മറ്റുവാര്‍ത്തകള്‍

പെരുമ്പുഴ ഗോപാലകൃഷ്ണന്‍ അന്തരിച്ചു

കൊല്ലം: കവിയും ഗാനരചയിതാവുമായ പെരുമ്പുഴ ഗോപാലകൃഷ്ണന്‍(89) അന്തരിച്ചു. സംസ്‌കാരം തൈക്കാട് ശാന്തി കവാടത്തില്‍ വച്ചു നടത്തി. ഇപ്റ്റ മുന്‍ദേശീയ വൈസ് പ്രസിഡന്റായിരുന്നു. കൊല്ലം ജില്ലയിലെ പെരുമ്പുഴയിലാണ് അദ്ദേഹത്തിന്റെ...

Read moreDetails

കെ.എസ്.ആര്‍.ടി.സി കണ്ടക്ടറുടെ കോവിഡ് രോഗബാധ: പാലക്കാട് ഡിപ്പോയിലും മുന്‍കരുതല്‍ നടപടി

കെ.എസ്.ആര്‍.ടി.സി ഗുരുവായൂര്‍ ഡിപ്പോയിലെ കണ്ടക്ടര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ സര്‍വീസിന്റെ ഭാഗമായി അദ്ദേഹമെത്തിയ പാലക്കാട് ഡിപ്പോയിലും മുന്‍കരുതല്‍ നടപടി സ്വീകരിച്ചതായി ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

Read moreDetails

എസ്.എസ്.എല്‍.സി ഫലമറിയാന്‍ വിപുലമായ സൗകര്യങ്ങളുമായി ‘കൈറ്റ്’

www.result.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോര്‍ട്ടല്‍ വഴിയും 'സഫലം 2020 ' എന്ന മൊബൈല്‍ ആപ് വഴിയും എസ്.എസ്.എല്‍.സി ഫലമറിയാന്‍ കൈറ്റ് സംവിധാനം ഒരുക്കി.

Read moreDetails

കൈത്തറി സ്പെഷ്യല്‍ റിബേറ്റ് മേള ഒന്നുമുതല്‍

ലോക്ക്ഡൗണായതിനാല്‍ ഇത്തവണ വിഷുവിനും റംസാനും റിബേറ്റ് മേളകള്‍ സംഘടിപ്പിക്കാന്‍ സാധിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് 14 ദിവസത്തെ റിബേറ്റ് വില്‍പന ദിനങ്ങള്‍ നഷ്ടമായി. ഉല്‍പ്പന്നങ്ങള്‍ കെട്ടിക്കിടന്നു.

Read moreDetails

സ്വര്‍ണവില വീണ്ടും വര്‍ദ്ധിച്ചു

സ്വര്‍ണവില വീണ്ടും പുതിയ റെക്കോര്‍ഡിലെത്തി. ബുധനാഴ്ച പവന് 240 രൂപയാണ് വര്‍ദ്ധിച്ചത്. ഇതോടെ പവന് 35,760 രൂപയായി. 4470 രൂപയാണ് ഒരുഗ്രാം സ്വര്‍ണത്തിന്റെ വില.

Read moreDetails

കോവിഡ് 19: പോലീസ് നിരീക്ഷണം ശക്തമാക്കി

സാമൂഹ്യ അകലം പാലിക്കാതെയും മാനദണ്ഡങ്ങള്‍ അനുസരിക്കാതെയും ആളുകള്‍ തിരക്കുകൂട്ടുന്നതും ഒത്തുകൂടുന്നതും കര്‍ശനമായി തടയും.

Read moreDetails

സെക്രട്ടേറിയറ്റില്‍ ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി

ഞാറ്റുവേലയോടനുബന്ധിച്ച് സെക്രട്ടേറിയറ്റില്‍ സംസ്ഥാന കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി കെ.കെ.ശൈലജ നിര്‍വഹിച്ചു.

Read moreDetails

ഹാന്റ് സാനിറ്റൈസര്‍ വില്‍പനയ്ക്ക് ലൈസന്‍സ് വേണം

നിലവില്‍ ലൈസന്‍സുകളുളള മരുന്നു വ്യാപാര സ്ഥാപനങ്ങളൊഴികെയുളള മൊത്ത/ചില്ലറ വ്യാപാര സ്ഥാപനങ്ങള്‍ ഹാന്റ് സാനിറ്റൈസറുകള്‍ വിതരണവും വില്‍പനയും നടത്തുന്നതിന് ലൈസന്‍സ് എടുക്കണം.

Read moreDetails

2021 ലെ പത്മ പുരസ്‌കാരങ്ങള്‍ക്ക് നാമനിര്‍ദേശം സമര്‍പ്പിക്കാം

2021 ലെ പത്മ പുരസ്‌കാരങ്ങള്‍ക്കുള്ള നാമനിര്‍ദേശങ്ങളും ശുപാര്‍ശകളും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ www.padmaawards.gov.in എന്ന പോര്‍ട്ടലില്‍ സെപ്റ്റംബര്‍ 15ന് മുമ്പ് ഓണ്‍ലൈനായി നല്‍കാം.

Read moreDetails
Page 33 of 736 1 32 33 34 736

പുതിയ വാർത്തകൾ