വിമാനറാഞ്ചല്‍ ഭീഷണിയെതുടര്‍ന്ന് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. 1999 ല്‍ ഉണ്ടായ കാണ്ഡഹാര്‍ വിമാന റാഞ്ചലിനു സമാനമായ രീതിയില്‍ വിമാന റാഞ്ചലിനു സാധ്യതയുണെ്ടന്ന്...
Read moreDetailsസപ്ലൈകോ വില്‍പനശാലകളില്‍ വിതരണം ചെയ്യുന്ന സബ്‌സിഡി വെളിച്ചെണ്ണയുടെ വില ജനുവരി 1 മുതല്‍ ലിറ്ററിന് 130 രൂപയായി കുറച്ചു. 139 രൂപയായിരുന്നു പഴയ വില. ഉഴുന്ന് -...
Read moreDetailsതിരുവനന്തപുരം നോര്‍ത്ത് സിറ്റി റേഷനിങ് ഓഫീസിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന റേഷന്‍കടകളില്‍ നിന്നും നിലവിലുളള റേഷന്‍കാര്‍ഡ് പുതുക്കുന്നതിനുളള അപേക്ഷാഫോറങ്ങള്‍ ജനുവരി 1 മുതല്‍ അതത് റേഷന്‍കടകളില്‍ നിന്നും സൗജന്യമായി...
Read moreDetailsആധ്യാത്മിക പൈതൃകത്തിലെ സുവര്‍ണ നൂലാണു ശ്രീനാരായണഗുരുവിന്റെ ദൈവദശകമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. 82-ാമത് ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ദൈവദശക രചനാ ശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Read moreDetailsചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന്‍റെ പന്തല്‍ കാല്‍നാട്ടുകര്‍മം നടന്നു. അഡ്വ. റ്റി.എന്‍. ഉപേന്ദ്രനാഥക്കുറുപ്പാണ് കാല്‍നാട്ടുകര്‍മം നിര്‍വഹിച്ചത്. ചടങ്ങില്‍ വൈസ് പ്രസിഡന്റുമാരായ പി. എസ്. നായര്‍, കെ. ജി. ശങ്കരനാരായണപിളള...
Read moreDetailsബംഗളുരുവിലെ ചര്‍ച്ച് സ്ട്രീറ്റിലുണ്ടായ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യമെങ്ങും അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. പുതുവത്സരാഘോഷങ്ങളുടേയും മറ്റും പശ്ചാത്തലത്തില്‍ വിവധ നഗരങ്ങളില്‍ വരും ദിവസങ്ങളില്‍...
Read moreDetailsകാണാതായ എയര്‍ ഏഷ്യ വിമാനത്തിനായുള്ള തെരച്ചില്‍ പുനരാരംഭിച്ചു. കാലാവസ്ഥ മോശമായതിനെത്തുടര്‍ന്ന് ഞായറാഴ്ച രാത്രി നിര്‍ത്തിവച്ച തെരച്ചിലാണ് പുനരാരംഭിച്ചത്. ജാവ ദ്വീപ് സമൂഹത്തിലെ ബാലിറ്റംഗ് ദ്വീപ് കേന്ദ്രീകരിച്ചാണ് തെരച്ചില്‍...
Read moreDetailsസ്വര്‍ണ വില പവന് 160 രൂപ വര്‍ധിച്ച് 20,280 രൂപയിലെത്തി. ഗ്രാമിന് 20 രൂപ കൂടി 2,535 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies