എതു തരത്തിലുള്ള വെല്ലുവിളിയും നേരിടാന്‍ സൈന്യം സജ്ജമാണെന്ന് കരസേനാ മേധാവി ജനറല്‍ ബിക്രം സിംഗ് വ്യക്തമാക്കി. അറുപത്തിയഞ്ചാം ആര്‍മി ദിനത്തോട് അനുബന്ധിച്ച് ഡല്‍ഹി കന്റോണ്‍മെന്റില്‍ നടന്ന പരേഡില്‍...
Read moreDetailsശരണമന്ത്രങ്ങള്‍ ഉയര്‍ന്ന മകരസംക്രമ സന്ധ്യയില്‍ പൊന്നമ്പലമേട്ടില്‍ ദിവ്യജ്യോതി തെളിഞ്ഞപ്പോള്‍ ഭക്തലക്ഷങ്ങള്‍ ആനന്ദലഹരിയില്‍ ആറാടി. ശരണംവിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ വൈകുന്നേരം 6.35ന് ആണ് പൊന്നമ്പലമേട്ടില്‍ മകരജ്യോതി ദൃശ്യമായത്. സന്നിധാനത്ത്...
Read moreDetailsശബരിമല മകരവിളക്ക് ഇന്ന്. മകരവിളക്കിനായി സന്നിധാനം ഒരുങ്ങി. മകരവിളക്കിലെ തിരക്ക് നിയന്ത്രിക്കാന്‍ പുല്ലുമേട്ടില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. പുല്ലുമേട്, പാഞ്ചാലിമേട്, പരുന്തുംപാറ തുടങ്ങിയ സ്ഥലങ്ങളില്‍ അയ്യപ്പഭക്തര്‍ക്ക് നിയന്ത്രണം...
Read moreDetailsഇടതുപക്ഷ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും അഞ്ച് ദിവസമായി നടത്തിവന്ന അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായും മന്ത്രി കെ എം മാണിയുമായും സമരസമിതി നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ്...
Read moreDetailsലോകത്തിനു സാഹോദര്യത്തിന്റെ സന്ദേശം പകര്‍ന്ന വ്യക്തിയാണു സ്വാമി വിവേകാനന്ദനെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സ്വാമി വിവേകാനന്ദന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് പബ്ളിക് റിലേഷന്‍സ് വകുപ്പ് നടത്തുന്ന ത്രിദിന ക്യാമ്പ് ഉദ്ഘാടനം...
Read moreDetailsരാഷ്ട്രീയ കൃഷി വികാസ് യോജന (ആര്‍.കെ.വി.വൈ.) പദ്ധതി പ്രകാരം സംസ്ഥാനത്ത് സ്ഥാപിക്കുന്ന ഫിഷ്നെറ്റ് ഫാക്ടറിയുടെ നിര്‍മ്മാണത്തിന് 30 കോടി രൂപ അനുവദിച്ചു. തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ്...
Read moreDetailsഇന്ത്യാ- പാക് ബ്രിഗേഡിയര്‍മാരുടെ ചര്‍ച്ച നാളെ നടക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് പുഞ്ചിലെ സെക്കന്ദാബാദില്‍ നടക്കും. പൂഞ്ച് മേഖലയില്‍ വീണ്ടും വെടിവെപ്പുണ്ടായതായി റിപ്പോര്‍ട്ടുകള്‍. അതിര്‍ത്തിയില്‍ നുഴഞ്ഞു കയറ്റക്കാരുടെ...
Read moreDetailsപങ്കാളിത്ത പെന്‍ഷനെതിരെ ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍ നടത്തുന്ന സമരം അഞ്ചാം ദിവസത്തില്‍. സമരം നടത്തുന്നവരെ ചര്‍ച്ചയ്ക്ക് വിളിച്ച് അവഹേളിക്കപ്പെടാനില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അക്രമം നടത്തുന്നത്...
Read moreDetailsഭക്ഷ്യസുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാത്ത ഹോട്ടലുകള്‍ക്കും അന്നദാനസംഘങ്ങള്‍ക്കും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കി. സന്നിധാനത്തും പരിസരത്തുമുള്ള എട്ടോളം അന്നദാന സംഘങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും മൂന്ന് സംഘങ്ങള്‍ക്ക് ശക്തമായ താക്കീത് നല്‍കുകയും...
Read moreDetailsമകരസംക്രമസന്ധ്യയില്‍ ശബരിമല അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങളും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്നു പന്തളത്തുനിന്നു പുറപ്പെടും. പുലര്‍ച്ചെ അഞ്ചിനു തിരുവാഭരണ പേടകവാഹകസംഘം ശ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ എത്തിയ ശേഷം രാജപ്രതിനിധി ഭരണി...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies