രാവിലെ പത്തുമണിയോടെ തിരുവനന്തപുരത്തുനിന്നു പുറപ്പെട്ട ഇ.കെ 521 എമിറേറ്റ്‌സ് വിമാനം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് തീപിടിച്ചത്.
Read moreDetailsതിരുവള്ളുവരുടെ 'തിരുക്കുറള്‍' പുസ്തകത്തിന്റെ മലയാള പരിഭാഷ പുറത്തിറക്കി. പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ കെ മുരളീധരന്‍ എംഎല്‍എയ്ക്ക് നല്‍കി പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചു.
Read moreDetailsമാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള തര്‍ക്കപരിഹാരത്തിനായി സര്‍ക്കാര്‍ സമിതി രൂപീകരിച്ചു. അഡ്വക്കേറ്റ് ജനറലായിരിക്കും സമിതിയുടെ അധ്യക്ഷന്‍.
Read moreDetailsകര്‍ക്കടകവാവ് ദിനത്തില്‍ പിതൃക്കളുടെ ആത്മശാന്തിക്കായി ബലിയിടാന്‍ പുണ്യതീര്‍ഥങ്ങളിലേക്ക് ആയിരക്കണക്കിനു ഭക്തരാണ് ഒഴുകിയെത്തിയത്.
Read moreDetailsകര്‍ക്കിടകവാവ് ബലിതര്‍പ്പണ ചടങ്ങുകള്‍ക്കായി ആലുവ മണപ്പുറത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ ഏര്‍പ്പെടുത്തി.
Read moreDetailsഗുജറാത്തിന് ചെറുപ്പമായ മുഖ്യമന്ത്രിയെയാണ് ആവശ്യമെന്നും അതിനാല്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്നും പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെടുന്ന കുറിപ്പ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു
Read moreDetailsതിരുവനന്തപുരത്തും കോഴിക്കോടും നിര്‍മ്മിക്കുന്ന ലൈറ്റ് മെട്രോ പദ്ധതികളുടെ രൂപരേഖ പൊതുമരാമത്ത് മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ഡി എം ആര്‍ സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍ അവതരിപ്പിച്ചു.
Read moreDetailsകടുത്തഭീതി പടര്‍ത്തി ഡെങ്കിപ്പനി പകരുന്ന സാഹചര്യത്തില്‍ കേരളം കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം.
Read moreDetailsകലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ചാലക്കുടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് സി ബി ഐ ക്ക് കൈമാറി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ്...
Read moreDetailsആലപ്പുഴയടക്കം എട്ടു ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ വഴി അറുപത്തിനാലാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ടിക്കറ്റുകള്‍ വില്‍ക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies