മറ്റുവാര്‍ത്തകള്‍

കറന്‍സിരഹിത സമ്പദ് വ്യവസ്ഥ അനിവാര്യമെന്ന് അരുണ്‍ ജയ്റ്റ്‌ലി

1000, 500 കറന്‍സി നിരോധനം ചെറിയ ചില ബുദ്ധിമുട്ട് ഉണ്ടാക്കുമെങ്കിലും ദീര്‍ഘകാലത്തേക്ക് വലിയ പ്രയോജനമാണ് ഉണ്ടാക്കുകയെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു.

Read moreDetails

കാട്ടാനകളെ തടയാന്‍ എട്ട് കോടി ചെലവില്‍ റെയില്‍പാള വേലി

വാളയാര്‍ മേഖലയില്‍ കാട്ടാനകള്‍ റയില്‍വെ ട്രാക്ക് മുറിച്ചുകടക്കുന്നത് തടയാന്‍ പഴയ റെയില്‍ പാളങ്ങള്‍കൊണ്ട് ശക്തമായ വേലി സ്ഥാപിക്കും. ആദ്യ ഘട്ടത്തില്‍ ആറ് കി.മീ നീളത്തിലാണ് വേലി സ്ഥാപിക്കുക.

Read moreDetails

ഇടുക്കി, ചെറുതോണി ഡാമുകള്‍ സന്ദര്‍ശിക്കാന്‍ അനുമതി

ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ച് ഡിസംബര്‍ 21 മുതല്‍ 2017 ജനുവരി 21 വരെ ഇടുക്കി, ചെറുതോണി ഡാമുകള്‍ സന്ദര്‍ശിക്കാനും ബോട്ടിംഗ് സൗകര്യം പ്രയോജനപ്പെടുത്താനും പൊതുജനങ്ങള്‍ക്ക് അവസരം.

Read moreDetails

സര്‍ക്കാര്‍ ഓഫീസുകളില്‍ പഴയ അഞ്ഞൂറ് രൂപാ നോട്ടുകള്‍ ഡിസംബര്‍ 15 വരെ സ്വീകരിക്കും

നികുതി, ഫീസ്, ഫൈന്‍, ചാര്‍ജുകള്‍, പിഴകള്‍ എന്നീ ഇനങ്ങളില്‍ സര്‍ക്കാറിലേക്കും തദ്ദേശ സ്ഥാപനങ്ങളിലേക്കും പഴയ 500 രൂപ നോട്ടുകള്‍ ഡിസംബര്‍ പതിനഞ്ച് വരെ സ്വീകരിക്കും.

Read moreDetails

ലോക മണ്ണ് ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം ഡിസംബര്‍ അഞ്ചിന്‌

ലോക മണ്ണ് ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബര്‍ അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കനകക്കുന്ന് കൊട്ടാരത്തില്‍ നിര്‍വഹിക്കും. ചടങ്ങില്‍ പ്രത്യേക സ്റ്റാമ്പ് പ്രകാശനം നടക്കും.

Read moreDetails

ശ്രീപത്മനാഭസ്വാമി ക്ഷേത്രം: വസ്ത്രധാരണത്തില്‍ നിലവിലെ സ്ഥിതി തുടരാന്‍ നിര്‍ദേശം

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ചെത്തുന്ന സ്ത്രീകളെ പ്രവേശിപ്പിക്കുന്ന വിഷയത്തില്‍ തല്‍സ്ഥിതി തുടരാന്‍ തിരുവനന്തപുരം ജില്ലാ ജഡ്ജി നിര്‍ദേശിച്ചു.

Read moreDetails

തിയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമായും കേള്‍പ്പിക്കണം: സുപ്രീംകോടതി

തിയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമായും കേള്‍പ്പിക്കണമെന്ന് സുപ്രീംകോടതി. ദേശീയഗാനം കേള്‍പ്പിക്കുന്ന സമയത്ത് എല്ലാവരും എഴുന്നേറ്റ് നില്‍ക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

Read moreDetails

പമ്പാനദിയില്‍ സോപ്പ്, എണ്ണ ഉപയോഗിക്കുന്നത് നിരോധിച്ചു

ശബരിമല തീര്‍ഥാടനത്തിന്റെ ഭാഗമായി പമ്പാനദിയില്‍ സോപ്പും എണ്ണയും ഉപയോഗിച്ച് തീര്‍ഥാടകര്‍ കുളിക്കുന്നത് നിരോധിച്ചു. വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് തടവും പിഴയും ശിക്ഷ ലഭിക്കും.

Read moreDetails

ബിജെപി എംപിമാരും എംഎല്‍എമാരും സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങള്‍ വ്യക്തമാക്കണമെന്ന് പ്രധാനമന്ത്രി

ബിജെപി എംപിമാരും എംഎല്‍എമാരും തങ്ങളുടെ ബാങ്കിംഗ് വിവരങ്ങള്‍ സമര്‍പ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചൊവ്വാഴ്ച ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.

Read moreDetails

ലാവ്‌ലിന്‍: റിവിഷന്‍ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി

ലാവ്‌ലിന്‍ കേസില്‍ സിബിഐ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ഡിംസബര്‍ 15-ലേക്ക് മാറ്റി. കുറ്റപത്രത്തില്‍ പ്രതികള്‍ക്കെതിരെ നിരവധി തെളിവുകളും രേഖകളുമുള്ളതായാണ് സിബിഐയുടെ വാദം.

Read moreDetails
Page 197 of 738 1 196 197 198 738

പുതിയ വാർത്തകൾ