സഞ്ചാരികളുടെ ഭിന്നാഭിരുചികളെ തൃപ്തിപ്പെടുത്തുന്നതില്‍ ലോകപ്രശസ്തമായ എമിറേറ്റ്‌സ് ആഗസ്റ്റ് വരെയുള്ള പ്രത്യേക നിരക്കുകള്‍ പ്രഖ്യാപിച്ചു. സഞ്ചാരികള്‍ക്ക് ദുബായ് യാത്രയ്ക്ക് അസുലഭമായ അവസരമാണ് എമിറേറ്റ്‌സ് ഒരുക്കുന്നത്.
Read moreDetailsആരോഗ്യ സേവനം സംസ്ഥാനത്തെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ലഭ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ആരോഗ്യകേരളം പുരസ്കാരങ്ങള്‍ വിതരണം...
Read moreDetailsസ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 1,000 രൂപ കുറഞ്ഞ് 19,800 രൂപ എന്ന നിരക്കിലാണ് സ്വര്‍ണം ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 125 രൂപ കുറഞ്ഞ്...
Read moreDetailsലോകത്തിലെ ഏറ്റവും വലിയ മാരത്തണുകളിലൊന്നായ ബോസ്റ്റണ്‍ മാരത്തണിന്റെ ഫിനിഷിങ് ലൈനിനു സമീപമുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ മൂന്നു പേര്‍ മരിച്ചു. ആദ്യസ്ഥാനക്കാര്‍ ഫിനിഷിങ് ലൈന്‍ പിന്നിട്ട് മൂന്നു മണിക്കൂറിനു...
Read moreDetailsപത്രജീവനക്കാരനെ തീവണ്ടിയില്‍ മര്‍ദ്ദിച്ചെന്ന പരാതിയെ തുടര്‍ന്ന് സബ് ജഡ്ജിക്ക് സസ്പെന്‍ഷന്‍. എറണാകുളം സബ് ജഡ്ജി അനില്‍കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ഹൈക്കോടതിയാണ് ജഡ്ജിക്കെതിരേ നടപടി സ്വീകരിച്ചത്.
Read moreDetailsശ്രീരാമനവമി മഹോത്സവത്തോടനുബന്ധിച്ച് കൊല്ലൂര്‍ ശ്രീ മുകാംബികാ ദേവീക്ഷേത്ര സന്നിധിയില്‍ നിന്നും ആരംഭിച്ച ശ്രീരാമരഥയാത്ര ഇന്നു രാവിലെ 8ന് കടമ്പാട്ടുകോണം വഴി തിരുവനന്തപുരം ജില്ലയില്‍ പ്രവേശിച്ചു.
Read moreDetailsപറമ്പികുളം- ആളിയാര്‍ കരാര്‍ ലംഘനത്തില്‍ തമിഴ്നാടിനെതിരേ കേരളം സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കും. കുടിവെള്ളത്തിനായി ജലം വിട്ടുനല്‍കണമെന്ന കരാര്‍ തമിഴ്നാട് പാലിച്ചില്ലെന്നാണ് ഹര്‍ജി.
Read moreDetailsഅമരവിള ചെക്ക്‌പോസ്റ്റില്‍ വന്‍ സ്വര്‍ണ വേട്ട നടന്നു. തമിഴ്നാട്ടില്‍ നിന്ന് അനധികൃതമായി നികുതി വെട്ടിച്ച് കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച ഏതാണ്ട് ഒന്നര കോടി രൂപയുടെ സ്വര്‍ണവും വജ്രവും...
Read moreDetailsതൃശൂര്‍പൂരത്തിന് ഇന്ന് കൊടിയേറും. രാവിലെ 11.30 ന് തിരുവമ്പാടിയിലും 12 ന് പാറമേക്കാവിലും കൊടിയേറ്റം നടക്കും. രണ്ടു ഭഗവതിമാരും കൊടിയേറ്റത്തിനു ശേഷം പുറത്തേക്ക് എഴുന്നള്ളും. പൂരത്തിനായുള്ള ഒരുക്കങ്ങള്‍...
Read moreDetailsഐശ്വര്യത്തിന്‍റെ പൊന്‍കണി ദര്‍ശനത്തിനായി സംസ്ഥാനത്തെ ക്ഷേത്രങ്ങളിലെങ്ങും വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. ഗുരുവായൂരിലും ശബരിമലയിലും വിഷുക്കണിദര്‍ശനപുണ്യം തേടി ആയിരക്കണക്കിന് ഭക്തരാണ് എത്തിയത്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies