മറ്റുവാര്‍ത്തകള്‍

ഇതര സംസ്ഥാനക്കാര്‍ക്ക് തനതുഭക്ഷണം ഈ തീര്‍ഥാടന കാലത്ത് തന്നെ

ഇതര സംസ്ഥാനങ്ങളില്‍നിന്നു വരുന്ന അയ്യപ്പന്മാര്‍ക്ക് തനതുഭക്ഷണം ഈ തീര്‍ഥാടന കാലത്തുതന്നെ ലഭ്യമാക്കുമെന്ന് ദേവസ്വം ബോര്‍ഡ്. ദേവസ്വം അന്നദാന കേന്ദ്രങ്ങളിലാണ് സസ്യാഹാരം സൗജന്യമായി വിതരണം ചെയ്യുക

Read moreDetails

ജാതിയുടെയും മതത്തിന്റെയും പേരില്‍ വോട്ടുപിടിക്കുന്നത് ഭരണഘടനാലംഘനം: സുപ്രീംകോടതി

ജാതി, മതം, വംശം എന്നിവയുടെ പേരില്‍ രാഷ്ര്ടീയ പ്രവര്‍ത്തകര്‍ വോട്ടു പിടിക്കരുതെന്ന് ഉത്തരവിട്ട സുപ്രീം കോടതി, സമുദായത്തിന്റേയോ ഭാഷയുടേയോ പേരില്‍ പ്രചാരണം പാടില്ലെന്നും നിര്‍ദേശിച്ചു.

Read moreDetails

സിയാല്‍ ലാഭവിഹിതമായി 27.84 കോടി കൈമാറി

സിയാല്‍ 2015-16 വര്‍ഷത്തെ ലാഭവിഹിതം സംസ്ഥാന സര്‍ക്കാരിന് നല്‍കി. 27.84 കോടി രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് മുഖ്യമന്ത്രി പിണറായി വിജയന് കമ്പനി ഡയറക്ടര്‍ കൂടിയായ മന്ത്രി മാത്യു...

Read moreDetails

ലീഗല്‍ മെട്രോളജി പരിശോധന: 344 കേസെടുത്തു

ക്രിസ്മസ് കാലത്ത് ലീഗല്‍ മെട്രോളജി വകുപ്പ് സംസ്ഥാനത്തൊട്ടാകെ മേഖല തിരിച്ച് നടത്തിയ പരിശോധനകളില്‍ 344 കേസെടുത്തു. നിയമലംഘനം നടത്തിയവരില്‍ നിന്നും 70,6000 രൂപ പിഴ ഈടാക്കി.

Read moreDetails

ചെറുകോല്‍പ്പുഴ പരിഷത്ത്‌; 5ന് യോഗം ചേരും

അയിരൂര്‍ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിനോടനുബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനായി 5ന് ഉച്ചയ്ക്ക് 2ന് യോഗം ചേരും.

Read moreDetails

ഡോക്യുമെന്ററി/പരസ്യ ചിത്ര സംവിധായകരുടെ പാനല്‍ : അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ നിര്‍മ്മിക്കുന്ന പരസ്യ ചിത്രങ്ങള്‍, ഡോക്യുമെന്ററികള്‍, ഹ്രസ്വചിത്രങ്ങള്‍ എന്നിവ സംവിധാനം ചെയ്യുന്നതിന് സംവിധായകരുടെ പുതിയ പാനല്‍ തയ്യാറാക്കുന്നു.

Read moreDetails

മാര്‍ച്ച് 31നു ശേഷം റദ്ദാക്കിയ നോട്ടുകള്‍ കൈവശം വയ്ക്കുന്നതു നിയമവിരുദ്ധം

റദ്ദാക്കിയ നോട്ടുകള്‍ മാര്‍ച്ച് 31നു ശേഷം കൈവശം വയ്ക്കുന്നതു നിയമവിരുദ്ധമായി കണക്കാക്കുന്ന ഓര്‍ഡിനന്‍സിനു കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

Read moreDetails

കോടി അര്‍ച്ചനാമഹായജ്ഞത്തിന് ഭക്തിനിര്‍ഭരമായ തുടക്കമായി

മൂന്നുകോടി അര്‍ച്ചനാമഹായജ്ഞത്തിന് സ്വാമി കൃഷ്ണാനന്ദസരസ്വതി തൃപ്പാദങ്ങള്‍ പ്രധാനവിളക്ക് തെളിക്കുന്നു.

Read moreDetails
Page 190 of 738 1 189 190 191 738

പുതിയ വാർത്തകൾ