തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളുടെ കണ്‍സള്‍ട്ടന്റായി ഡിഎംആര്‍സിയെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇക്കാര്യം ഉള്‍പ്പെടുത്തി അനുമതിയും പങ്കാളിത്തവും തേടി സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചു.
Read moreDetailsതിരുവനന്തപുരം ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടിറിയിലെ പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ ബാച്ച് മരുന്നുകളുടെ വില്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചു.
Read moreDetailsകണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡില്‍ വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കുന്നതിന് രണ്ട് സബ് കമ്മിറ്റികള്‍ രൂപീകരിക്കാന്‍ തീരുമാനമായി.
Read moreDetailsതദ്ദേശസ്വയംഭരണ പൊതു തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്യുന്നതിനായി നാളെ ഉച്ചയ്ക്ക് 2ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ജില്ലാ കളക്ടര്‍മാരുടെ യോഗം വിളിച്ചുചേര്‍ക്കുന്നു.
Read moreDetailsഭരണഭാഷാ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. സെപ്തംബര്‍ 30 നകം പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര (ഔദ്യോഗിക ഭാഷ) വകുപ്പ്, തിരുവനന്തപുരം വിലാസത്തില്‍ ലഭ്യമാക്കണം.
Read moreDetailsതദ്ദേശസ്വയംഭരണ പൊതു തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നതിനായി ആവിഷ്‌കരിച്ചിട്ടുള്ള ഇ-ഡ്രോപ്പ് പദ്ധതിയുടെ ജില്ലാതല പരിശീലനം സെപ്റ്റംബര്‍ 16,17 തീയതികളില്‍ നടക്കും.
Read moreDetailsസംസ്ഥാനത്തെ തൊഴിലാളി സമരങ്ങള്‍ക്ക് പുതിയ അധ്യായംകുറിച്ചു മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ കഴിഞ്ഞ ഒന്‍പതു ദിവസമായി നടത്തിവന്ന സമരം ഒത്തുതീര്‍പ്പായി.
Read moreDetailsകേരള സംസ്ഥാന രൂപീകരണത്തിന്റെ അറുപതാം പിറന്നാള്‍ ആഘോഷിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഔദ്യോഗിക ഭാഷാ ഉന്നതതല സമിതി യോഗത്തില്‍ തീരുമാനമായി.
Read moreDetailsമധ്യപ്രദേശിലെ ജബുവ ജില്ലയില്‍ ഒരു കെട്ടിടത്തിലുണ്ടായ സ്ഫോടനത്തില്‍ 82 പേര് മരിച്ചു. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു.
Read moreDetailsയെമനില്‍ കാണാതായ ആറ് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഹൗഡൈഡ തുറമുഖത്തുണ്ടായ വ്യോമാക്രമണത്തിനിടെയാണ് ഇവര്‍ കൊല്ലപ്പെട്ടത്. മരിച്ച ആറ് പേരും ഗുജറാത്ത് സ്വദേശികളാണെന്നാണ് സൂചന.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies