മറ്റുവാര്‍ത്തകള്‍

ഭിന്നശേഷിയുളള കുട്ടികളുടെ മാതാപിതാക്കളെ സ്ഥലം മാറ്റുമ്പോള്‍ ഇളവുകള്‍ പരിഗണിക്കണം: ബാലാവകാശസംരക്ഷണ കമ്മീഷന്‍

ഭിന്നശേഷിയുളള കുട്ടികളുടെ മാതാപിതാക്കളായ സര്‍ക്കാര്‍ ജീവനക്കാരെ സ്ഥലം മാറ്റുമ്പോള്‍ ഇളവ് അനുവദിച്ച് ഗവണ്‍മെന്റ് കാലാകാലങ്ങളില്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ കണക്കിലെടുക്കണം.

Read moreDetails

കൂട്ടം തെറ്റുന്ന അയ്യപ്പന്മാര്‍ വലിയനടപ്പന്തലിനു മുന്നിലെത്തണം

സന്നിധാനത്തെ തിരക്കില്‍ കൂട്ടം തെറ്റുന്ന അയ്യപ്പന്മാര്‍ വലിയ നടപ്പന്തലില്‍ എത്തണമെന്ന് ദേവസ്വം ബോര്‍ഡ്.വലിയ നടപ്പന്തലിനു സമീപത്തെ ദേവസ്വം ഇന്‍ഫര്‍മേഷന്‍ സെന്ററിലാണ് കൂട്ടം തെറ്റുന്നവരെ സംബന്ധിച്ച അനൗണ്‍സ്‌മെന്റ് സൗകര്യമുള്ളത്.

Read moreDetails

 ഭക്ഷണത്തിന് അമിതവില വാങ്ങിയതിന് പിഴ

ക്ഷണത്തിന് അമിതവില ഈടാക്കിയ ഹോട്ടലുകള്‍, അളവിലും തൂക്കത്തിലും കൃത്രിമം കാണിച്ച വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും ലീഗല്‍ മെട്രോളജി വകുപ്പ് 61500 രൂപ പിഴ ഈടാക്കി.

Read moreDetails

മൂന്നാമത് ദേശീയ ജൈവവൈവിധ്യ സമ്മേളനം ഫെബ്രുവരി 23നും 24നും

സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് സംഘടിപ്പിക്കുന്ന മൂന്നാമത് ദേശീയ ജൈവവൈവിധ്യ കോണ്‍ഫറന്‍സ് തിരുവനന്തപുരത്ത് നടക്കും. ജൈവവൈവിധ്യം സുസ്ഥിര വികസനത്തിന് എന്നതാണ് മുഖ്യവിഷയം

Read moreDetails

ചര്‍ച്ച പരാജയം: സിനിമാ സമരം നീളും

സിനിമാ സമരം നീണ്ടുപോകുന്ന സാഹചര്യത്തിലാണ് ഫിലിം ചേംബര്‍ തിയറ്ററുടമകളെയും നിര്‍മാതാക്കളെയും വിതരണക്കാരെയും പങ്കെടുപ്പിച്ചുകൊണ്ട് ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് മുന്‍കൈ എടുത്തത്.

Read moreDetails

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു; വോട്ടെണ്ണല്‍ മാര്‍ച്ച് 11ന്

ഉത്തര്‍പ്രദേശ്, പഞ്ചാബ്, മണിപ്പൂര്‍, ഉത്തരാഖണ്ഡ്, ഗോവ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ഫെബ്രുവരി 4ന് വോട്ടെടുപ്പ് തുടങ്ങും.

Read moreDetails

നാളികേരം ഉടയ്ക്കുന്നത് പതിനെട്ടാം പടിക്കു താഴെ മാത്രമാകണം

തീര്‍ഥാടകരുടെ ഒഴുക്ക് വര്‍ധിച്ചുവരുന്നതിനാല്‍ പതിനെട്ടാംപടിക്ക് താഴെ അനുവദനീയമായ സ്ഥലത്തുമാത്രമേ സന്നിധാനത്ത് നാളികേരം ഉടയ്ക്കാവൂവെന്ന് അഗ്‌നിശമനസേന.

Read moreDetails

ശബരിമലയില്‍ തിരക്ക് കൂടുന്നു

മകരവിളക്കിന് നടതുറന്ന് ആറു ദിവസം പിന്നിടുമ്പോള്‍ വര്‍ധിച്ച തിരക്കിലും അയ്യപ്പന്മാര്‍ക്ക് വേഗത്തില്‍ ദര്‍ശനം സാധ്യമാകുന്നു. നാല് മണിക്കൂര്‍ അധിക ദര്‍ശന സമയം അനുവദിച്ചതുവഴിയാണ് തീര്‍ഥാടകര്‍ക്ക് ഈ സൗകര്യം...

Read moreDetails

സര്‍ക്കാര്‍ ജീവനക്കാരുടെ സ്വത്ത് വിവരം: ഓണ്‍ലൈന്‍ വഴി പത്രിക സമര്‍പ്പണം നടത്തണം

സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥാവര വസ്തുക്കളും, മറ്റ് നിക്ഷേപങ്ങളും സംബന്ധിച്ച വാര്‍ഷിക പത്രികാ സമര്‍പ്പണം ഓണ്‍ലൈന്‍ വഴി നടത്താന്‍ നിര്‍ദ്ദേശിച്ച് സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.

Read moreDetails

ഇതര സംസ്ഥാനക്കാര്‍ക്ക് തനതുഭക്ഷണം ഈ തീര്‍ഥാടന കാലത്ത് തന്നെ

ഇതര സംസ്ഥാനങ്ങളില്‍നിന്നു വരുന്ന അയ്യപ്പന്മാര്‍ക്ക് തനതുഭക്ഷണം ഈ തീര്‍ഥാടന കാലത്തുതന്നെ ലഭ്യമാക്കുമെന്ന് ദേവസ്വം ബോര്‍ഡ്. ദേവസ്വം അന്നദാന കേന്ദ്രങ്ങളിലാണ് സസ്യാഹാരം സൗജന്യമായി വിതരണം ചെയ്യുക

Read moreDetails
Page 189 of 737 1 188 189 190 737

പുതിയ വാർത്തകൾ