കീടനാശിനികളുടെ അംശം അനുവദനീയമായ അളവില്‍ കൂടുതലുള്ള പച്ചക്കറികള്‍ അന്യസംസ്ഥാനങ്ങളില്‍നിന്ന് കൊണ്ടുവരുന്നതു തടയാന്‍ അവയുടെ സ്രോതസുകളും മാര്‍ക്കറ്റുകളും കേന്ദ്രീകരിച്ച് നിരോധനം ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു.
Read moreDetailsകടകംപള്ളി ഭൂമി തട്ടിപ്പു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജ് അടക്കമുള്ള ഏഴ് പ്രതികള്‍ക്കും കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.
Read moreDetailsപുതുച്ചേരിയില്‍ തീരദേശ സേനയുടെ വിമാനം കാണാതായി. രണ്ടു പൈലറ്റുമാരുള്‍പ്പടെ മൂന്നു പേരാണു വിമാനത്തിലുണ്ടായിരുന്നത്.
Read moreDetailsസര്‍ക്കാര്‍ -എയ്ഡഡ്-സ്വാശ്രയ എഞ്ചിനീയറിംഗ്/പോളിടെക്‌നിക് കോളേജുകളില്‍ പുതുതായി സ്വാശ്രയ എന്‍.എസ്.എസ്. യൂണിറ്റുകള്‍ തുടങ്ങാന്‍ അപേക്ഷ ക്ഷണിച്ചു. നിലവില്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2551411,...
Read moreDetailsനെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഏതു സമയത്തും തുറക്കാന്‍ സാധ്യതയുള്ളതിനാല്‍ നെയ്യാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ അറിയിച്ചു.
Read moreDetailsപെരുവണ്ണാമൂഴിയില്‍ വന്‍ സ്‌ഫോടകവസ്തു ശേഖരം പിടിച്ചു. 170 ഡിറ്റണേറ്ററുകളും 300 ലധികം ജലാറ്റിന്‍ സ്റ്റിക്കുകളുമാണ് പിടിച്ചെടുത്തത്.
Read moreDetailsവിഴിഞ്ഞം പദ്ധതി സുതാര്യമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ വ്യക്തമാക്കി. എല്ലാ പ്രതിബന്ധങ്ങളെയും തരണംചെയ്തു പദ്ധതി നടപ്പാക്കും. അദാനിയുമായി കൂടിക്കാഴ്ച നടത്തിയത് താന്‍ ഒറ്റയ്ക്കല്ലെന്നും മുഖ്യമന്ത്രി...
Read moreDetailsവൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സേവ് എ ഇയര്‍/ഇംപ്രൂവ്‌മെന്റ് തിയറി പരീക്ഷകള്‍ ജൂണ്‍ എട്ട് മുതല്‍ പന്ത്രണ്ട് വരെയും ടൈപ്പ്‌റൈറ്റിംഗ് ഷോര്‍ട്ട്ഹാന്‍ഡ് ഉള്‍പ്പെടെയുള്ള പ്രായോഗിക പരീക്ഷകള്‍ ജൂണ്‍ പതിനഞ്ച് മുതല്‍...
Read moreDetailsലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് രാജ്ഭവന്‍ പരിസരത്ത് ഗവര്‍ണര്‍ പി.സദാശിവം വൃക്ഷത്തൈ നട്ടു. ഗവര്‍ണറുടെ പത്‌നി സരസ്വതി സദാശിവവും ഉദ്യോഗസ്ഥരും പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ചെടികള്‍ നട്ടു.
Read moreDetailsജൈവവൈവിധ്യ സംരക്ഷണം, പ്രകൃതി വിഭവങ്ങളുടെ സുസ്ഥിര ഉപയോഗം, ആവാസവ്യവസ്ഥകളുടെ സംരക്ഷണം, പരിസ്ഥിതി സൗഹൃദ ജീവിതം, ഹരിതവല്‍ക്കരണം, ജൈവകൃഷി തുടങ്ങിയവയുമായി ബന്ധപ്പെട്ട സ്റ്റിക്കറുകളാണ് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബസ്സുകളില്‍ പതിക്കുന്നത്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies