ചണ്ഡിഗഡ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപി-എസ്എഡി സഖ്യത്തിന് മികച്ച ജയം. ആകെയുള്ള 26 സീറ്റില്‍ 21സീറ്റും ബിജെപി-എസ്എഡി സഖ്യം നേടി.
Read moreDetailsശബരിമലയില്‍ മണ്ഡ ല-മകരവിളക്ക് ഉത്സവത്തിന്റെ 30-ാം ദിവസം പിന്നിട്ടപ്പോള്‍ വരുമാനത്തില്‍ 14 കോടി രൂപയുടെ വര്‍ധനവുണ്ടായതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്.
Read moreDetailsഅപ്പം അരവണ കൗണ്ടറുകളില്‍ അനുഭവപ്പെടുന്ന തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക കിറ്റുകളൊരുക്കി ദേവസ്വംബോര്‍ഡ്. ചെറുതും വലുതുമായ പ്രത്യേക കിറ്റുകളാണ് തീര്‍ഥാടകര്‍ക്കായി വിപണനത്തിനുള്ളത്
Read moreDetailsമരക്കൂട്ടം ക്യൂകോംപ്ലക് സ് പൂര്‍ണതോതില്‍ പ്രയോജനപ്പെടുത്തുന്നതിന് വേണ്ടി പോലീസ് സേനയെ ഉടന്‍ വിന്യസിക്കുമെന്ന് ഡിഐജി പി. വിജയന്‍. പ്രവേശന കവാടത്തിലുള്ള തറനിരപ്പ് വ്യത്യാസം പരിഹരിക്കും.
Read moreDetailsപിന്‍വലിച്ച 500, 1000 രൂപയുടെ കറന്‍സികള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ വരുന്നു. അയ്യായിരത്തിനു താഴെയുളള തുക എത്ര തവണ വേണമെങ്കിലും നിക്ഷേപിക്കാം.
Read moreDetailsകറന്‍സി പിന്‍വലിക്കലുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ ഹൈക്കോടതികളില്‍ നിലനില്‍ക്കുന്ന കേസുകളുടെ തുടര്‍ നടപടികള്‍ സുപ്രീംകോടതി സ്റ്റേ ചെയ്തു.
Read moreDetails21മത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ സുവര്‍ണ ചകോരം ഈജിപ്ഷ്യന്‍ ചിത്രം ക്ലാഷ് കരസ്ഥമാക്കി. 15 ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം.
Read moreDetailsഅന്തര്‍ദേശീയ ശാസ്‌ത്രോത്സവത്തിലെ മികച്ച സ്റ്റാളിനുള്ള പുരസ്‌കാരം ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും അതിന്റെ ഗവേഷണസ്ഥാപനങ്ങളും ചേര്‍ന്ന് ഒരുക്കിയ സ്റ്റാളിന് ലഭിച്ചു.
Read moreDetailsതിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മേളയില്‍ പങ്കെടുക്കാം. ഉദ്യോഗാര്‍ത്ഥികളില്‍ നിന്നോ ഉദ്യോഗദായകരില്‍ നിന്നോ ഫീസ് ഈടാക്കുന്നതല്ല.
Read moreDetailsചിത്രാഞ്ജലി സ്റ്റുഡിയോയില്‍ സ്ഥാപിക്കുന്ന ഫിലിം സിറ്റി പദ്ധതിയുടെ അവതരണവും പുതുതായി നിര്‍മ്മിക്കുന്ന തീയേറ്റര്‍ സമുച്ചയങ്ങള്‍ക്കുളള സ്ഥലം വിട്ടു നല്‍കുന്നതിനുളള സമ്മതപത്രങ്ങളുടെ കൈമാറ്റവും നടന്നു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies