35ാം ദേശീയ ഗെയിംസില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ക്ക് ജോലി നല്‍കുന്നതിന് പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും സര്‍ക്കാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. യോഗ്യത നേടിയ 83 പേരുടെ ലിസ്റ്റാണ് തയ്യാറാക്കിയിട്ടുളളത്.
Read moreDetailsഈ വര്‍ഷത്തെ സംസ്ഥാനതല കര്‍ഷകദിനാചരണവും കര്‍ഷക അവാര്‍ഡ് വിതരണവും ആഗസ്റ്റ് 16 ന് കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പാലക്കാട് ടൗണ്‍ഹാളില്‍ നടത്തും.
Read moreDetailsവിദേശ രാജ്യങ്ങളില്‍ ഉപരിപഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സമയ ബന്ധിതമായി സഹായം ലഭ്യമാക്കുന്നതിനുവേണ്ടി കേന്ദ്ര സര്‍ക്കാര്‍ സ്റ്റുഡന്റ് രജിസ്‌ട്രേഷന്‍ മോഡ്യൂള്‍ ആരംഭിച്ചു.
Read moreDetailsശബരിമല തീര്‍ഥാടനത്തിനു മുന്നോടിയായി ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് എഡിഎമ്മിന്റെ അധ്യക്ഷതയില്‍ 12ന് വൈകിട്ട് മൂന്നിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.
Read moreDetails2015 ല്‍ രൂപീകരിച്ച 28 മുനിസിപ്പാലിറ്റികളിലായി 1317 പുതിയതസ്തികകള്‍ സൃഷ്ടിച്ച് സര്‍ക്കാര്‍ ഉത്തരവായി. തസ്തികകള്‍ അനുവദിക്കാത്തതു കാരണം ഈ മുനിസിപ്പാലിറ്റികള്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലായിരുന്നു.
Read moreDetailsമൂന്ന് എഡിജിപിമാര്‍ക്ക് സര്‍ക്കാര്‍ പുതിയ ചുമതലകള്‍ നല്‍കി. എ.ഹേമചന്ദ്രനെ ഫയര്‍ഫോഴ്‌സ് മേധാവിയായി നിയമിച്ചു. എന്‍.ശങ്കര്‍ റെഡ്ഡിക്ക് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ ചുമതല ലഭിച്ചു. രാജേഷ് ദിവാന് പോലീസ്...
Read moreDetailsതമിഴ്‌നാട്ടിലെ ട്രെയിനില്‍ വന്‍ കവര്‍ച്ച. സേലത്തു നിന്നും ചെന്നൈയിലേക്ക് കൊണ്ടുവന്ന കോടിക്കണക്കിന് രൂപയുടെ പഴയ നോട്ടുകളാണ് കവര്‍ച്ച ചെയ്യപ്പെട്ടത്.
Read moreDetailsതലസ്ഥാനത്ത് എടിഎമ്മില്‍ സ്ഥാപിച്ച ഇലക്‌ട്രോണിക് ഉപകരണത്തിന്റെ സഹായത്തോടെ വന്‍ കവര്‍ച്ച നടത്തിയത് മൂന്നു വിദേശികളടങ്ങിയ സംഘമെന്ന് സൂചന.
Read moreDetailsആറാമത് അഖില ഭാരത-രാമായണ മഹാസത്രം ആലുവ പടിഞ്ഞാറെ കടുങ്ങല്ലൂർ കുന്നിൽ ശ്രീധർമ്മശാസ്താ ക്ഷേത്രാങ്കണത്തിൽ സമാരംഭ സഭയുടെ ദീപപ്രോജ്ജ്വലനം കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി മാനേജിങ് ഡയറക്ടർ പത്മശ്രീ കൃഷ്ണകുമാർ...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies