മറ്റുവാര്‍ത്തകള്‍

സൗജന്യറേഷന്‍ പദ്ധതി വിപുലീകരിക്കും: മുഖ്യമന്ത്രി

സൗജന്യറേഷന്‍ പദ്ധതി വിപുലീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണം-ബക്രീദ് മെട്രോ ഫെയര്‍ 2016 സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read moreDetails

എസ്.ആദികേശവന്റെ സ്ഥലമാറ്റം; പരാതി പരിശോധിക്കണം : മുഖ്യമന്ത്രി

എസ്ബിടി ചീഫ് ജനറല്‍ മാനേജറായിരുന്ന എസ് ആദികേശവനെ സ്ഥലംമാറ്റിയതു സംബന്ധിച്ച പരാതി പരിശോധിച്ച് ഉചിതമായ നടപടി എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

Read moreDetails

ഡിജിറ്റല്‍ ഇന്ത്യയിലെ പോലീസിംഗ് : ആശയങ്ങള്‍ ക്ഷണിച്ചു

സമാധാനപാലനത്തിനും സുരക്ഷയ്ക്കും ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ പരമാവധി സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനായി വിഷയത്തില്‍ കേരള പോലീസ് മത്സരം സംഘടിപ്പിക്കുന്നു.

Read moreDetails

കമല്‍ഹാസന് മുഖ്യമന്ത്രിയുടെ അഭിനന്ദനം

ഫ്രഞ്ച് സര്‍ക്കാരിന്റെ ഷെവലിയാര്‍ പുരസ്‌കാരം നേടിയ പ്രശസ്ത നടന്‍ കമല്‍ഹാസനെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു.

Read moreDetails

കായിക താരങ്ങളോടുള്ള സമീപനത്തില്‍ മാറ്റം വരണം : ഗവര്‍ണര്‍

കായിക താരങ്ങളോടുള്ള സമീപനത്തിലും മനോഭാവത്തിലും മാറ്റം വരണമെന്ന് ഗവര്‍ണര്‍ പി. സദാശിവം. കായികതാരങ്ങളെ രാജ്യത്തിന്റെ മുതല്‍ക്കൂട്ടായി കാണണം.

Read moreDetails

ഓണം വാരാഘോഷം; ഫെസ്റ്റിവല്‍ ഓഫീസ് തുറന്നു

തലസ്ഥാനത്തെ ഓണം വാരാഘോഷവുമായി ബന്ധപ്പെട്ട ഫെസ്റ്റിവല്‍ ഓഫീസ് മ്യൂസിയം കോമ്പൗണ്ടിന് എതിര്‍വശത്തുള്ള ടൂറിസം ഡയറക്ടറേറ്റില്‍ പ്രവര്‍ത്തന സജ്ജമായി.

Read moreDetails

മുംബൈയില്‍ അഞ്ചുപേര്‍ ഐഎസില്‍ ചേര്‍ന്നു

മുംബൈയില്‍ ദമ്പതികളും ബന്ധുക്കളുമടക്കം അഞ്ചുപേര്‍ ഭീകര സംഘടനയായ ഇസ്‌ളാമിക് സ്റ്റേറ്റില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്.

Read moreDetails

മെഡിക്കല്‍ പ്രവേശനത്തില്‍ ഫീസ് ഏകീകരണം നടപ്പിലാക്കും: ആരോഗ്യമന്ത്രി

മെഡിക്കല്‍ പ്രവേശനത്തില്‍ ഫീസ് ഏകീകരണം പരിഗണനയിലാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. മാനേജ്‌മെന്റുകളുമായി ചര്‍ച്ചയ്ക്കു തയാറാണെന്നും മന്ത്രി പറഞ്ഞു.

Read moreDetails
Page 214 of 738 1 213 214 215 738

പുതിയ വാർത്തകൾ