മറ്റുവാര്‍ത്തകള്‍

മണ്ഡലപൂജ: നിരീക്ഷണം ശക്തമാക്കി

സന്നിധാനം, മരക്കൂട്ടം, ശബരിപീഠം, ശരംകുത്തി, ക്യൂകോംപ്ലക്‌സ് എന്നിവിടങ്ങളിലെ സ്റ്റാളുകളിലും ഹോട്ടലുകളിലും നടത്തിയ പരിശോധനയില്‍ 12500 രൂപ പിഴയീടാക്കി.

Read moreDetails

വേളി ടൂറിസ്റ്റ് വില്ലേജ് രണ്ടാംഘട്ടത്തിന്റെ പ്രവര്‍ത്തനം ത്വരിതഗതിയിലാക്കും

വേളി ടൂറിസ്റ്റ് വില്ലേജ് രണ്ടാംഘട്ട പ്രവര്‍ത്തനവും ത്വരിതഗതിയിലാക്കാന്‍ സഹകരണടൂറിസം മന്ത്രി കടകംപളളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.

Read moreDetails

പ്രഭാവര്‍മയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

പ്രഭാവര്‍മയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. അദ്ദേഹത്തിന്‍റെ 'ശ്യാമ മാധവം' എന്ന കൃതിക്കാണ് പുരസ്‌കാരം ലഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മാധ്യമ ഉപദേഷ്ടാവാണ് പ്രഭാ വര്‍മ്മ.

Read moreDetails

പുരാരേഖ പുരാവസ്തുക്കളുടെ പ്രദര്‍ശനം ആരംഭിച്ചു

ശ്രീനാരായണ ഗുരുവിന്റെ നമുക്ക് ജാതിയില്ലാ വിളംബരത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ചരിത്രരേഖകളുടെയും ചരിത്രവസ്തുക്കളുടെയും പ്രദര്‍ശനം സ്വാമി ശുഭാംഗാനന്ദ ഉദ്ഘാടനം ചെയ്തു.

Read moreDetails

തദ്ദേശവകുപ്പിന്റെ പരാതിപരിഹാരസെല്‍ പരീക്ഷണാര്‍ത്ഥം പ്രവര്‍ത്തനമാരംഭിച്ചു

തദ്ദേശ സ്വയംഭരണ വകുപ്പിലെ സേവനങ്ങള്‍ സംബന്ധിച്ചും അഴിമതി സംബന്ധിച്ചും പൊതുജനങ്ങള്‍ക്ക് പരാതി സമര്‍പ്പിക്കാവുന്ന വെബ്‌സൈറ്റ് ഫോര്‍ ദി പീപ്പിള്‍ പരീക്ഷണാര്‍ത്ഥം പ്രവര്‍ത്തനമാരംഭിച്ചു.

Read moreDetails

കണ്‍സ്യൂമര്‍ഫെഡ് ക്രിസ്മസ് ഡിസ്‌കൗണ്ട് മേള തുടങ്ങി

പത്തു മുതല്‍ നാല്‍പ്പത് ശതമാനം വരെ വിലക്കുറവില്‍ സംസ്ഥാനത്തെ 220 സൂപ്പര്‍ മാര്‍ക്കറ്റുകളിലും മൊബൈല്‍ ത്രിവേണി ഷോപ്പുകളിലും വിലക്കുറവില്‍ നിത്യോപയോഗസാധനങ്ങള്‍ ലഭിക്കും.

Read moreDetails

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ മൂന്നുകോടി അര്‍ച്ചനാമഹായജ്ഞം

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ഡിസംബര്‍ 25, 26, 27 തീയതികളിലായി മൂന്നുകോടി ലളിതാസഹസ്രനാമ അര്‍ച്ചനാ മഹായജ്ഞം സംഘടിപ്പിക്കുന്നു. ആയിരം ഭക്തജനങ്ങള്‍ ചേര്‍ന്ന് ഒരുകോടിനാമം പ്രതിദിനം ജപിച്ച് മൂന്നുദിവസംകൊണ്ട്...

Read moreDetails

ശബരിമല ഇടത്താവളം ഹരിതാഭമാക്കാന്‍ പദ്ധതി

ഹരിതകേരളം പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട നഗരസഭയിലെ ശബരിമല ഇടത്താവളം ഹരിതാഭമാക്കാന്‍ പദ്ധതിയായി. വൃക്ഷത്തൈകള്‍ പഴകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയാണ് ലഭ്യമാക്കുന്നത്.

Read moreDetails

ശബരിമല: തിരുമുറ്റത്ത് പഞ്ചാരിയുടെ ലയം

ചെണ്ടമേളത്തിന്റെ ഗാംഭീര്യവും ശബ്ദസൗകുമാര്യവും കാലാതീതമായി ഒത്തിണങ്ങിയ പഞ്ചാരിമേളം ഇന്നലെ അയ്യപ്പന്റെ തിരുസിധിയില്‍ ധനുമാസരാവിനെ പ്രകമ്പനം കൊള്ളിച്ചു.

Read moreDetails

ചണ്ഡിഗഡ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റം

ചണ്ഡിഗഡ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപി-എസ്എഡി സഖ്യത്തിന് മികച്ച ജയം. ആകെയുള്ള 26 സീറ്റില്‍ 21സീറ്റും ബിജെപി-എസ്എഡി സഖ്യം നേടി.

Read moreDetails
Page 191 of 737 1 190 191 192 737

പുതിയ വാർത്തകൾ