മറ്റുവാര്‍ത്തകള്‍

‘ശരണ്യ’ പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു

എംപ്ലോയ്‌മെന്റ് വകുപ്പ് വിജയകരമായി നടപ്പാക്കിവരുന്ന സ്വയംതൊഴില്‍ സംരംഭമായ 'ശരണ്യ' പദ്ധതിയിലേക്ക് എംപ്ലോയ്‌മെന്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുളളവരില്‍നിന്ന് അപേക്ഷ ക്ഷണിക്കുന്നു.

Read moreDetails

മുതലപ്പൊഴി മല്‍സ്യബന്ധന തുറമുഖം മാര്‍ച്ചില്‍ പൂര്‍ത്തിയാക്കും -മുഖ്യമന്ത്രി

പെരുമാതുറ പാലം നാടിന് സമര്‍പ്പിച്ചു മുതലപ്പൊഴി മല്‍സ്യബന്ധന തുറമുഖ നിര്‍മാണം മാര്‍ച്ചില്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

Read moreDetails

ഓണാഘോഷം 2015: പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

ഓണം വാരാഘോഷത്തോടനുബന്ധിച്ച ഘോഷയാത്രയില്‍ മികച്ച ഫ്‌ളോട്ടിനുള്ള ഒരുലക്ഷം രൂപ സമ്മാനം മോട്ടോര്‍ വാഹനവകുപ്പ് ഏറ്റുവാങ്ങി. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഒരുക്കിയ ഫ്‌ളോട്ടിനാണ് 50,000 രൂപയുടെ രണ്ടാം സമ്മാനം.

Read moreDetails

കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

2014-15 വര്‍ഷങ്ങളില്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച കൃതികള്‍ക്കാണ് പുരസ്‌കാരം നല്‍കുക. ഗ്രന്ഥകര്‍ത്താക്കള്‍ക്കും, പ്രസിദ്ധീകരണശാലകള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും കൃതികള്‍ അയക്കാം.

Read moreDetails

ബിഹാറില്‍ അഞ്ചു ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കും

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ തീയതികള്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ പ്രഖ്യാപിച്ചു. അഞ്ചു ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 12നു തുടങ്ങും.

Read moreDetails

കേരളത്തിലെ സ്‌കൂള്‍ കുട്ടികള്‍ ഉയര്‍ന്ന പഠന നിലവാരം പുലര്‍ത്തുന്നു : എസ്.സി.ഇ.ആര്‍.ടി

കേരളത്തിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പഠനനിലവാരവും, ശേഷികളും സംബന്ധിച്ച് എസ്.സി.ഇ.ആര്‍.ടി നടത്തിയ നിലവാര പരിശോധനയില്‍ കുട്ടികള്‍ ഉയര്‍ന്ന പഠന നിലവാരം പുലര്‍ത്തുന്നതായി കണ്ടെത്തിയതായി ഡയറക്ടര്‍ അറിയിച്ചു.

Read moreDetails

ബാംഗ്ലൂര്‍ വോള്‍വോ യാത്രയ്ക്ക് 15 ശതമാനം കിഴിവ്

കെ.എസ്.ആര്‍.ടി.സിയുടെ ബാഗ്ലൂര്‍ക്ക് തിരിക്കുന്നതും, തിരിച്ച് വരുന്നതുമായ വോള്‍വോ സര്‍വ്വീസുകളില്‍ നിലവില്‍ ഈടാക്കുന്ന നിരക്കിന്റെ 15 ശതമാനം ഇളവ് സെപ്തംബര്‍ 10 മുതല്‍ മുന്‍കൂട്ടി നിശ്ചയിക്കുന്ന ദിവസങ്ങളില്‍ നടപ്പില്‍...

Read moreDetails

അംഗപരിമിത സെന്‍സസ് വിവരശേഖരണം 11 വരെ

സെന്‍സസിലൂടെ ശേഖരിക്കുന്ന വിവരങ്ങള്‍ അവരുടെ അടിസ്ഥാനരേഖയായി കണക്കാക്കി വ്യക്തിഗത ആനുകുല്യങ്ങള്‍ നല്‍കുന്നതിനും ഉന്നമതത്തിനായുളള പദ്ധതികള്‍ തയ്യാറാക്കുന്നതിനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Read moreDetails

സ്വയം വിരമിച്ചവര്‍ക്കും ഒരേ റാങ്ക് ഒരേ പെന്‍ഷന്‍ ആനുകൂല്യം ലഭിക്കും: നരേന്ദ്രമോഡി

സൈന്യത്തില്‍ നിന്നും സ്വയം വിരമിച്ചവര്‍ക്കും ഒരേ റാങ്ക് ഒരേ പെന്‍ഷന്‍ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി.

Read moreDetails

വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണ ഉദ്ഘാടനം മാറ്റി

വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണ ഉദ്ഘാടന തീയതി മാറ്റി. ഡിസംബര്‍ അഞ്ചിലേക്കാണു നിര്‍മാണ ഉദ്ഘാടനം മാറ്റി വച്ചിരിക്കുന്നത്.

Read moreDetails
Page 270 of 738 1 269 270 271 738

പുതിയ വാർത്തകൾ