മറ്റുവാര്‍ത്തകള്‍

ചെമ്പൈ പുരസ്‌കാരത്തിന് അപേക്ഷിക്കാം

കര്‍ണാടക സംഗീതം വായ്പ്പാട്ടിന് കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ചെമ്പൈ പുരസ്‌കാരം 2020 ന് നിശ്ചിത യോഗ്യതയുള്ള യുവസംഗീതജ്ഞരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

Read moreDetails

സംസ്ഥാന ഊര്‍ജസംരക്ഷണ അവാര്‍ഡ് 2020 – അപേക്ഷ ക്ഷണിച്ചു

എനര്‍ജി മാനേജ്മെന്റ് സെന്ററിന്റെ നേതൃത്വത്തില്‍, ഊര്‍ജസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഊര്‍ജസംരക്ഷണ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.

Read moreDetails

സ്‌കൂളുകള്‍ ഉടന്‍ തുറക്കില്ല

സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ സ്‌കൂളുകള്‍ തുറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരും ഒന്നും പറഞ്ഞിട്ടില്ല.

Read moreDetails

കഴക്കൂട്ടം-അടൂര്‍ സുരക്ഷാ ഇടനാഴി പദ്ധതി ഫ്‌ളാഗ് ഓഫ് മന്ത്രി ജി.സുധാകരന്‍ നിര്‍വഹിക്കുന്നു

കഴക്കൂട്ടം-അടൂര്‍ സുരക്ഷാ ഇടനാഴി പദ്ധതിയുടെ ഭാഗമായുള്ള വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് മന്ത്രി ജി.സുധാകരന്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിര്‍വഹിക്കുന്നു.

Read moreDetails

ശമ്പളവും ആനുകൂല്യങ്ങളും പെന്‍ഷനും മുന്‍കൂറായി വിതരണം ചെയ്യും

ഓണം പ്രമാണിച്ച് എല്ലാ വകുപ്പുകളിലെയും എസ്.എല്‍.ആര്‍, എം.എന്‍.ആര്‍ ജീവനക്കാര്‍, അധ്യാപകര്‍ ഉള്‍പ്പെടെയുളള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആഗസ്റ്റിലെ ശമ്പളം മുന്‍കൂറായി വിതരണം ചെയ്യും.

Read moreDetails

ത്രിവേണി ബ്രാന്‍ഡ് ഉത്പന്നങ്ങളുടെ ലോഞ്ചിംഗ് ഇന്ന്

കണ്‍സ്യൂമര്‍ഫെഡിന്റെ ത്രിവേണി ആട്ട, മൈദ, റവ, ത്രിവേണി വെളിച്ചെണ്ണ, ത്രിവേണി ചായപ്പൊടി എന്നീ ബ്രാന്‍ഡ് ഉല്പന്നങ്ങള്‍ ഇന്ന് (ആഗസ്റ്റ് 18) പുറത്തിറക്കും.

Read moreDetails
Page 30 of 736 1 29 30 31 736

പുതിയ വാർത്തകൾ