വിവാദങ്ങള്‍ക്കു വിരാമമിട്ടുകൊണ്ട് ഇറ്റാലിയന്‍ നാവികരുടെ വിഷയത്തില്‍ ഇറ്റലി നിലപാട് മാറ്റി. കടല്‍ക്കൊലക്കേസില്‍ പ്രതികളായ നാവികരെ വിചാരണയ്ക്കായി തിരിച്ചെത്തിക്കുമെന്ന് ഇറ്റലി അറിയിച്ചു.
Read moreDetails1993 ലെ മുംബൈ സ്ഫോടനപരമ്പരയുമായി ബന്ധപ്പെട്ട് മുഖ്യപ്രതി യാക്കൂബ് മേമന്റെ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചു. മറ്റ് 10 പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചിട്ടുണ്ട്. വിചാരണക്കോടതി വിധിച്ച 17...
Read moreDetailsഎംപ്ളോയബിലിറ്റി സ്കില്‍ എന്ന വിഷയത്തിന്റെ ഉത്തരക്കടലാസ്സ് മൂല്യനിര്‍ണ്ണയത്തിനായി ഇതര സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി ചെയ്യുന്നവരും, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവരും ബി.ബി.എ., എം.ബി.എ, എം.കോം എന്നീ യോഗ്യതകളുമുള്ള...
Read moreDetailsലോക നാടകദിനാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സംസ്ഥാനതല നാടകഗാനാലാപന മത്സരം മാര്‍ച്ച് 27ന് രാവിലെ 10 മുതല്‍ ഹസന്‍ മരയ്ക്കാര്‍ ഹാളില്‍...
Read moreDetailsമൂന്ന് പതിറ്റാണ്ടിലേറെയായി ദുര്‍ഘടാവസ്ഥയിലായിരുന്ന വിതുര-പേപ്പാറ റോഡിന് ശാപമോക്ഷമാകുന്നു. വിതുര കെ. പി. എസ്. എം. ജങ്ഷനില്‍ വന്‍ജനാവലിയെ സാക്ഷിനിര്‍ത്തി നടന്ന ചടങ്ങില്‍ സ്ഥലം എം.എല്‍.എ. കൂടിയായ സ്പീക്കര്‍...
Read moreDetailsമലബാര്‍ സിമന്റ്സ് മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെയും രണ്ടു മക്കളുടെയും ദുരൂഹ മരണവുമായി ബന്ധപ്പെട്ടു വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണന്‍ എന്ന വി.എം. രാധാകൃഷ്ണനെ സിബിഐ അറസ്റ്...
Read moreDetailsഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡവലപ്മെന്റ് ഇക്കഴിഞ്ഞ ഡിസംബറില്‍ നടത്തിയ പി.ജി.ഡി.സി.എ/പി.ജി.ഡി.സിഎ.ഇ/ഡി.ഡ.റ്റി.പി.എം/ഡി.ഡി.റ്റി.ഒ.എ/ഡി.സി.എ/ഡി.എല്‍.ഐ.എസ്.സി കോഴ്സുകളുടെ ഫലം പ്രസിദ്ധീകരിച്ചു. അതത് പരീക്ഷാ സെന്ററുകളിലും ഐ.എച്ച്.ആര്‍.ഡി.യുടെ വെബ്സൈറ്റിലും ഫലം അറിയാം. .
Read moreDetailsകടല്‍ക്കൊലക്കേസില്‍ പ്രതികളായ നാവികരുടെ വിഷയം ഇന്ത്യയും ഇറ്റലിയും ക്രിയാത്മകമായി പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ . നാവികരെ തിരിച്ചയയ്ക്കില്ലെന്ന ഇറ്റലിയുടെ നിലപാട്...
Read moreDetailsശ്രീലങ്കന്‍ തമിഴരോടുള്ള കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ഡിഎംകെ യുപിഎയ്ക്കുള്ള പിന്തുണ പിന്‍വലിച്ചു. പിന്തുണ പിന്‍വലിക്കുന്ന കാര്യം ഡിഎംകെ അധ്യക്ഷന്‍ എം കരുണാനിധിയാണ് അറിയിച്ചത്. 18 എംപിമാരുള്ള ഡിഎംകെ...
Read moreDetailsപട്ടികവര്‍ഗ വികസനവകുപ്പിന്റെ കീഴില്‍ കാട്ടാക്കട, വാമനപുരം, നെടുമങ്ങാട് എന്നീ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളുടെ പ്രവര്‍ത്തനപരിധിയില്‍ നിലവിലുളള എസ്.റ്റി പ്രമോട്ടര്‍മാരുടെ ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് -...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies