മറ്റുവാര്‍ത്തകള്‍

സ്മാര്‍ട് സിറ്റി ഉദ്ഘാടനവും രണ്ടാംഘട്ട ശിലാസ്ഥാപനവും ഡിസംബറില്‍ നടക്കുമെന്നു മുഖ്യമന്ത്രി

സ്മാര്‍ട് സിറ്റിയുടെ ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം ഡിസംബറില്‍ നടക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഡിസംബര്‍ പത്തിനും ഇരുപതിനും ഇടയിലുള്ള തീയതിയാണു പരിഗണിക്കുന്നത്.

Read moreDetails

മൃഗശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പ്രവേശനം

വന്യജീവി വാരാചരണത്തിന്റെ ഭാഗമായി ഒക്ടോബര്‍ രണ്ട് മുതല്‍ എട്ട്‌വരെ തിരുവനന്തപുരം, തൃശ്ശൂര്‍ മൃഗശാലകളില്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പ്രവേശനം അനുവദിക്കും.

Read moreDetails

ചുവടുകള്‍ പിഴയ്ക്കുന്ന സി.പി.എം

കേരള രാഷ്ട്രീയത്തിലെ മാറ്റത്തിന്റെ കാറ്റിനെ തടുത്തുനിര്‍ത്താന്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ടുകൊണ്ടുള്ള സി.പി.എമ്മിന്റെ സൂത്രപ്പണികള്‍ക്കാവില്ലെന്ന് തെളിയാന്‍ ഇനി അധികകാലം വേണ്ട.

Read moreDetails

പോലീസ് കോണ്‍സ്റ്റബിള്‍ : നിയമന ഉത്തരവു ലഭിച്ചവര്‍ ഉടന്‍ റിപ്പോര്‍ട്ടു ചെയ്യണം

പോലീസ് സേനയിലെ ഒഴിവുകള്‍ നികത്തുന്നതിനുളള ഊര്‍ജ്ജിത നടപടികളുടെ ഭാഗമായി ആയിരത്തി അഞ്ഞൂറോളം പേരടങ്ങുന്ന അടുത്ത ബാച്ചിന്റെ ട്രെയിനിങ് ഈ മാസം തന്നെ ആരംഭിക്കും.

Read moreDetails

യന്ത്രതകരാര്‍: മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം അടിയന്തരമായി ഇറക്കി

യന്ത്രതകരാറിനെ തുടര്‍ന്ന് മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം ചെന്നൈ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി.

Read moreDetails

ദേശീയ പണിമുടക്ക് തുടരുന്നു

വിവിധ തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നടപടികള്‍ക്കെതിരേയാണു പത്തു ട്രേഡ് യൂണിയനുകള്‍ ബുധനാഴ്ച അര്‍ധരാത്രിവരെ പണിമുടക്കു പ്രഖ്യാപിച്ചത്.

Read moreDetails

മുത്തൂറ്റ് പോള്‍ ജോര്‍ജ് വധം: 9 പ്രതികള്‍ക്കു ജീവപര്യന്തം

സംസ്ഥാനത്ത് ഏറെ വിവാദമായ മുത്തൂറ്റ് പോള്‍ എം. ജോര്‍ജ് വധക്കേസില്‍ ജയചന്ദ്രനും കാരി സതീഷും അടക്കമുള്ള ആദ്യ ഒമ്പതു പ്രതികള്‍ക്കു ജീവപര്യന്തം കഠിന തടവും പിഴയും.

Read moreDetails

ഓണം വാരാഘോഷം: സംസ്‌കാരിക ഘോഷയാത്ര

ഓണം വാരാഘോഷത്തിന്റെ സമാപനം കുറിച്ച് കൊണ്ട് തിരുവനന്തപുരത്ത് നടന്ന സംസ്‌കാരിക ഘോഷയാത്രയില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി അവതരിപ്പിച്ച ഫ്‌ളോട്ട്.

Read moreDetails
Page 271 of 738 1 270 271 272 738

പുതിയ വാർത്തകൾ