മറ്റുവാര്‍ത്തകള്‍

വരള്‍ച്ച: കേന്ദ്ര സംഘം പര്യടനം തുടങ്ങി, സ്ഥിതി അതീവ ഗുരുതരമെന്ന് കണക്കുകള്‍

കൊടും വേനലിലൂടെയാണ് കേരളം കടന്നു പോകുന്നതെന്ന് വിവിധ ജില്ലകളില്‍ നിന്നുള്ള സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നു. സംസ്ഥാനത്തെ വരള്‍ച്ചാ സ്ഥിതിവിശേഷം വിലയിരുത്തുന്നതിനെത്തിയ ഉന്നതതല കേന്ദ്ര സംഘത്തിന് മുന്നില്‍ വിവിധ വകുപ്പുകള്‍...

Read moreDetails

തീവ്രവാദ ഭീഷണി: സുപ്രീം കോടതിയുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചു

തീവ്രവാദ ഭീഷണിയെ തുടര്‍ന്ന് സുപ്രീം കോടതിക്കുള്ള സുരക്ഷ ശക്തമാക്കി. ഭീഷണിയെ തുടര്‍ന്ന് കോടതിക്കുള്ളിലും പരിസരത്തും ഡല്‍ഹി പോലീസ് പരിശോധന നടത്തി. ഡോഗ് സ്ക്വാഡ് കോടിതിക്കുള്ളില്‍ പരിശോധന നടത്തി....

Read moreDetails

വിഴിഞ്ഞം തുറമുഖ നിര്‍മാണം ഈ വര്‍ഷം ആരംഭിമെന്ന് കെ.ബാബു

പാരിസ്ഥിതിക അനുമതി ലഭിച്ചാല്‍ വിഴിഞ്ഞം തുറമുഖ നിര്‍മാണം ഈ വര്‍ഷം അവസാനത്തോടെ തുടങ്ങുമെന്ന് മന്ത്രി കെ. ബാബു. നിയമസഭയുടെ ചോദ്യോത്തര വേളയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മൂന്നു...

Read moreDetails

ഇറ്റാലിയന്‍ സ്ഥാനപതി ഡാനിയേല മന്‍ഷീനിക്ക് നയതന്ത്ര പരിരക്ഷയില്ലെന്ന് സുപ്രീംകോടതി

കടല്‍ക്കൊലക്കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികരെ തിരിച്ചുകൊണ്ടുവരുമെന്ന ഉറപ്പ് ലംഘിച്ച ഇറ്റാലിയന്‍ സ്ഥാനപതി ഡാനിയേല മന്‍ഷീനിക്ക് നയതന്ത്ര പരിരക്ഷയില്ലെന്ന് സുപ്രീംകോടതി. ഉറപ്പ് ലംഘിച്ച സ്ഥാനപതിയുടെ നടപടി അംഗീകരിക്കാന്‍ കഴിയില്ല.

Read moreDetails

യുഡിഎഫ് നേതാക്കള്‍ പരസ്യ പ്രസ്താവനകള്‍ നിര്‍ത്തണം: ചെന്നിത്തല

യുഡിഎഫ് നേതാക്കള്‍ പരസ്യ പ്രസ്താവനകള്‍ നിര്‍ത്തണമെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. പരസ്യമായി വിവാദങ്ങള്‍ അഴിച്ചുവിടുന്നത് യുഡിഎഫിന്റെ കെട്ടുറപ്പിനെ ബാധിക്കും. വിഴുപ്പലക്കല്‍ രാഷ്ട്രീയം അവസാനിപ്പിക്കണം. ആര്യാടന്‍ മുഹമ്മദ്-മുസ്ലിം...

Read moreDetails

കേരളത്തിലേക്ക് യാത്ര ഒഴിവാക്കണമെന്ന് ഇറ്റലി

കേരളത്തിലേക്കും ഇന്ത്യയിലെ മറ്റു സ്ഥലങ്ങളിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരന്മാരോട് ഇറ്റലി. വിദേശകാര്യ മന്ത്രാലയമാണ് നിര്‍ദേശം നല്‍കിയത്. കടല്‍ക്കൊല കേസില്‍ നാവികര്‍ തിരിച്ചു വരില്ലെന്ന് ഇറ്റലി ഇന്ത്യയെ അറിയിച്ചതോടെ...

Read moreDetails

പെന്‍ഷന്‍ പ്രായം അറുപതാക്കി

സംസ്ഥാനത്ത് പെന്‍ഷന്‍ പ്രായം ഉയര്‍ത്തി. ദേശീയ പെന്‍ഷന്‍ പദ്ധതിയുടെ നിര്‍ദേശത്തിലാണ് ഇത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ സര്‍വീസിലുളളവര്‍ക്ക് നിര്‍ദേശം ബാധകമല്ലാത്തതിനാല്‍ യുവജനങ്ങളെ ബാധിക്കില്ലെന്നും യുവജനങ്ങള്‍ക്ക് ഗുണകരമാകുമെന്നും ബജറ്റില്‍ പറയുന്നു.

Read moreDetails

സംസ്ഥാന ബജറ്റ്: കര്‍ഷകര്‍ക്ക് ആശ്വാസം, ജനക്ഷേമപദ്ധതികള്‍ക്ക് മുന്‍തൂക്കം

ജനക്ഷേമപദ്ധതികല്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള ബജറ്റാണ് കെ എം മാണി അവതരിപ്പിച്ചത്. എല്ലാവര്‍ക്കും ഭക്ഷണം, എല്ലാവര്‍ക്കും ആരോഗ്യം, എല്ലാവര്‍ക്കും ജീവിത ഭദ്രത എന്നതാണ് ലക്ഷ്യമെന്ന് സംസ്ഥാന ബജറ്റ് അവതരണവേളയില്‍...

Read moreDetails

സെക്രട്ടേറിയറ്റില്‍ എസ്.ബി.ടി എടിഎം തുറന്നു

സെക്രട്ടേറിയറ്റ് സമുച്ചയത്തിനുള്ളില്‍ സ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ എടിഎം പ്രവര്‍ത്തനമാരംഭിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എടിഎം ഉപഭോക്താക്കള്‍ക്കായി തുറന്നുകൊടുത്തു. പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Read moreDetails

ശാസ്ത്ര-സാങ്കേതിക ഗവേഷണ മേഖലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനം നല്‍കും -മുഖ്യമന്ത്രി

ശാസ്ത്ര-സാങ്കേതിക-ഗവേഷണ മേഖലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന നയമാണ് സര്‍ക്കാരിന്റേതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന ശാസ്ത്ര-സാങ്കേതിക പരിസ്ഥിതി വകുപ്പ് സംഘടിപ്പിച്ച പ്രതിഭാ സ്കോളര്‍ഷിപ്പ് അവാര്‍ഡ് തിരുവനന്തപുരത്ത് വിതരണം ചെയ്യുകയായിരുന്നു...

Read moreDetails
Page 466 of 738 1 465 466 467 738

പുതിയ വാർത്തകൾ