മറ്റുവാര്‍ത്തകള്‍

വിലവര്‍ധന: സിപിഎം സംസ്ഥാനവ്യാപകമായി അടുപ്പുകൂട്ടി പ്രതിഷേധിച്ചു

പാചകവാതക വിലവര്‍ധനയിലും സിലിണ്ടറുകള്‍ വെട്ടിക്കുറച്ചതിലും പ്രതിഷേധിച്ച് അടുക്കളയിലെ അടുപ്പുകള്‍ അണയാതിരിക്കാന്‍ എന്ന മുദ്രാവാക്യമുയര്‍ത്തി സിപിഎം മഞ്ചേശ്വരം മുതല്‍ പാറശാല വരെ അടുപ്പുകൂട്ടി സമരം സംഘടിപ്പിച്ചു. വൈകിട്ട് നാല്...

Read moreDetails

കൊച്ചി മെട്രോ: ജാപ്പനീസ് സാങ്കേതിവിദ്യ ഉപയോഗിക്കാമെന്നു ജെയ്ക

കൊച്ചി മെട്രോയ്ക്ക് ജാപ്പനീസ് സാങ്കേതിവിദ്യ ഉപയോഗിക്കാമെന്ന് ജപ്പാന്‍ രാജ്യാന്തര സഹകരണ ഏജന്‍സി (ജെയ്ക) സംഘം അറിയിച്ചു. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡുമായി (കെഎംആര്‍എല്‍) നടത്തിയ ചര്‍ച്ചയില്‍ പൂര്‍ണ...

Read moreDetails

സ്ലീപ്പര്‍ ക്ലാസ് യാത്രയ്ക്ക് ഇന്നുമുതല്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം

ഇന്നു മുതല്‍ ട്രെയിനില്‍ സ്‌ലീപ്പര്‍ ക്ലാസ് യാത്രയ്ക്കും ടിക്കറ്റിനൊപ്പം തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. മറ്റു പേരുകളില്‍ ടിക്കറ്റെടുത്തു യാത്രചെയ്യുന്നതു തടയാനാണ് ഈ നടപടി. എസി യാത്രക്കാര്‍ക്ക് ഇപ്പോള്‍...

Read moreDetails

ഗാന്ധിയുവജനവേദി – സംസ്ഥാനതല നേത്യത്വ പരിശീലനക്യാമ്പ്

ഇന്‍ഫര്‍മേഷന്‍ - പബ്‌ളിക് റിലേഷന്‍സുമായി സഹകരിച്ച് ഗാന്ധിസ്മാരകനിധി നടത്തിയ അന്തര്‍സംസ്ഥാന ഗാന്ധി പീസ് പരിപാടിയുടെ തുടര്‍ച്ചയായി ഗാന്ധി യുവജനവേദി ദ്വിദിന സംസ്ഥാനതല നേത്യത്വ പരിശീലനക്യാമ്പ് സംഘടിപ്പിക്കുന്നു. ഡിസംബര്‍...

Read moreDetails

വിവാഹപൂര്‍വ്വ ബോധവല്‍ക്കരണ ക്യാമ്പ് ഉദ്ഘാടനം ഇന്ന്

കേരള വനിതാകമ്മീഷന്‍ സംഘടിപ്പിക്കുന്ന വിവാഹപൂര്‍വ്വബോധവല്‍ക്കരണക്യാമ്പ് കോവളം സി.എസ്.ഐ. യൂത്ത് സെന്ററില്‍ ഇന്നലെ ആരംഭിച്ചു. ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ന് ആരോഗ്യവകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍ നിര്‍വ്വഹിക്കും.

Read moreDetails

ഐ.കെ.ഗുജ്‌റാള്‍ അന്തരിച്ചു

മുന്‍ പ്രധാനമന്ത്രി ഐ.കെ. ഗുജ്‌റാള്‍ (93) അന്തരിച്ചു. ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ഗുഡ്ഗാവ് മെഡിസിറ്റി ആശുപത്രിയിലായിരുന്നു അന്ത്യം. 1997 ഏപ്രിലിലാണ് ഐ.കെ. ഗുജ്‌റാള്‍ ഇന്ത്യയുടെ പന്ത്രണ്ടാമത് പ്രധാനമന്ത്രിയായി അധികാരമേറ്റത്....

Read moreDetails

മ്യഗശാലയിലെ പുള്ളിപ്പുലികുട്ടികള്‍ക്ക് പേരിട്ടു

മ്യഗശാലയില്‍ മൂന്ന് മാസം മുമ്പ് ജനിച്ച പുളളിപ്പുലി കുട്ടികള്‍ക്ക് സരിഷ്മയെന്നും സാരംഗ് എന്നും പേരിട്ടു. മ്യൂസിയം മ്യഗശാല മന്ത്രി പി.കെ.ജയലക്ഷ്മി നേരിട്ടെത്തിയാണ് നാമകരണം ചെയ്തത്. ആറ് വയസ്സുകാരി...

Read moreDetails

ഫേസ്ബുക്ക് അറസ്റ്റ്: സുപ്രീംകോടതി വിശദീകരണം തേടി

ശിവസേനാ ബന്ദിനെതിരെ ഫേസ്ബുക്കില്‍ അഭിപ്രായം രേഖപ്പെടുത്തുകയും അതിനെ അനുകൂലിക്കുകയും ചെയ്തതിനു മുംബൈയില്‍ മലയാളിയടക്കം രണ്ടു പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മഹാരാഷ്ട്രാ സര്‍ക്കാരിനോടു സുപ്രീം കോടതി വിശദീകരണം...

Read moreDetails

സബ്‌സിഡി കൂട്ടിയാല്‍ സിലിണ്ടറുകള്‍ വര്‍ദ്ധിപ്പിക്കാം: പെട്രോളിയം മന്ത്രാലയം

സബ്‌സിഡി തുക കൂട്ടിയാല്‍ പാചകവാതക സിലിണ്ടറുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാമെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു. നടപ്പ് സാമ്പത്തികവര്‍ഷം മൂവായിരം കോടി രൂപ അധികസഹായം നല്‍കിയാല്‍ സിലിണ്ടറുകളുടെ എണ്ണം ഒമ്പതാക്കി...

Read moreDetails

സ്ലീപ്പര്‍ യാത്രയ്ക്ക് ഫോട്ടോയുള്ള തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കി

ട്രെയിനിലെ സ്ലീപ്പര്‍ ക്ലാസ് യാത്രയ്ക്ക് നാളെ മുതല്‍ ഫോട്ടോയോടു കൂടിയ യഥാര്‍ത്ഥ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കും. ദുരുപയോഗം കൂടി വരുന്നതിനാലാണ് ഈ നടപടി. സ്റ്റേഷനില്‍ നിന്ന് നേരിട്ട്...

Read moreDetails
Page 505 of 738 1 504 505 506 738

പുതിയ വാർത്തകൾ