മറ്റുവാര്‍ത്തകള്‍

ഗുണ്ടാനിയമ ഭേദഗതി: കരുതല്‍ തടങ്കല്‍ ഒരു വര്‍ഷം വരെ

ഗുണ്ടകളെയും റൗഡികളെയും പ്രത്യേകമായി വേര്‍തിരിച്ചുള്ള ഗുണ്ടാ നിയമഭേദഗതിയില്‍ മുഖ്യമന്ത്രി ഒപ്പുവച്ചു. ഗുണ്ട, റൌഡി എന്നിങ്ങനെ രണ്ടു വിഭാഗമായി സാമൂഹ്യവിരുദ്ധരെ വേര്‍തിരിക്കുന്നതും ഗുണ്ടാ ആക്ടില്‍ പിടിയിലാകുന്നവരുടെ കരുതല്‍ തടങ്കല്‍...

Read moreDetails

കെപിസിസി പുനസംഘടന: തീരുമാനമെടുക്കേണ്ടത് എഐസിസിയെന്ന് മുഖ്യമന്ത്രി

കെപിസിസി പുനസംഘടന സംബന്ധിച്ച് ഇനി തീരുമാനമെടുക്കേണ്ടത് എഐസിസിയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പുനസംഘടനയ്ക്കുള്ള ഭാരവാഹി പട്ടിക എഐസിസിക്ക് നല്‍കിയ ശേഷം ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തിയ അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട്...

Read moreDetails

എം.എം.മണിയെ പോലീസ് കസ്റഡിയില്‍ വിട്ടു

റിമാന്‍ഡിലായിരുന്ന സിപിഎം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം.മണിയെ പോലീസ് കസ്റഡിയില്‍ വിട്ടു. നെടുങ്കണ്ടം കോടതിയാണ് മണിയെ ഈ മാസം 30-വരെ പോലീസ് കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവിട്ടത്....

Read moreDetails

മൂന്ന് ആസാം സ്വദേശികള്‍ അറസ്റ്റില്‍: തീവ്രവാദികളെന്നു സംശയം

ഉള്‍ഫ തീവ്രവാദികളെന്ന് സംശയിക്കുന്ന മൂന്നുപേര്‍ കോട്ടയത്ത് പോലീസ് പിടിയിലായി. പുലര്‍ച്ചെ റെയില്‍വേ സ്റേഷനില്‍ സംശയസ്പദമായ സാഹചര്യയത്തിലാണ് മൂന്നുപേരും പിടിയിലായത്. ആസാം സ്വദേശികളായ തരിയ ഗോഗോയ് (53), ഹേമന്ദ്...

Read moreDetails

കെ. ജയകുമാറിന് ശബരിമല ചീഫ് കോര്‍ഡിനേറ്ററായി തുടരാം: ഹൈക്കോടതി

മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറിന് ശബരിമലയില്‍ ചീഫ് കോര്‍ഡിനേറ്ററായി തുടരാമെന്ന് ഹൈക്കോടതി. ഭരണപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള അധികാരം ദേവസ്വം ബോര്‍ഡിനാണെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ ഇതൊഴികെ...

Read moreDetails

വിവാദം ഒഴിയാത്ത ശബരിമല

ലോകത്തെ ഏറ്റവുംവലിയ ഹൈന്ദവതീര്‍ത്ഥാടനകേന്ദ്രമായ ശബരിമലയുടെ പെരുമയില്‍ അസൂയപൂണ്ട ചില നിക്ഷിപ്ത താല്‍പര്യക്കാരും വര്‍ഗീയവാദികളുമൊക്കെ കിട്ടുന്ന സന്ദര്‍ഭം വളരെ തന്ത്രപരമായി മുതലെടുക്കുന്നുണ്ട് എന്നത് തള്ളിക്കളയാനാവില്ല.

Read moreDetails

പാര്‍ലമെന്റ് സ്തംഭനം: യോഗത്തില്‍ തീരുമാനമായില്ല

പാര്‍ലമെന്റ് സ്തംഭനമൊഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം തീരുമാനമാകാതെ പിരിഞ്ഞു. യോഗത്തില്‍ ബി.ജെ.പിയും ഇടതുപക്ഷവും വിഷയത്തില്‍ വോട്ടെടുപ്പോടെയുള്ള ചര്‍ച്ചവേണമെന്ന തീരുമാനത്തില്‍ ഉറച്ചുനിതോടെയാണ് സര്‍വകക്ഷിയോഗം തീരുമാനമാകാതെ പിരിഞ്ഞത്.

Read moreDetails

ശബരിമല വഴിപാട് കൌണ്ടറുകള്‍ കംപ്യൂട്ടര്‍വത്കരിച്ചു

സന്നിധാനത്തെ വഴിപാടു കൌണ്ടറുകള്‍ കംപ്യൂട്ടര്‍വത്കരിച്ചു. സന്നിധാനത്ത് നടന്ന ചടങ്ങില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി.ഗോവിന്ദന്‍ നായര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. ബോര്‍ഡിന്റെ ക്ഷേത്രങ്ങളിലെ വഴിപാട് കൌണ്ടറുകള്‍...

Read moreDetails

പുണ്യം പൂങ്കാവനം പദ്ധതി ഓഫീസ് ഉദ്ഘാടനം ചെയ്തു

ശബരിമല സന്നിധാനത്തു നടന്നുവരുന്ന പുണ്യംപൂങ്കാവനം പദ്ധതിയുടെ ഓഫീസ് സന്നിധാനത്ത് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ.കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി.ഗോവിന്ദന്‍ നായര്‍, മെംബര്‍ സുഭാഷ്...

Read moreDetails

മണിയുടെ ജാമ്യാപേക്ഷ 30ന് പരിഗണിക്കും

റിമാന്‍ഡില്‍ കഴിയുന്ന സിപിഎം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം. മണിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നവംബര്‍ 30-ലേക്ക് മാറ്റി. തൊടുപുഴ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്....

Read moreDetails
Page 506 of 738 1 505 506 507 738

പുതിയ വാർത്തകൾ