മറ്റുവാര്‍ത്തകള്‍

കെ.എസ്.ആര്‍.ടി.സി. ബസ്സുകളില്‍ പരിസ്ഥിതി സന്ദേശങ്ങള്‍

ജൈവവൈവിധ്യ സംരക്ഷണം, പ്രകൃതി വിഭവങ്ങളുടെ സുസ്ഥിര ഉപയോഗം, ആവാസവ്യവസ്ഥകളുടെ സംരക്ഷണം, പരിസ്ഥിതി സൗഹൃദ ജീവിതം, ഹരിതവല്‍ക്കരണം, ജൈവകൃഷി തുടങ്ങിയവയുമായി ബന്ധപ്പെട്ട സ്റ്റിക്കറുകളാണ് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബസ്സുകളില്‍ പതിക്കുന്നത്.

Read moreDetails

വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ടുപോകും – മുഖ്യമന്ത്രി

സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിച്ച് വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പ്രതിപക്ഷത്തിന്റെ സംശയങ്ങള്‍ ദൂരീകരിച്ചുകൊണ്ട് പദ്ധതി നടപ്പിലാക്കുമെന്ന് വിഴിഞ്ഞം തുറമുഖ പദ്ധതി സംബന്ധിച്ച സര്‍വ്വകക്ഷിയോഗത്തിനുശേഷം മുഖ്യമന്ത്രി...

Read moreDetails

അരുവിക്കര: വോട്ടെടുപ്പ് രാവിലെ ഏഴുമുതല്‍

അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് രാവിലെ ഏഴിന് ആരംഭിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. എ. കൗശിഗന്‍ അറിയിച്ചു. ജൂണ്‍ 27ന് നടക്കുന്ന വോട്ടെടുപ്പില്‍ വൈകിട്ട് 5 വരെ...

Read moreDetails

തകഴി സ്മാരകത്തില്‍ സാഹിത്യ ചര്‍ച്ചാസമ്മേളനം

സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തകഴി സ്മാരക സമിതി പ്രശസ്ത എഴുത്തുകാരി ഡോ. കമലദാസിന്റെയും തകഴിയുടെ സഹധര്‍മ്മിണി കാത്തയുടെയും ചരമദിനം അനുസ്മരണ ദിനമായി ആചരിച്ചു. ജില്ലാ ഗവണ്‍മെന്റ് പ്ലീഡറും...

Read moreDetails

കെല്‍ട്രോണിന് ഏഴ് കോടി രൂപയുടെ ഓര്‍ഡര്‍

കെല്‍ട്രോണ്‍ അരൂര്‍ യൂണിറ്റിന് ഡി.ആര്‍.ഡി.ഒ.യുടെ കീഴിലുള്ള നാവികഗവേഷണ കേന്ദ്രമായ എന്‍.പി.ഒ.എല്‍-ല്‍ നിന്നും ടോവ്ഡ് റിസീവര്‍ അരെകള്‍ (രണ്ട് എണ്ണം) നിര്‍മ്മിച്ചു നല്‍കുന്നതിന് 4.5 കോടി രൂപയുടെ ഓര്‍ഡര്‍...

Read moreDetails

ബസ് റൂട്ട് : അഭിപ്രായവും നിര്‍ദ്ദേശവും അറിയിയ്ക്കാം

സംസ്ഥാനത്ത് നിലവിലുള്ള ഒരു പദ്ധതിയുടെയും പരിധിയില്‍ വരാത്ത ബസ് റൂട്ടുകള്‍ കണ്ടെത്താന്‍ പൊതുജനങ്ങളില്‍ നിന്നും അഭിപ്രായം ആരായുന്നു. ഇതിന്റെ ഭാഗമായി നോണ്‍ നോട്ടിഫൈഡ് റൂട്ടുകള്‍ കണ്ടെത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളും...

Read moreDetails

റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു

റിസര്‍വ് ബാങ്കിന്റെ പുതിയ വായ്പ നയം പ്രഖ്യാപിച്ചു. റീപോ, റിവേഴ്‌സ് റീപോ നിരക്കുകളില്‍ കാല്‍ ശതമാനത്തിന്റെ കുറവുണ്ടായി. വാണിജ്യ ബാങ്കുകള്‍ക്ക് ആര്‍ബിഐ നല്കുന്ന ഹ്രസ്വകാല വായ്പ (റീപോ)യുടെ...

Read moreDetails

വിമുക്തഭടന്മാര്‍ക്കുള്ള ‘വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍’ പദ്ധതി നടപ്പാക്കും: പ്രധാനമന്ത്രി

വിമുക്തഭടന്മാര്‍ക്കുള്ള 'വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍' പദ്ധതി നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 'മന്‍ കി ബാത്ത്' പരിപാടിയിലാണ് മോദി ഇക്കാര്യം അറിയിച്ചത്. ഇത് ലളിതമായ വിഷയമല്ലെന്നും പദ്ധതി...

Read moreDetails

നഗരസഭാപരിധിയില്‍ റോഡുകള്‍ക്ക് കുറുകേയുള്ള കമാനങ്ങള്‍ നീക്കും

നഗരസഭാപരിധിയില്‍ റോഡുകള്‍ക്ക് കുറുകെ സ്ഥാപിച്ചിരിക്കുന്ന എല്ലാ കമാനങ്ങളും ആര്‍ച്ചുകളും അടിയന്തരമായി നീക്കം ചെയ്യാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ഇവ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടും ഗതാഗതതടസ്സവും ഉണ്ടാക്കുന്നതിലാണ് നടപടി.

Read moreDetails

ഷില്ലോംഗില്‍ ഭീകരാക്രമണം: നാലു പേര്‍ക്കു പരിക്ക്

ഭീകരര്‍ നടത്തിയ ബോംബേറിലും വെടിവയ്പ്പിലും ഒരു സിആര്‍പിഎഫ് ജവാനുള്‍പ്പെടെ നാലു പേര്‍ക്കു പരിക്ക്. മേഘാലയിലെ വടക്കന്‍ ഗാറൊ ജില്ലയില്‍ ഇന്നലെ പുലര്‍ച്ചെ 3.20ഓടെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റവരില്‍...

Read moreDetails
Page 290 of 738 1 289 290 291 738

പുതിയ വാർത്തകൾ