മറ്റുവാര്‍ത്തകള്‍

പോലീസ് സേനാംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിവാദ്യം സ്വീകരിക്കുന്നു

തൃശൂര്‍ രാമവര്‍മപുരം പോലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ സേനാംഗങ്ങളുടെ പാസിംഗ് ഔട്ട്പരേഡില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിവാദ്യം സ്വീകരിക്കുന്നു.

Read moreDetails

തീരദേശ സംരക്ഷണവും പരിപാലനവും ദേശീയ ശില്‍പശാല

സംസ്ഥാന തീര്‍ദേശ വികസന കോര്‍പ്പറേഷന്‍ ഫിഷറീസ് വകുപ്പുമായി ചേര്‍ന്ന് തീരസംരക്ഷണവും പരിപാലനവും വിഷയത്തില്‍ ദ്വിദിന ശില്‍പശാല സംഘടിപ്പിക്കുന്നു.

Read moreDetails

ഒഴുകിയെത്തും പുണ്യതീര്‍ത്ഥം; തഴുകിയെത്തും അനുഗ്രഹവര്‍ഷം

വേദങ്ങളിലും ഹിന്ദു പുരാണങ്ങളിലും വ്യാപക പരാമര്‍ശമുള്ള സാങ്കല്‍പിക നദിയായ സരസ്വതി 4000 വര്‍ഷത്തെ അജ്ഞാതവാസത്തിനു ശേഷം തിരിച്ചെത്തുന്നു. സരസ്വതിയെ പുനരുജ്ജീവിപ്പിക്കാനുള്ള ഇപ്പോഴത്തെ കാരണം ഹര്യാന സര്‍ക്കാരിന്റെ നീക്കമാണ്.

Read moreDetails

ഒളിമ്പിക്‌സിന് തുടക്കമായി

കായിക മാമാങ്കത്തിന് തിരിതെളിഞ്ഞു. ലാറ്റിനമേരിക്കന്‍ മണ്ണിലെ ആദ്യ ഒളിമ്പിക്‌സിന് ബ്രസീലിന്റെ മാരത്തണ്‍ താരം വാന്‍ഡര്‍ ലീ ലിമ ദീപം തെളിയിച്ചതോടെ തുടക്കമായി

Read moreDetails

അസമില്‍ തീവ്രവാദി ആക്രമണം: 14 പേര്‍ കൊല്ലപ്പെട്ടു

കൊക്രജാറില്‍ നിന്ന് എട്ടു കിലോമീറ്റര്‍ അകലെ തിനാലി മാര്‍ക്കറ്റിനുള്ളില്‍ രാവിലെ 11.30-ഓടെ സൈനികവേഷത്തിലെത്തിയ നാലംഗ തീവ്രവാദി സംഘം ഗ്രനേഡുകള്‍ എറിഞ്ഞ ശേഷം വെടിവെപ്പ് നടത്തുകയായിരുന്നു.

Read moreDetails

ശ്രീനാരായണ പഠന പ്രചരണ പരിപാടി ഉദ്ഘാടനം ചെയ്തു

ശ്രീനാരായണ അന്തര്‍ദേശിയ പഠനകേന്ദ്രവും കേരളസര്‍വകലാശാലയും സംഘടിപ്പിച്ച ശ്രീനാരായണ പഠന പ്രചാരണപരിപാടി സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ ഉദ്ഘാടനം ചെയ്തു.

Read moreDetails

വിമാനത്താവളം സ്ഥലമെടുപ്പ്‌നഷ്ടപരിഹാര പാക്കേജ് ഉറപ്പാക്കും

കോഴിക്കോട് വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട് സ്ഥലമേറ്റെടുക്കുന്ന വിഷയത്തില്‍ ഭൂവുടമകള്‍ക്ക് വീട് വെക്കുന്നതിനുളള സ്ഥലം ഉള്‍പ്പെടെ മതിയായ നഷ്ടപരിഹാരം അടങ്ങുന്ന പാക്കേജ് ഉറപ്പാക്കും

Read moreDetails

സ്വാതി, സംഗീത പുരസ്‌കാരം മങ്ങാട് നടേശന്‌

സംസ്ഥാന സര്‍ക്കാരിന്റെ 2015 ലെ സ്വാതി സംഗീത പുരസ്‌കാരം പ്രമുഖ കര്‍ണാടക സംഗീതജ്ഞന്‍ മങ്ങാട് കെ.നടേശന്. ഒരു ലക്ഷം രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

Read moreDetails
Page 217 of 738 1 216 217 218 738

പുതിയ വാർത്തകൾ