മോട്ടാര്‍ വാഹന വകുപ്പ് നല്‍കുന്ന സേവനങ്ങള്‍ക്ക് ആവശ്യമായ പണമിടപാടുകള്‍ നടത്താനായി ഓണ്‍ലൈന്‍/ഇപെയ്‌മെന്റ് മാര്‍ഗങ്ങള്‍ അവലംബിക്കാമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ അറിയിപ്പില്‍ പറയുന്നു.
Read moreDetailsരാജ്യത്തെ ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ മാര്‍ച്ച് 31നകം അടച്ചു പൂട്ടണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. നിലവിലുളളവ മാര്‍ച്ച് 31 വരെ പ്രവര്‍ത്തിക്കാവുന്നതാണ്.
Read moreDetailsസ്എന്‍സി ലാവ്‌ലിന്‍ കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കിയ കീഴ്‌ക്കോടതി ഉത്തരവിനെതിരെ സിബിഐ നല്‍കിയ റിവിഷന്‍ ഹര്‍ജി ഹൈക്കോടതി വാദം കേള്‍ക്കാന്‍ മാറ്റി. 2017 ജനുവരി നാലു മുതല്‍ 12...
Read moreDetailsശബരിമല ക്ഷേത്രം തിരുമുറ്റത്ത് തിരുവനന്തപുരം സ്വദേശി ആനന്ദിന്റെ നേതൃത്വത്തില്‍ പതിനഞ്ചംഗസംഘം അവതരിപ്പിച്ച ചെണ്ടമേളം.
Read moreDetailsകൊച്ചി: കൊച്ചി മുസിരിസ് ബിനാലെയ്ക്ക് ഫോര്‍ട്ടുകൊച്ചിയില്‍ സ്ഥിരം വേദി സ്ഥാപിക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ സജീവപരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വെനീസ് മാതൃകയില്‍ സ്ഥിരം വേദി ഒരുക്കുന്നതിനുള്ള പദ്ധതിയാണ്...
Read moreDetailsഎസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് സൂപ്പര്‍ ഫൈനോടുകൂടി പരീക്ഷാ ഫീസ് സ്വീകരിക്കുന്ന തീയതി ഡിസംബര്‍ 21 വരെയും ശേഖരിച്ച തുക ട്രഷറിയില്‍ ഒടുക്കേണ്ട തീയതി ഡിസംബര്‍ 23 വരെയും നീട്ടി.
Read moreDetailsശബരിമല ക്ഷേത്രത്തില്‍ ദര്‍ശനസമയം കൂട്ടിയത് ഭക്തര്‍ക്ക് അനുഗ്രഹമാവുന്നു. ഈ മണ്ഡല-മകരവിളക്ക് കാലം മുതലാണ് ദര്‍ശനസമയം കൂട്ടിയതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ റഞ്ഞു.
Read moreDetailsശബരിമലയില്‍ പ്ലാസ്റ്റിക് കുപ്പിവെള്ളം നിരോധിച്ചതിന്റെയും തിരക്ക് വര്‍ധിച്ചതിന്റെയും പശ്ചാത്തലത്തില്‍ അയ്യപ്പന്മാര്‍ക്കുള്ള തിളപ്പിച്ച ഔഷധ കുടിവെള്ള വിതരണം ദേവസ്വം ബോര്‍ഡ് വിപുലമാക്കി.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies