മറ്റുവാര്‍ത്തകള്‍

ചെന്നൈയില്‍ റെഡ്ഹില്‍സ് ജംഗിള്‍ ക്യാമ്പില്‍ വര്‍ധ വീശിയടിച്ചപ്പോള്‍

വര്‍ധ ചുഴലിക്കാറ്റ് വീശിയടിച്ചപ്പോള്‍ ചെന്നൈയിലെ റെഡ്ഹില്‍സ് സിആര്‍പിഎഫ് സൈനികരുടെ ജംഗിള്‍ ക്യാമ്പില്‍ മരങ്ങള്‍ കടപൂഴകിയ നിലയില്‍.

Read moreDetails

തൃക്കാര്‍ത്തികദീപപ്രഭയില്‍: ജ്യോതിക്ഷേത്രം

തൃക്കാര്‍ത്തിക ദിനത്തില്‍ ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്രത്തില്‍ ദീപങ്ങള്‍ തെളിച്ചപ്പോള്‍.

Read moreDetails

കൊടുംനാശം വിതച്ച് വര്‍ധ; മരണം പത്തായി

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട വര്‍ധ ചുഴലിക്കാറ്റ് ചെന്നൈയില്‍ കനത്ത നാശം വിതച്ചു. അതേസമയം കാറ്റിന്റെ ശക്തി ക്ഷയിച്ചു വരികയാണ്.

Read moreDetails

വര്‍ധ ചുഴലിക്കാറ്റ്: ചെന്നൈയില്‍ ജാഗ്രത

വര്‍ധ ചുഴലിക്കാറ്റ് ഭീഷണിയെ തുടര്‍ന്ന് ചെന്നൈയില്‍ ജീഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ചെന്നൈ വിമാനത്താവളം അടച്ചു. ചെന്നൈയില്‍നിന്നുള്ള എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കി.

Read moreDetails

സപ്ലൈകോ ക്രിസ്തുമസ് മെട്രോ ഫെയര്‍ 14 മുതല്‍

സപ്ലൈകോയുടെ ക്രിസ്തുമസ് മെട്രോ ഫെയര്‍ സംസ്ഥാനതല ഉദ്ഘാടനവും 2016ലെ ശബരിമാവേലി ഓണം ബമ്പര്‍സമ്മാന വിതരണവും ഡിസംബര്‍ 13 വൈകിട്ട് ആറിന് തിരുവനന്തപുരത്ത് നടക്കും.

Read moreDetails

ഫയലുകള്‍ മലയാളത്തില്‍: കര്‍ശനമായി പാലിക്കണം

സര്‍ക്കാര്‍ ഓഫീസുകളില്‍ താഴെത്തട്ടു മുതല്‍ കൈകാര്യം ചെയ്യുന്ന എല്ലാ ഫയലുകളും ഇ-ഓഫീസ് ഫയലുകളും മലയാളത്തില്‍തന്നെയാണെന്ന് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണം.

Read moreDetails

ശബരിമല : ഓട്ടോകളിലും ഗുഡ്‌സ് വാഹനങ്ങളിലും എത്തുന്നത് ഒഴിവാക്കണം

ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് അന്യ ജില്ലകളില്‍ നിന്നും അയ്യപ്പന്‍മാര്‍ ഓട്ടോറിക്ഷകളിലും, ഗുഡ്‌സ്‌വാഹനങ്ങളിലും എത്തുന്നത് ഒഴിവാക്കണമെന്ന് റോഡ് സുരക്ഷാ കമ്മീഷണര്‍ .

Read moreDetails
Page 194 of 738 1 193 194 195 738

പുതിയ വാർത്തകൾ