മറ്റുവാര്‍ത്തകള്‍

സ്വര്‍ണവില കുതിക്കുന്നു: പവന് 37,000 കടന്നു

സംസ്ഥാനത്ത് സ്വര്‍ണവില തുടര്‍ച്ചയായ മൂന്നാം ദിവസവും വര്‍ദ്ധിച്ചു. ഇന്ന് പവന് 120 രൂപകൂടി 37,400 രൂപയായി. ഒരു ഗ്രാമിന് 4675 രൂപയാണ് പുതിയ വില.

Read moreDetails

ക്രൂ ഷിഫ്റ്റിംഗിനായി വിഴിഞ്ഞം ഉൾക്കടലിൽ നങ്കൂരമിട്ടിരിക്കുന്ന കപ്പൽ

EVER GREEN കമ്പനിയുടെ "Ever Gifted" എന്ന കപ്പൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പുറംകടലിൽ നങ്കൂരമിട്ടപ്പോൾ. ക്രൂ ഷിഫ്റ്റിന് ഈ മാസം വന്ന രണ്ടാമത്തെ കപ്പലാണിത്.

Read moreDetails

പട്ടാമ്പിയില്‍ അതീവ ജാഗ്രത വേണം: മന്ത്രി എ.കെ ബാലന്‍

പട്ടാമ്പിയുടെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രണം കൂടുതല്‍ ശക്തമാക്കണം. മത്സ്യമാര്‍ക്കറ്റിലെ ഒരു കേസാണ് വ്യാപനത്തിന് ഇടയാക്കിയതെന്നാണ് മനസിലാക്കാന്‍ സാധിച്ചത്.

Read moreDetails

ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയം ഇനി കോവിഡ് ചികിത്സാ കേന്ദ്രം

ഡോക്ടര്‍മാര്‍ക്ക് പുറമെ നഴ്‌സിംഗ് സ്റ്റാഫ്, പാരാമെഡിക്കല്‍ ജീവനക്കാര്‍, ക്ലീനിംഗ് സ്റ്റാഫ്,ശുചീകരണ തൊഴിലാളികള്‍ എന്നിവരുടെ സേവനവും ആംബുലന്‍സ് സൗകര്യവും ലഭിക്കും.

Read moreDetails

തിരുവനന്തപുരത്ത് ഹൈപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന 61 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം അട്ടക്കുളങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന ഹൈപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന 61 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 91 പേര്‍ക്ക് കോവിഡ് പരിശോധന നടത്തിയപ്പോഴാണ് ഇത്രയും പേര്‍ക്ക് സ്ഥിരീകരിച്ചത്.

Read moreDetails

കോവിഡ് 19: കുന്നംകുളം നഗരസഭ അടച്ചു

നഗരസഭ ജീവനക്കാര്‍ ഉള്‍പ്പെടെ കോവിഡ് രോഗം സ്ഥിരീകരിച്ചതോടെ കുന്നംകുളം നഗരസഭ അടച്ചു. കൗണ്‍സില്‍ യോഗം നടന്നുകൊണ്ടിരിക്കെയാണ് കോവിഡ് സ്ഥിരീകരണ വിവരങ്ങള്‍ പുറത്തുവന്നത്.

Read moreDetails

പ്ലസ് ടു: ലക്ഷ്മി കൃഷ്ണന് ഉന്നതവിജയത്തിന്റെ പൊന്‍തിളക്കം

പത്തനംതിട്ട: സംസ്ഥാന പ്ലസ് ടു പരീക്ഷാഫലം പുറത്തുവരുമ്പോള്‍ 98.6 ശതമാനം മാര്‍ക്ക് നേടി ലക്ഷ്മി കൃഷ്ണന്‍ ഉന്നത വിജയം കരസ്ഥമാക്കി. പത്തനംതിട്ട കല്ലറക്കടവ് അമൃതവിദ്യാലയത്തില്‍ പഠിച്ച് ഒന്നാം...

Read moreDetails

രണ്ടേകാല്‍ ലക്ഷത്തില്‍ അധികം രൂപ വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

2, 28, 800 രൂപ വിലവരുന്ന 2860 പാക്കറ്റ് പുകയില ഉത്പന്നങ്ങള്‍ കാറില്‍ കടത്തിയ പത്തനാപുരം കടയ്ക്കാമണ്‍ സ്വദേശി ഷമീറിനെ (30) ആണ് ജില്ലാ ഡാന്‍സാഫ് ടീം...

Read moreDetails

ചീഫ് സെക്രട്ടറിയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്

ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് നടത്തിയ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തയുടെ സ്രവ പരിശോധനാഫലം നെഗറ്റീവ്.

Read moreDetails
Page 32 of 736 1 31 32 33 736

പുതിയ വാർത്തകൾ