മറ്റുവാര്‍ത്തകള്‍

അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തുടക്കമായി; ഇനി ദൃശ്യോത്സവത്തിന്റെ ഏഴ് രാപകലുകള്‍

ഇരുപത്തിയൊന്നാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തിരുവനന്തപുരത്ത് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ ചലച്ചിത്രമേള ഉദ്ഘാടനം ചെയ്തു. അപര്‍ണ ബാലമുരളി മുഖ്യമന്ത്രിക്ക് ദീപം കൈമാറി.

Read moreDetails

പുതിയതായി സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ക്ക് അഴിമതി വിരുദ്ധ സദ്ഭരണ പരിശീലനം നിര്‍ബന്ധമാക്കും

സര്‍ക്കാര്‍ ജീവനക്കാരെ അഴിമതി വിരുദ്ധരാക്കാന്‍ പുതുതായി സര്‍ക്കാര്‍ സര്‍വീസിലേക്കെത്തുന്ന എല്ലാവര്‍ക്കും ഒരാഴ്ചത്തെ അഴിമതിവിരുദ്ധ സദ്ഭരണത്തിനുള്ള പരിശീലനം നിര്‍ബന്ധമാക്കുമെന്ന് മുഖ്യമന്ത്രി

Read moreDetails

ശബരിമല സന്നിധാനത്ത് ട്രാക്ടറുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി

സന്നിധാനത്ത് രാത്രി 10.45 മുതല്‍ 11.15 വരെ ട്രാക്ടറുകള്‍ക്ക് നിയന്ത്രണം. ഹരിവരാസനം പാടി നട അടയ്ക്കുന്ന സമയത്ത് ട്രാക്ടറുകള്‍ കടന്നുവരുന്നത് ഭക്തര്‍ക്ക് അലോസരമുണ്ടാക്കുന്നു എന്ന പരാതിയെ തുടര്‍ന്നാണ്...

Read moreDetails

പമ്പയില്‍ റെയ്ഡ് : പിഴ ഈടാക്കി

പമ്പ ഡ്യൂട്ടി മജിസ്‌ട്രേറ്റ് വി.രാജചന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ കച്ചവടക്കാരില്‍ നിന്ന് പിഴ ഈടാക്കി. കഴിഞ്ഞ രണ്ടു ദിവസമായി കടകളില്‍ നടത്തിയ പരിശോധനയില്‍ 25000 രൂപ പിഴ...

Read moreDetails

മാലിന്യസംസ്‌കരണവും ജലസംരക്ഷണവും കൃഷിയും പൊതുസംസ്‌കാരത്തിന്റെ ഭാഗമാകണം: മുഖ്യമന്ത്രി

മാലിന്യസംസ്‌കരണവും ജലസംരക്ഷണവും കൃഷിയും പൊതുസംസ്‌കാരത്തിന്റെ ഭാഗമായി വളര്‍ത്തിയെടുക്കാനാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.

Read moreDetails

ചാന്‍സലഴേസ് ട്രോഫി എംജി സര്‍വകലാശാലയ്ക്ക്

സംസ്ഥാനത്തെ ഏറ്റവും മികച്ച സര്‍വകലാശാലയ്ക്ക് ഗവര്‍ണര്‍ നല്‍കുന്ന ചാന്‍സലഴേസ് ട്രോഫി എംജി സര്‍വകലാശാലയ്ക്ക് ലഭിച്ചു. അഞ്ചു കോടി രൂപയും പ്രശസ്തി പത്രവും ട്രോഫിയുമാണ് പുരസ്‌കാരം.

Read moreDetails

മറീന ബീച്ചിലെ ശവകുടീരത്തിലേക്ക് ജനപ്രവാഹം തുടരുന്നു

ജയലളിതയുടെ മൃതദേഹം സംസ്‌കരിച്ച മറീന ബീച്ചിലെ ശവകുടീരത്തിലേക്ക് ജനങ്ങളുടെ ഒഴുക്ക് ഇന്നും തുടരുകയാണ്. എംജിആറിന്റെ സ്മൃതിമണ്ഡപത്തിന് തൊട്ടരികിലാണ് ജയയ്ക്കും അന്ത്യവിശ്രമം ഒരുക്കിയിരിക്കുന്നത്.

Read moreDetails

ജയലളിതയ്ക്ക് പ്രധാനമന്ത്രി ആദരാഞ്ജലി അര്‍പ്പിച്ചു

അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി. പൊതുദര്‍ശനത്തിന് വച്ചിരിക്കുന്ന രാജാജി ഹാളില്‍ എത്തിയാണ് അദ്ദേഹം ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്.

Read moreDetails

അഞ്ച് എഐഎഡിഎംകെ പ്രവര്‍ത്തകര്‍ ഹൃദയാഘാതം മൂലം മരിച്ചു

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണ വാര്‍ത്തയറിഞ്ഞ് തമിഴ്‌നാട്ടില്‍ അഞ്ച് എഐഎഡിഎംകെ പ്രവര്‍ത്തകര്‍ ഹൃദയാഘാതം മൂലം മരിച്ചു .

Read moreDetails

അമ്മയെ ഒരുനോക്കു കാണാന്‍ വന്‍ജനാവലി

അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ഭൗതികശരീരം പൊതുദര്‍ശനത്തിനായി രാജാജി ഹാളിലേക്ക് മാറ്റി. അമ്മയെ ഒറു നോക്ക് കാണാനായി ആയിരകണക്കിനാളുകളാണ് രാജാജി ഹാളിന് പുറത്ത് തടിച്ച് കൂടിയിട്ടുള്ളത്.

Read moreDetails
Page 195 of 738 1 194 195 196 738

പുതിയ വാർത്തകൾ