സംസ്ഥാനത്തെ കോണ്‍ട്രാക്റ്റ് കാര്യേജുകളുടെയും ചരക്കു വാഹനങ്ങളുടെയും (ട്രാന്‍സ്പോര്‍ട്ട്-നോണ്‍ട്രാന്‍സ്പോര്‍ട്ട്) ഏപ്രില്‍ 1 മുതല്‍ ത്രൈമാസ കാലയളവിലേക്കുള്ള വാഹന നികുതി അടയ്ക്കുന്നതിനുള്ള സമയപരിധി ജൂലൈ 15 വരെ നീട്ടി.
Read moreDetailsസംസ്ഥാനത്ത് സ്വർണ വില ഗ്രാമിന് 50 രൂപ വർദ്ധിച്ച് 4390 രൂപയായി. പവന് 35,120 രൂപയായി. 400 രൂപയുടെ വർദ്ധിച്ചു.
Read moreDetailsസ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയില്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പുസ്തകങ്ങള്‍ ഇഷ്യു ചെയ്യുന്നതല്ലെന്ന് ലൈബ്രറിയന്‍ അറിയിച്ചു.
Read moreDetailsലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കു ശേഷം ദേവസ്വംബോര്‍ഡ് നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് പ്രവേശനം ആരംഭിച്ചപ്പോള്‍. അനന്തപുരിയിലെ ശ്രീകണ്‌ഠേശ്വരം ശിവക്ഷേത്രത്തില്‍ നിന്നുള്ള കാഴ്ച.
Read moreDetailsതൃശൂർ: ലോക്ക് ഡൌൺ ഇളവുകൾ വരുത്തിയതോടെ വെള്ളിയാഴ്ച (ജൂൺ 5) ഗുരുവായൂർ ക്ഷേത്രത്തിൽ ഒമ്പത് വിവാഹങ്ങൾ നടന്നു. രാവിലെ ആറുമണിക്കും പത്തരയ്ക്കും ഇടയിലായിരുന്നു വിവാഹങ്ങൾ. പാലക്കാട്, എറണാകുളം...
Read moreDetailsസുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി സെക്രട്ടേറിയറ്റ് വളപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പച്ചക്കറിതൈ നടുന്നു. മന്ത്രിമാരായ വി.എസ്.സുനില്‍കുമാര്‍, കടകംപള്ളി സുരേന്ദ്രന്‍, കെ.കെ.ശൈലജ ടിച്ചര്‍ എന്നിവര്‍ സമീപം.
Read moreDetailsഅച്ചന്‍കോവില്‍ കാട്ടുതേനിന്റെ വിപണോദ്ഘാടനം മന്ത്രി വി.എസ്.സുനില്‍കുമാര്‍ മന്ത്രി കെ.രാജുവിന് നല്‍കി നിര്‍വഹിക്കുന്നു.
Read moreDetailsഎസ്.എസ്.എല്‍.സി/ ഹയര്‍ സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാകേന്ദ്രമാറ്റം അനുവദിച്ചുള്ള ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
Read moreDetailsനോര്‍ക്ക റൂട്ട്സ് കൊച്ചി ,കോഴിക്കോട് മേഖലാ ഓഫീസുകളില്‍ മെയ് 27 മുതല്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ പുനരാരംഭിക്കും. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ആവശ്യമായ സുരക്ഷാ മുന്‍കരുതലോടെയാകും ഓഫീസുകള്‍...
Read moreDetailsഎസ്.എസ്.എല്‍.സി/ ഹയര്‍ സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാകേന്ദ്രമാറ്റത്തിനായി ഓണ്‍ലൈനായി അപേക്ഷിക്കാം.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies