മറ്റുവാര്‍ത്തകള്‍

ശമ്പളവും ആനുകൂല്യങ്ങളും പെന്‍ഷനും മുന്‍കൂറായി വിതരണം ചെയ്യും

ഓണം പ്രമാണിച്ച് എല്ലാ വകുപ്പുകളിലെയും എസ്.എല്‍.ആര്‍, എം.എന്‍.ആര്‍ ജീവനക്കാര്‍, അധ്യാപകര്‍ ഉള്‍പ്പെടെയുളള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആഗസ്റ്റിലെ ശമ്പളം മുന്‍കൂറായി വിതരണം ചെയ്യും.

Read moreDetails

ത്രിവേണി ബ്രാന്‍ഡ് ഉത്പന്നങ്ങളുടെ ലോഞ്ചിംഗ് ഇന്ന്

കണ്‍സ്യൂമര്‍ഫെഡിന്റെ ത്രിവേണി ആട്ട, മൈദ, റവ, ത്രിവേണി വെളിച്ചെണ്ണ, ത്രിവേണി ചായപ്പൊടി എന്നീ ബ്രാന്‍ഡ് ഉല്പന്നങ്ങള്‍ ഇന്ന് (ആഗസ്റ്റ് 18) പുറത്തിറക്കും.

Read moreDetails

ഗവര്‍ണര്‍ സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു

എഴുപത്തിനാലാം സ്വാതന്ത്ര്യദിനം പ്രമാണിച്ച് സംസ്ഥാനത്തെ ജനങ്ങള്‍ക്കും ലോകമെമ്പാടുമുള്ള കേരളീയര്‍ക്കും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആശംസകള്‍ നേര്‍ന്നു.

Read moreDetails

പമ്പാ ഡാമിന്റെ ആറ് ഷട്ടറുകളും അടച്ചു

മ്പാ ഡാമിന്റെ ആറു ഷട്ടറുകളും വൈകീട്ട് 6.30 ന് അടച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കളക്ടറുമായ പി.ബി. നൂഹ് അറിയിച്ചു.

Read moreDetails

ലൈഫ് മിഷന്‍: ആഗസ്റ്റ് 27 വരെ അപേക്ഷ നല്‍കാം

ലൈഫ് മിഷന്‍ പുതിയ ലിസ്റ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നതിന് അപേക്ഷ കൊടുക്കാനുള്ള തിയതി ആഗസ്റ്റ് 27 വരെ നീട്ടി. ആഗസ്റ്റ് 14 വരെയായിരുന്നു നേരത്തെസമയം നിശ്ചയിച്ചിരുന്നത്.

Read moreDetails

രാജ്യസഭ ഉപതിരഞ്ഞെടുപ്പ്: 13 വരെ നാമനിര്‍ദ്ദേശം സമര്‍പ്പിക്കാം

രാജ്യസഭയിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 13 വരെ നാമനിര്‍ദ്ദേശം സമര്‍പ്പിക്കാമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. 24നാണ് തിരഞ്ഞെടുപ്പ്.

Read moreDetails

പോലീസ് ഉദ്യോഗസ്ഥനെതിരെ വധശ്രമം: രണ്ടു പേര്‍ അറസ്റ്റില്‍

പോലീസ് ഉദ്യോഗസ്ഥനെ വടിവാളുകൊണ്ടു വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. പ്രതികളായ ശ്രിജിത്ത് (32), മോന്‍സി (29) എന്നിവരാണ് പിടിയിലായത്.

Read moreDetails

തദ്ദേശ വോട്ടര്‍ പട്ടിക രണ്ടാംഘട്ട പുതുക്കല്‍ 12 മുതല്‍

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഈ വര്‍ഷം നടത്തുന്ന പൊതുതിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയുടെ രണ്ടാംഘട്ട പുതുക്കല്‍ 12ന് ആരംഭിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌ക്കരന്‍ അറിയിച്ചു.

Read moreDetails

ഓണം ബമ്പര്‍ ഭാഗ്യക്കുറി പ്രകാശനം ആഗസ്റ്റ് 4ന്; ഒന്നാം സമ്മാനം 12 കോടി രൂപ

ഓണം ബമ്പര്‍ ഭാഗ്യക്കുറി 2020 ധനമന്ത്രി ഡോ. റ്റി.എം. തോമസ് ഐസക്ക് തിരുവനന്തപുരത്ത് പ്രകാശനം ചെയ്യും. 300 രൂപയാണ് ടിക്കറ്റ് വില. അടുത്ത മാസം (സെപ്റ്റംബര്‍) 20ന്...

Read moreDetails
Page 31 of 736 1 30 31 32 736

പുതിയ വാർത്തകൾ