല്‍ പദ്ധതിക്ക് എതിര്‍പ്പുണ്ടായിരുന്നുവെന്നും എന്നാല്‍ എതിര്‍പ്പില്‍ കാര്യമില്ലെന്ന് ബോധ്യപ്പെടുത്തിയപ്പോള്‍ അവര്‍ പദ്ധതിക്ക് കൂടെ...

Read moreDetails

പോലീസിനായി ഹെലികോപ്ടര്‍ വാടകയ്ക്ക്: മൂന്ന് കമ്പനികള്‍ മുന്‍ഗണനാ പട്ടികയില്‍

തിരുവനന്തപുരം: പോലീസിനായി ഹെലികോപ്ടര്‍ വാടകയ്‌ക്കെടുക്കാനുള്ള സാങ്കേതിക പരിശോധനയില്‍ മൂന്ന് കമ്പനികള്‍ യോഗ്യത നേടി. ചിപ്‌സണ്‍ ഏവി യേഷന്‍, ഒഎസ്എസ് എയര്‍മാനേജ്‌മെന്റ്, ഹെലിവേ ചാര്‍ട്ടേഴ്‌സ് കമ്പനികളാണ് യോഗ്യത നേടിയത്....

Read moreDetails

ദത്ത് വിവാദം: കുഞ്ഞ് അനുപമയുടേത് തന്നെ; ഡിഎന്‍എ പരിശോധനാഫലം ഡിഡബ്ല്യുസിക്ക് കൈമാറി

തിരുവനന്തപുരം: ദത്ത് വിവാദക്കേസില്‍ കുഞ്ഞ് അനുപമയുടേത് തന്നെയാണെന്ന് ഡിഎന്‍എ പരിശോധനയിലൂടെ വ്യക്തമായി. ഡിഎന്‍എ പരിശോധനാ ഫലം സിഡബ്ല്യുസിക്ക് കൈമാറി. ഡിഎന്‍എ പരിശോധനയില്‍ മൂന്നു പേരുടെയും പരിശോധനാ ഫലം...

Read moreDetails

ശബരിമല ഹലാല്‍ ശര്‍ക്കര വിവാദം: ഭക്ഷ്യസുരക്ഷാ വകുപ്പിനോട് ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി: ശബരിമല ഹലാല്‍ ശര്‍ക്കര വിവാദത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിനോട് വിശദീകരണം തേടി ഹൈക്കോടതി. ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര ഉപയോഗിച്ചുള്ള അരവണ പ്രസാദ നിര്‍മാണം ഉള്ളതാണോയെന്നും ഭക്ഷ്യ സുരക്ഷാ...

Read moreDetails

യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച് പരിക്കേല്‍പ്പിച്ച യുവതിയെ റിമാന്‍ഡ് ചെയ്തു

അടിമാലി: സുഹൃത്തായ യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച് പരിക്കേല്‍പ്പിച്ച യുവതിയെ റിമാന്‍ഡ് ചെയ്തു. ഇരുമ്പുപാലം പടിക്കപ്പ് പരിശക്കല്ല് പനവേ ലില്‍ ഷീബ സന്തോഷിനെയാണ് (36) റിമാന്‍ഡ് ചെയ്തത്....

Read moreDetails

വ്രതശുദ്ധിയുടെ പുണ്യകാലം: ശബരിമലയില്‍ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ശബരിമല: വ്രതശുദ്ധിയുടെ പുണ്യകാലമായ മണ്ഡല- മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം. ഇന്നലെ വൈകിട്ട് 5ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റി...

Read moreDetails

സ്വര്‍ണ വിലയില്‍ വന്‍ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ വര്‍ധന. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4,590 രൂപയും പവന് 36,720...

Read moreDetails

വിയറ്റ്‌നാം – കേരളം സഹകരണം ശില്പശാല സംഘടിപ്പിച്ചു

വിയറ്റ്‌നാം - കേരളം സഹകരണം സംബന്ധിച്ചു തിരുവനന്തപുരത്ത് നടന്ന ശില്പശാലയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിയറ്റനാം അംബാസിഡര്‍ ഫാം സാങ് ചു വിനെ സ്വാഗതം ചെയ്തപ്പോള്‍.

Read moreDetails

എസ്.എസ്.എല്‍.സി ഉന്നതവിജയം നേടിയ സ്‌കൂളുകളെ കെ.ആര്‍.എസ്.എം.എ ആദരിച്ചു

തിരുവനന്തപുരം: കേരള സ്വകാര്യ സ്‌കൂള്‍ മാനേജുമെന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറുശതമാനം വിജയനേട്ടം കൈവരിച്ച സ്വകാര്യ സ്‌കൂളുകള്‍ക്കുള്ള പുരസ്‌കാരവിതരണം കവടിയാര്‍ ക്രൈസ്റ്റ് നഗര്‍...

Read moreDetails
Page 18 of 736 1 17 18 19 736

പുതിയ വാർത്തകൾ