അതിര്‍ത്തി കടന്നുള്ള പാകിസ്ഥാന്റെ ആക്രമണം ഗൗരവപൂര്‍വം പരിശോധിച്ചു വരികയാണെന്ന് പ്രതിരോധമന്ത്രി എ കെ ആന്റണി പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷമായി പാകിസ്ഥാന്‍ അതിര്‍ത്തി കടന്ന് ആക്രമണം നടത്തുന്നുണ്ടെന്നും...
Read moreDetailsമാവോവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ മരിച്ച സി.ആര്‍.പി.എഫ് ജവാന്റെമൃതദേഹം നാട്ടിലെത്തിച്ചു. കൊല്ലം ജില്ലയിലെ കടയ്ക്കല്‍ വയലാ കോ വൂര്‍ സുധീഷ്ഭവനില്‍ മുരളീധരന്‍ പിള്ള- ശോഭന ദമ്പതിമാരുടെ മകന്‍ സുധീഷ് കുമാറാ(24)...
Read moreDetailsഭാരതം എന്നും സമാധാനമാണ് ആഗ്രഹിക്കുന്നത്. അത് ഭീരുത്വത്തിന്റെ ലക്ഷണമല്ല. എന്നാല്‍ അധര്‍മ്മത്തിനെതിരെ ആയുധമെടുക്കാനാണ് ഭഗവാന്‍കൃഷ്ണന്‍ ഭഗവത്ഗീതയിലൂടെ ആഹ്വാനം ചെയ്തത്. ഭഗവത്ഗീത എപ്പോഴും നെഞ്ചോടുചേര്‍ത്തു നില്‍ക്കുന്ന ഭാരതത്തിന് അധര്‍മ്മികളോട്...
Read moreDetailsപങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നതിനെതിരെ ഇടത് അനുകൂല സര്‍ക്കാര്‍ ജീവനക്കാര്‍ നടത്തുന്ന സമരം നാലാം ദിവസത്തില്‍. തിരുവനന്തപുരം പേരൂര്‍ക്കട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഉപരോധിക്കാനെത്തിയ അധ്യാപകരെ അറസ്റ്റ് ചെയ്തത്...
Read moreDetailsസര്‍ക്കാര്‍ ജീവനക്കാരുടെ സമരത്തെ ശക്തമായി നേരിടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭായോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവനക്കാരുമായി സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ചര്‍ച്ച വേണ്ടെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചതായും അദ്ദേഹം...
Read moreDetailsമകരവിളക്ക് ഉത്സവത്തിനായി ക്ഷേത്രനട തുറന്നശേഷം 29 കോടിയാണ് വരുമാനം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 5കോടിയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ദര്‍ശനത്തിനായി മണിക്കൂറുകളോളം കാത്തുനില്‍ക്കുന്ന തീര്‍ഥാടകര്‍ക്ക് കൂടുതല്‍ ബിസ്കറ്റും കുടിവെള്ളവും വിതരണം...
Read moreDetailsജനുവരി 12,13,14,15 തീയതികളില്‍ ഗവിയിലേക്ക് വിനോദസഞ്ചാരികള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അറിയിച്ചു. കേരള വികസന കോര്‍പ്പറേഷന്റെ ടൂര്‍ പാക്കേജ് മുഖാന്തിരവും വനം വകുപ്പിന്റെ...
Read moreDetailsമന്ത്രി അനൂപ് ജേക്കബിനും കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് വര്‍ക്കിംഗ് ചെയര്‍മാന്‍ ജോണി നെല്ലൂരിനും എതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്....
Read moreDetailsജമ്മു കാശ്മീരില്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ സൈനികര്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട ഒരു സൈനികന്റെ മൃതദേഹം പാക് സൈനികര്‍...
Read moreDetailsസ്ത്രീകളെ ശല്യംചെയ്താല്‍ ഏഴുവര്‍ഷം മുതല്‍ ജീവപര്യന്തംവരെ ശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമത്തിന്റെ കരട് നിയമവകുപ്പ് വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിന്റെ പരിഗണനക്കായി സമര്‍പ്പിച്ചു. ശല്യപ്പെടുത്തല്‍ സ്ത്രീയുടെ മരണത്തിനിടയാക്കിയാല്‍...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies