മറ്റുവാര്‍ത്തകള്‍

അമൃത ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

2013 ലെ അമൃത ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ലാല്‍ ജോസ് സംവിധാനം ചെയ്ത അയാളും ഞാനും തമ്മില്‍ മികച്ച ചിത്രത്തിനും മികച്ച സംവിധായകനുമുള്ള പുരസ്കാരങ്ങള്‍ കരസ്ഥമാക്കി.

Read moreDetails

വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പണവും ചട്ടങ്ങളും തടസമാകരുതെന്നു മുഖ്യമന്ത്രി

സംസ്ഥാനത്ത് വരള്‍ച്ച നേരിടാനുള്ള പ്രവര്‍ത്തനങ്ങളില്‍ പണവും ചട്ടങ്ങളും തടസമാകരുതെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍ദേശിച്ചു. സംസ്ഥാനത്തെ വരള്‍ച്ച നേരിടുന്നതിന് സ്വീകരിച്ച പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

Read moreDetails

കണ്ണൂര്‍ വിമാനത്താവളത്തിന് പാരിസ്ഥിതികാനുമതി ലഭിച്ചു

കണ്ണൂര്‍ വിമാനത്താവളത്തിന് പാരിസ്ഥിതികാനുമതി ലഭിച്ചു. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിലെ വിദഗ്ധസമിതിയാണ് കണ്ണൂരില്‍ വിമാനത്താവളത്തിന്‌ അനുമതി നല്‍കിയത്. ഉപാധികളോടെയാണ് വിമാനത്താവളത്തിന് അനുമതി ലഭിച്ചിരിക്കുന്നത്. മരങ്ങള്‍ വെട്ടിമാറ്റുന്നതിന് ബന്ധപ്പെട്ടവരുടെ അനുമതി...

Read moreDetails

പക്ഷിപ്പനി: ചൈനയില്‍ മരണസംഖ്യ 11 ആയി

ചൈനയിലെ ഷാംഗ്ഹായില്‍ പക്ഷിപ്പനി ബാധ മൂലം ഒരാള്‍ കൂടി മരിച്ചു. ഇതോടെ ചൈനയില്‍ പക്ഷിപ്പനി ബാധിച്ചു മരിച്ചവരുടെ എണ്ണം 11 ആയി. ഇതുവരെ 43 പേരാണ് രോഗബാധിതരായി...

Read moreDetails

ശ്രീരാമനവമി മഹോത്സവം: ശ്രീരാമലീല ഉദ്ഘാടനം ചെയ്തു

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായ ശ്രീരാമലീല അയോദ്ധ്യാകാണ്ഡം പൂജപ്പുര സരസ്വതി മണ്ഡപത്തില്‍ ആരംഭിച്ചു. ശ്രീരാമലീലയുടെ ഉദ്ഘാടനം ട്രിഡ ചെയര്‍മാന്‍ പി.കെ.വേണുഗോപാല്‍ ഭദ്രദീപം...

Read moreDetails

പകല്‍ വൈദ്യുത നിയന്ത്രണം അനിശ്ചിത കാലത്തേക്ക് തുടരും

സംസ്ഥാനത്തെ പകല്‍ വൈദ്യുത നിയന്ത്രണം അനിശ്ചിത കാലത്തേക്ക് തുടരും. കേന്ദ്രത്തില്‍ നിന്നുള്ള വൈദ്യുതി ലഭ്യതയിലുണ്ടായ കുറവ് പരിഹരിക്കും വരെ പകല്‍ നിയന്ത്രണം തുടരാനാണ് തീരുമാനമായത്. ഇതിനൊപ്പം വൈദ്യുതി...

Read moreDetails

ശ്രീരാമലീല ഇന്ന് ആരംഭിക്കും

ചേങ്കോട്ടുകോണം ശ്രീരാമദാസാശ്രമത്തില്‍ നടക്കുന്ന 23-ാമത് ശ്രീരാമനവമി ഹിന്ദുമഹാസേമ്മളനത്തിന് മുന്നോടിയായി ഏപ്രില്‍ 12 മുതല്‍ 17 വരെ അനന്തപുരിയിലും ശ്രീനീലകണ്ഠപുരത്തും 'ശ്രീരാമലീല' നടക്കും.

Read moreDetails

ഡല്‍ഹി കൂട്ടമാനഭംഗം: പെണ്‍കുട്ടിയെ പീഡിപ്പിച്ച ബസില്‍ ഇല്ലായിരുന്നുവെന്ന് രണ്ട് പ്രതികള്‍

ഡല്‍ഹി കൂട്ടമാനഭംഗക്കേസില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച ബസില്‍ സംഭവസമയത്ത് ഇല്ലായിരുന്നുവെന്ന് രണ്ട് പ്രതികള്‍. പ്രതികളായ വിനയ് ശര്‍മയും പവന്‍ ഗുപ്തയുമാണ് ഇക്കാര്യം വ്യക്തമാക്കി അഡീഷണല്‍ സെഷന്‍സ് ജഡ്ജി യോഗേഷ്...

Read moreDetails

തകഴി സാഹിത്യോല്‍സവം ഇന്നു മുതല്‍

തകഴി സ്മാരക സമിതിയുടെ ആഭിമുഖ്യത്തില്‍ തകഴി ശങ്കരമംഗലത്ത് സംഘടിപ്പിക്കുന്ന തകഴി സാഹിത്യോല്‍സവം ആരംഭിച്ചു. രാവിലെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടന്നു. യു.പി-ഹൈസ്കൂള്‍-ഹയര്‍ സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ഥികള്‍ക്കായി ഗാനാലാപന...

Read moreDetails

ഇ.കെ. ഭരത് ഭൂഷണ്‍ ചീഫ് സെക്രട്ടറിയാകും

ഇ.കെ. ഭരത് ഭൂഷണെ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ചീഫ് സെക്രട്ടറി കെ. ജോസ് സിറിയക് ഈ മാസം 30ന് വിരമിക്കും. കേരളത്തില്‍ ഒട്ടേറെ വകുപ്പുകളുടെ...

Read moreDetails
Page 459 of 738 1 458 459 460 738

പുതിയ വാർത്തകൾ