കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2014 ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് 2015 ജൂണ്‍ 30 വരെ കൃതികള്‍ സമര്‍പ്പിക്കാം. 2011, 2012, 2013 വര്‍ഷങ്ങളില്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച ബാലസാഹിത്യ...
Read moreDetailsഅയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം സര്‍ക്കാരിനെ സംബന്ധിച്ചു മുഖ്യവിഷയമാണെന്നും കോടതിക്കു പുറത്തു ഒത്തുതീര്‍പ്പു സാഹചര്യമൊരുങ്ങിയാല്‍ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്.
Read moreDetailsഫോട്ടോ: അജിത് ശ്രീവരാഹം
Read moreDetailsഡല്‍ഹി വിമാനത്താവളത്തില്‍ ആണവ വികിരണമുണ്ടായി. വിമാനത്താവളത്തിലെ രണ്ടു കാര്‍ഗോ ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുര്‍ക്കി തലസ്ഥാനമായ ഇസ്താംബൂളില്‍ നിന്നെത്തിച്ച സ്‌കാനിംഗ് മെഷീനില്‍ നിന്നാണ് ആണവ വികിരണമുണ്ടായത്.
Read moreDetailsബാര്‍ കോഴക്കേസില്‍ അന്വേഷണം പൂര്‍ത്തിയായെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു. കേസില്‍ കോടതിയുടെ പൂര്‍ണ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബാറുടമ ബിജു രമേശ് നല്കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ്...
Read moreDetailsചേങ്കോട്ടുകോണം ശ്രീരാമദാസ സ്ഥാപകാചാര്യനും ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ ഗുരുനാഥനുമായ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ 50ാം മഹാസമാധി വാര്‍ഷികം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആചരിച്ചു.
Read moreDetailsചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമസ്ഥാപകനും ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ ഗുരുനാഥനുമായ ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 50-ാമത് മഹാസമാധി വാര്‍ഷികം മെയ് 26, 27 തീയതികളില്‍ ഭക്തിനിര്‍ഭരമായ...
Read moreDetailsജയലളിത തമിഴ്‌നാട് മുഖ്യമന്ത്രിയായി വീണ്ടും ചുമതലയേറ്റു. ഇത് അഞ്ചാം തവണയാണ് ജയലളിത മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നത്. മദ്രാസ് യൂണിവേഴ്‌സിറ്റി സെന്റിനറി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ കെ.റോസയ്യ ജയലളിതയ്ക്ക്...
Read moreDetailsനിയമസഭാ വളപ്പിലെ കരനെല്‍കൃഷി ഞാറ് നട്ട് സ്പീക്കര്‍ എന്‍.ശക്തന്‍ ഉദ്ഘാടനം ചെയ്തു. നിയമസഭാ ഗാര്‍ഡനില്‍ ഇനിമുതല്‍ പൂക്കളോടൊപ്പം പച്ചക്കറികളും നെല്ലും വിളയുമെന്ന് സ്പീക്കര്‍ എന്‍.ശക്തന്‍ അറിയിച്ചു. ഇപ്പോള്‍...
Read moreDetailsവൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് മാര്‍ച്ചില്‍ നടത്തിയ രണ്ടാം വര്‍ഷ പരീക്ഷയുടെ ഫലം മെയ് 21 ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് പ്രഖ്യാപിക്കും. ഫലപ്രഖ്യാപനം...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies