റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ പി.വി.സിന്ധു ബാഡ്മിന്റണില്‍ മികച്ച പ്രകടനത്തോടെ ഫൈനലില്‍ കടന്ന് മെഡല്‍ ഉറപ്പിച്ചു.
Read moreDetailsറിയോ ഒളിമ്പിക്‌സ് മെഡലിനായുള്ള ഇന്ത്യയുടെ കാത്തിരിപ്പിന് അന്ത്യമായി. ഗുസ്തിയിലൂടെ ഇന്ത്യക്ക് ആദ്യ മെഡല്‍ ലഭിച്ചു. വനിതകളുടെ 58 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ സാക്ഷി മാലിക്ക് വെങ്കലം നേടി.
Read moreDetailsജില്ലയില്‍ ഓണാഘോഷത്തോടനുബന്ധിച്ച് സ്പിരിറ്റ്, വ്യാജമദ്യം, മയക്കുമരുന്ന് കടത്ത്, വില്‍പന, ഉല്‍പാദനം എന്നിവ തടയുന്നതിന് എക്‌സൈസ് വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനം ശക്തമാക്കി.
Read moreDetailsജിംനാസ്റ്റിക്‌സ് താരം ദിപ കര്‍മാര്‍ക്കറിനെയും ഷൂട്ടിംഗ് താരം ജിത്തു റായിയെയും രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്‌ന പുരസ്‌കാരം നല്‍കി ആദരിക്കും.
Read moreDetailsഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനത്തിനായി സ്‌പോട്ട് അഡ്മിഷന് അപേക്ഷ ആഗസ്റ്റ് 17, 18 തീയതികളില്‍ സമര്‍പ്പിക്കാം. പ്ലസ് വണ്‍ പ്രവേശനം മെരിറ്റ് വേക്കന്‍സി സീറ്റുകളിലെ സ്‌പോട്ട്...
Read moreDetailsസ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന ലോട്ടറി വകുപ്പ് ആസ്ഥാനത്ത് ജീവനക്കാര്‍ ഓഫീസും പരിസരവും വൃത്തിയാക്കി മാതൃകയായി.
Read moreDetailsവര്‍ഗീയത മുതല്‍ ഭീകര പ്രവര്‍ത്തനം വരെയുള്ള ദൂഷ്ടതകളോട് എതിരിട്ട് സ്വാതന്ത്യത്തെ പരിരക്ഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read moreDetailsകാരിച്ചാല്‍ ചുണ്ടന്‍ നെഹ്‌റുട്രോഫി ജലമേളയില്‍ ജേതാക്കളായി. പതിനാലാം തവണയാണ് കാരിച്ചാല്‍ നെഹ്‌റുട്രോഫിയില്‍ മുത്തമിടുന്നത്. കുമരകം വേമ്പനാട് ബോട്ട് ക്ലബാണ് കാരിച്ചാല്‍ ചുണ്ടന്‍ തുഴഞ്ഞത്.
Read moreDetailsപാലക്കാട് ജില്ലയിലെ അഗ്രഹാരങ്ങളില്‍ നിന്ന് ഭവന പുനരുദ്ധാരണത്തിനായി തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്കുളള ധനസഹായ വിതരണം ആഗസ്റ്റ് 16 ന് നടക്കുന്ന ചടങ്ങില്‍ എ.കെ.ബാലന്‍ ഉദ്ഘാടനം ചെയ്യും.
Read moreDetails2014-15 അധ്യയന വര്‍ഷത്തെ സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പ് പുതുക്കലിന് അപേക്ഷിച്ച വിദ്യാര്‍ഥികളില്‍ ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെടുത്താത്തവര്‍ അടിയന്തരമായി ബന്ധപ്പെടുത്തണം.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies