മകരവിളക്ക് ദിനത്തില്‍ അയ്യപ്പ ദര്‍ശനത്ത സന്നിധാനത്തേക്കുള്ള ഭക്തജന പ്രവാഹം തുടരുന്നു. സൂര്യന്‍ ധനുരാശിയില്‍ നിന്ന് മകരംരാശിയിലേക്ക് മാറുന്ന വേളയില്‍ പൊന്നമ്പലമേട്ടില്‍ തെളിയുന്ന മകരജ്യോതിയും സംക്രമപൂജാസമയത്ത് ആകാശത്തു പ്രത്യക്ഷപ്പെടുന്ന...
Read moreDetailsവിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മാണത്തിനുള്ള കേന്ദ്ര ധനമന്ത്രാലയത്തിന്റെ പൂര്‍ണ അനുമതി ലഭിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ കരാറുകാരെ തീരുമാനിക്കാന്‍ 28ന് ടെന്‍ഡര്‍ തുറക്കും....
Read moreDetailsമത്സ്യബന്ധനം കഴിഞ്ഞു മടങ്ങിയ നീണ്ടകരയിലെ ബോട്ടിനു നേരേ വിഴിഞ്ഞത്തിനു സമീപം കടലില്‍ കോസ്റ്റ് ഗാര്‍ഡ് നടത്തിയ വെടിവയ്പില്‍ രണ്ടു മത്സ്യത്തൊഴിലാളികള്‍ക്കു പരിക്കേറ്റു.പരിക്കേറ്റവരെ കോസ്റ്റ് ഗാര്‍ഡിന്റെ സി 134...
Read moreDetailsനോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ ബോര്‍ഡില്‍ സാധാരണക്കാരായ തൊഴിലാളികളുടെ പ്രതിനിധികളെയും ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. എയര്‍കേരള വിമാനക്കമ്പനി കേരളത്തില്‍ ആഭ്യന്തരസര്‍വ്വീസ് തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read moreDetailsതിരുവനന്തപുരത്ത് താല്‍ക്കാലികമായി സമരം പിന്‍വലിച്ച് നിലവിലുള്ള കയറ്റിറക്ക് കൂലിയില്‍ ഫെബ്രുവരി 20 വരെ പാചകവാതക സിലിണ്ടറുകള്‍ കയറ്റിറക്ക് നടത്തുന്നതിന് ഇന്നലെ കളക്ടര്‍ ബിജു പ്രഭാകറിന്റെ ചേമ്പറില്‍ ചേര്‍ന്ന...
Read moreDetailsബി.ജെ.പി എംപിയായ സാക്ഷിമഹാരാജ് ഹൈന്ദവ ദമ്പതിമാര്‍ക്ക് നാലു മക്കളെങ്കിലും വേണമെന്നു പറഞ്ഞത് വന്‍വിവാദമായിരിക്കുകയാണ്. ഹൈന്ദവ ജനസംഖ്യ ആനുപാതികമായി കുറയുകയും മറുഭാഗത്ത് മുസ്ലീം ജനസംഖ്യ അതിശീഘ്രം വളരുകയും ചെയ്യുന്ന...
Read moreDetailsതൈപ്പൊങ്കല്‍ പ്രമാണിച്ച് തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളായ തിരുവനന്തപുരം, പാലക്കാട്, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാലയങ്ങള്‍ക്കും ജനുവരി 15 ന് പ്രാദേശിക അവധി...
Read moreDetailsഭാരതത്തില്‍ ശാന്തിയും സമാധാനവും നിലനില്‍ക്കുന്നെങ്കില്‍ അതിനുകാരണം ഹിന്ദുക്കള്‍ ഭൂരിപക്ഷം ഉണ്ടായതുകൊണ്ടുമാത്രമാണ്. ഇതു തിരിച്ചറിയാന്‍ മതേതരത്വത്തിന്റെ കപടമുഖവുമായി അണിനിരക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളും മാധ്യമങ്ങളും ഇനിയെങ്കിലും തയാറാകണം.
Read moreDetailsജമ്മു കാശ്മീര്‍ അതിര്‍ത്തിയില്‍ വെടിവയ്പ് തുടരുന്നു. കാശ്മീര്‍ അതിര്‍ത്തിയില്‍ ബിഎസ്എഫ് പോസ്റ്റുകള്‍ക്ക് നേരെയാണ് പാക് സൈന്യം വെടി ഉതിര്‍ത്തത്. ഇതേ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിക്കുകയാണ്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies