മറ്റുവാര്‍ത്തകള്‍

കോവളം എംഎല്‍എ വിന്‍സെന്റിന്റെ കാര്‍ അടിച്ചു തകര്‍ത്തു

തിരുവനന്തപുരം: കോവളം എംഎല്‍എ വിന്‍സെന്റിന്റെ കാര്‍ അടിച്ചു തകര്‍ത്തു. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ ആണ് തകര്‍ത്തത്. ഉച്ചക്കട സ്വദേശി സന്തോഷ് ആണ് ആക്രമി. ഇയാളെ നാട്ടുകാര്‍...

Read moreDetails

രഞ്ജിത് മേനോന്‍ ചിത്രം നക്ഷത്രങ്ങള്‍ സാക്ഷിയുടെ പൂജ കര്‍മ്മം നടന്നു

പൊന്നാനി: വ്യത്യസ്തമായ കഥാ പ്രമേയവുമായി രഞ്ജിത്ത് മേനോന്‍ സംവിധാനം ചെയ്യുന്ന നക്ഷത്രങ്ങള്‍ സാക്ഷി എന്ന ചിത്രത്തിന്റെ പൂജ, സ്വിച്ച് ഓണ്‍ കര്‍മ്മം നടന്നു. പൊന്നാനി റൗബ റീജന്‍സിയില്‍...

Read moreDetails

അദ്വൈതാശ്രമത്തിന്റെ സ്വകാര്യ വഴി നഗരസഭ കയ്യേറിയതിനെതിരെ പ്രതിഷേധവുമായി സിപിഐഎം

ആലുവ: അദ്വൈതാശ്രമത്തിന്റെ സ്വകാര്യ വഴി നഗരസഭ കയ്യേറിയതിനെതിരെ പ്രതിഷേധവുമായി സിപിഐഎം. പാലസ് റോഡില്‍ നിന്നും അദ്വൈത ആശ്രമത്തിലേക്കുള്ള ആശ്രമത്തിന്റെ ഉടമസ്ഥതയിലുള്ള വഴിയാണ് ആശ്രമത്തിന്റെ അനുമതി ഇല്ലാതെ കട്ടവിരിച്ച്...

Read moreDetails

ടി.നസിറുദീന് വ്യാപാരി സമൂഹത്തിന്റെ അന്ത്യാഞ്ജലി

കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റും പ്രമുഖ വ്യവസായിയുമായ അന്തരിച്ച ടി.നസിറുദീന് (78) അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വ്യാപാരിമാര്‍ ഒഴുകിയെത്തുന്നു. ഒപ്പം സാമൂഹിക സാംസ്‌കാരിക രംഗത്തെ...

Read moreDetails

പേരൂര്‍ക്കട കൊലപാതകം: പ്രതിയുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു

തിരുവനന്തപുരം: പേരൂര്‍ക്കട അമ്പലമുക്കിലെ നഴ്‌സറിയില്‍ നെടുമങ്ങാട് കരിപ്പൂര്‍ സ്വദേശിനി വിനീത (38) കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതിയുടേതെന്ന് സംശയിക്കുന്ന രേഖാചിത്രം പോലീസ് പുറത്തുവിട്ടു. ഇയാളുടേതെന്ന് സംശയിക്കുന്ന മൂന്ന്...

Read moreDetails

മൂന്നാറില്‍ അന്തരീക്ഷ ഊഷ്മാവ് മൈനസ് ഡിഗ്രിയിലെത്തി

മൂന്നാര്‍: മൂന്നാറില്‍ അന്തരീക്ഷ ഊഷ്മാവ് മൈനസ് ഡിഗ്രിയിലെത്തി. ഡിസംബറില്‍ ശൈത്യകാലം ആരംഭിക്കുന്ന മൂന്നാറില്‍ ഇതാദ്യമാണ് തണുപ്പ് മൈനസ് ഡിഗ്രിയിലെത്തുന്നത്. രാവിലെ കടുത്ത തണുപ്പാണ് മൂന്നാറിലും പരിസരപ്രദേശങ്ങളിലും അനുഭവപ്പെട്ടത്....

Read moreDetails

ആറ് ഫോണുകള്‍ കോടതിക്ക് കൈമാറി; ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും. വ്യാഴാഴ്ച പരിഗണിക്കുമെന്നാണ് ആദ്യം പറഞ്ഞതെങ്കിലും കോടതി...

Read moreDetails

ആളൊഴിഞ്ഞ നഗരവീഥി: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഞായറാഴ്ച വിജനമായിക്കിടക്കുന്ന അനന്തപുരിയിലെ കിഴക്കേകോട്ട മേല്‍പ്പാലത്തില്‍ നിന്നുള്ള കാഴ്ച

അവശ്യയാത്രകള്‍ ഒഴികെ മറ്റുള്ളവ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഞായറാഴ്ച നിരോധിച്ചിട്ടുണ്ട്. പോലീസ് പരിശോധന കര്‍ശനമാക്കിയതിനാല്‍ തലസ്ഥാന നഗരിയില്‍ പലയിടത്തും വാഹനങ്ങള്‍ ഓടിയില്ല.

Read moreDetails

ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ ആക്രമിച്ചയാളെ അറസ്റ്റ് ചെയ്തു

കോഴിക്കോട്: ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ ആക്രമിച്ചയാളെ അറസ്റ്റ് ചെയ്തു. മലപ്പുറം ബേപ്പൂര്‍ സ്വദേശി മോഹന്‍ദാസ് ആണ് ആക്രമണം നടത്തിയത്. മത്സ്യത്തൊഴിലാളിയാണ് ഇയാള്‍. വെള്ളയില്‍ പോലീസാണ് മോഹന്‍ദാസിനെ കണ്ടെത്തിയത്....

Read moreDetails
Page 17 of 736 1 16 17 18 736

പുതിയ വാർത്തകൾ