മുംബൈയില്‍ നാവികസേനയുടെ കപ്പല്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടു ജീവനക്കാര്‍ മരിച്ചു. 15 പേര്‍ക്കു പരിക്കേറ്റു. നാവികസേനയുടെ മിസൈല്‍വാഹിനി കപ്പലായ ഐഎന്‍എസ് ബത്വയാണ് മറിഞ്ഞത്.
Read moreDetailsവന്യജീവികളുടെ ആക്രമണം ഉണ്ടാകുമെന്നതിനാല്‍ ഉച്ചകഴിഞ്ഞ് പുല്ലുമേട് വഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് വനംവകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചു.
Read moreDetailsമണ്ഡല-മകരവിളക്ക് തീര്‍ഥാടനം പ്രശ്‌നരഹിതമായും സുഗമമായും കൊണ്ടാടുന്നതിനുള്ള ഒരുക്കങ്ങള്‍ നടത്താന്‍ ശബരിമല സ്‌പെഷ്യല്‍ കോ-ഓര്‍ഡിനേറ്ററും ചന്ദ്രശേഖര്‍ സെല്‍വകുമാര്‍ നിര്‍ദേശം നല്‍കി.
Read moreDetailsതമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില വഷളായെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ശബരിമലയിലും സുരക്ഷ ശക്തമാക്കി. തമിഴ്നാട്ടില്‍ നിന്നുളള ആയിരക്കണക്കിന് ഭക്തരാണ് ദിവസേന മലചവിട്ടുന്നത്.
Read moreDetailsതമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ നില അതീവ ഗുരുതരമാണെന്ന് അപ്പോളോ ആശുപത്രി അധികൃതര്‍ അറിയിച്ചു. രാത്രി വൈകി ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് മുഖ്യമന്ത്രിയുടെ ആരോഗ്യനിലയെക്കുറിച്ച് ആശുപത്രി അധികൃതര്‍ പ്രതികരിച്ചത്.
Read moreDetailsപാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാക്ക് പിന്തുണയുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയാണ് മോദി രൂക്ഷ വിമര്‍ശമുന്നയിച്ചത്. അഫ്ഗാനിസ്ഥാനില്‍ സമാധാനം കൊണ്ടു വരേണ്ടത് മറ്റു രാജ്യങ്ങളുടെ കടമയാണെന്നു മോദി...
Read moreDetailsശബരിമലയില്‍ ദര്‍ശനത്തിനായി എത്തുന്ന അയ്യപ്പഭക്തന്‍മാര്‍ക്കൊപ്പമെത്തുന്ന കുടുംബാങ്ങളായ യുവതികള്‍ പുണ്യനദിയായ പമ്പയില്‍ ഇറങ്ങിക്കുളിക്കുന്നത് ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്.
Read moreDetailsപ്രത്യേക കോടതികളില്‍ ഹാജരാകുന്ന പോലീസ് ഉദ്യോഗസ്ഥര്‍ കോടതിനടപടികളില്‍ പങ്കെടുക്കുമ്പോള്‍ യൂണിഫോം ധരിക്കാന്‍ പാടില്ലെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
Read moreDetailsവട്ടിയൂര്‍ക്കാവ് നടനഗ്രാമം നല്‍കുന്ന ഗുരു ഗോപിനാഥ് പുരസ്‌കാരം പ്രൊഫ. ഡി.കെ. സുന്ദരേശ്വരിയമ്മയ്ക്ക് നല്‍കും. 25,000 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.
Read moreDetails1000, 500 കറന്‍സി നിരോധനം ചെറിയ ചില ബുദ്ധിമുട്ട് ഉണ്ടാക്കുമെങ്കിലും ദീര്‍ഘകാലത്തേക്ക് വലിയ പ്രയോജനമാണ് ഉണ്ടാക്കുകയെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies