മകരജ്യോതി ദര്‍ശനപൂണ്യതേടി ഭക്തലക്ഷങ്ങള്‍ അക്ഷമരായി കാത്തിരിക്കുകയാണ്. വൈകിട്ട് 6.40 ന് തിരുവാഭരണങ്ങള്‍ ചാര്‍ത്തിയ ശബരീശന് ദീപാരാധന നടക്കുമ്പോള്‍ ആകാശത്ത് മകര നക്ഷത്രവും, പൊന്നമ്പലമേട്ടില്‍ മകരജ്യോതിയും തെളിയും.
Read moreDetailsസ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 120 രൂപ വര്‍ധിച്ച് 21,800 രൂപയിലെത്തി. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 2,725 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ വര്‍ഷത്തെ ഏറ്റവും...
Read moreDetailsശബരിമലക്ഷേത്രത്തിന്റെ പ്രശസ്തി വാനോളമെത്തിച്ച പ്രതിഭാധനര്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ നല്‍കുന്ന ഹരിവരാസനം പുരസ്‌ക്കാരം സംഗീതജ്ഞന്‍ ഗംഗൈ അമരന് മകരവിളക്ക് ദിനമായ നാളെ സമര്‍പ്പിക്കും.
Read moreDetailsഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് ജീവന്‍ ബലികഴിച്ചവരുടെ സ്മരണാര്‍ത്ഥം ജനുവരി 30ന് രാവിലെ 11 മണിക്ക് രണ്ട് മിനിറ്റ് മൗനം ആചരിക്കും.
Read moreDetailsമകരവിളക്ക് മഹോത്സവത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് 11 മുതല്‍ 16 വരെ ആങ്ങമൂഴി, കൊച്ചുപമ്പ, വള്ളക്കടവ് ചെക്ക് പോസ്റ്റ് വഴിയുള്ള ഗവിയിലേക്കുള്ള യാത്ര നിരോധിച്ചു.
Read moreDetailsതിരുവനന്തപുരം: സംസ്ഥാനത്തെ ഗസ്റ്റ്ഹൗസുകള്‍ കാലാനുസൃതമായി പരിഷ്‌കരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് സഹകരണടൂറിസംദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. തിരുവനന്തപുരം ഗസ്റ്റ്ഹൗസില്‍ നടന്ന അവലോകനയോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈകൊണ്ടത്....
Read moreDetailsശബരിമലയില്‍ മകരവിളക്കിനോടനുബന്ധിച്ച് സുരക്ഷ ശക്തമാക്കി. അഞ്ഞൂറിലധികം പോലീസുകാരെ അധികമായി വിന്യസിച്ചു. 20 ഡിവൈഎസ്പി മാരുള്‍പ്പെട്ട സംഘമാണ് സന്നിധാനത്ത് സുരക്ഷ ഒരുക്കുന്നത്.
Read moreDetailsശബരിമല മകരവിളക്ക് ഉത്സവത്തിനു മുന്നോടിയായി ഇന്‍ഫര്‍മേഷന്‍പബ്ലിക് റിലേഷന്‍സ് വകുപ്പ് തയാറാക്കിയ ഹരിവരാസനം കലണ്ടര്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പമ്പയില്‍ പ്രകാശനം ചെയ്തു.
Read moreDetailsശബരിമലയിലെ അടിസ്ഥാന സൗകര്യ വികസനത്തിലും പരിസ്ഥിതി സംരക്ഷണത്തിലും സന്തുലനം പാലിക്കണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം. പമ്പാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Read moreDetailsപ്രസാദമായ ഉണ്ണിയപ്പം നിര്‍മ്മിക്കുന്നതിനുള്ള അരി വേര്‍തിരിക്കല്‍ അടുത്ത തീര്‍ത്ഥാടന കാലം മുതല്‍ യന്ത്രവത്കൃതമാക്കുന്നു.അരിയുടെ ഗുണനിലവാരം കൂടുതല്‍ ഉറപ്പു വരുത്താനാണ് പുതിയ സംവിധാനം.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies